സി. എം. എസ്. ഹയർസെക്കണ്ടറി സ്കൂൾ മല്ലപ്പള്ളി

12:58, 12 ഫെബ്രുവരി 2021-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 37028 (സംവാദം | സംഭാവനകൾ)
സി. എം. എസ്. ഹയർസെക്കണ്ടറി സ്കൂൾ മല്ലപ്പള്ളി
പ്രമാണം:CMS.jpg
വിലാസം
മല്ലപ്പള്ളി

മല്ലപ്പള്ളി ഈസ്റ്റ് പി.ഒ. മല്ലപ്പള്ളി.
,
689584
സ്ഥാപിതം01 - 06 - 1854
വിവരങ്ങൾ
ഫോൺ04692682346
ഇമെയിൽcmshss@gmail.com
വെബ്‍സൈറ്റ്
കോഡുകൾ
സ്കൂൾ കോഡ്37028 (സമേതം)
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലപത്തനംതിട്ട
വിദ്യാഭ്യാസ ജില്ല തിരുവല്ല
സ്കൂൾ ഭരണ വിഭാഗം
പഠന വിഭാഗങ്ങൾ
എൽ.പി

യു.പി

ഹൈസ്കൂൾ
മാദ്ധ്യമംഇംഗ്ളീഷ്,മലയാളം‌
സ്കൂൾ നേതൃത്വം
പ്രിൻസിപ്പൽഷിബു തോമസ്
പ്രധാന അദ്ധ്യാപകൻW J വറുഗീസ്
അവസാനം തിരുത്തിയത്
12-02-202137028
ക്ലബ്ബുകൾ
പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ



ചരിത്രം

1854-ൽ മല്ലപ്പള്ളി സി .എം .എസ് .പള്ളി വികാരി ആയിരുന്ന റവ.ജോർജ് മാത്തൻ നാല് കുട്ടികളുമായി ഇംഗ്ളീഷ് വിദ്യാഭ്യാസം ആരംഭിച്ചു.

ഭൗതികസൗകര്യങ്ങൾ

മൂന്ന് ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 2 കെട്ടിടങ്ങളിലായി 18 ക്ലാസ് മുറികളും ഹയർ സെക്കണ്ടറിക്ക് ഒരു കെട്ടിടത്തിലായി 12ക്ലാസ് മുറികളുമുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.

ഹൈസ്കൂളിനും ഹയർസെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടർ ലാബുകളുണ്ട്. രണ്ട് ലാബുകളിലുമായി ഏകദേശം അമ്പതോളം കമ്പ്യൂട്ടറുകളുണ്ട്. രണ്ട് ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്.

പാഠ്യേതര പ്രവർത്തനങ്ങൾ

  • സ്കൗട്ട് & ഗൈഡ്സ്.
  • എൻ.സി.സി.
  • ബാന്റ് ട്രൂപ്പ്.
  • ക്ലാസ് മാഗസിൻ.
  • വിദ്യാരംഗം കലാ സാഹിത്യ വേദി.
  • Sports Club
        വിദ്യാരംഗം കൺവീനറായി ശ്രീമതി ഷൈനി ജോർജ് പ്രവർത്തിക്കുന്നു.
      
  • ക്ലബ്ബ് പ്രവർത്തനങ്ങൾ.

.എസ്. പി. സി.

      ആദ്യത്തെ എസ് . പി. സി യൂണിറ്റുകളിൽ  ഒന്ന് പൂർവാധികം ഭംഗിയായി പ്രവർത്തിക്കുന്നു.സി . പി . ഒ. ആയി  ശ്രീ.ജിക്കു സി. ചെറിയാനും അസി.സി.പി.ഒ. ആയി  ശ്രീമതി.റ്റിനാ എലിസബേത്ത് ജേക്കബും പ്രവർത്തിക്കുന്നു.

|} |}

മാനേജ്മെന്റ്

ചർച്ച് ഓഫ് സൗത്ത് ഇന്ത്യയുടെ മധ്യ കേരള ഡയോസിസാണ് വിദ്യാലയത്തിന്റെ ഭരണം നടത്തുന്നത്. നിലവിൽ 146 വിദ്യാലയങ്ങൾ ഈ മാനേജ്മെന്റിന്റെ കീഴിൽ പ്രവർത്തിക്കുന്നുണ്ട്.റൈറ്റ്. റെവ. തോമസ് കെ ഉമ്മൻ മഹായിടവക ബിഷപ്ഫായും, റ്റി .ജെ. മാത്യു ( ഐ‍എ. എസ് ) കോർപറേറ്റ് മാനേജരായും റെവ.മാത്യു പി. ജോർജ്ജും ലോക്കൽ മാനേജരായും പ്രവർത്തിക്കുന്നു.

മുൻ സാരഥികൾ

സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ. {ടി. വി. ചെറിയാൻ| | ജോസഫ് കെ ജോൺ} | റ്റി . ജെ. ഉമ്മൻ} | എലിസ് സി. ജോൺ} സോജി വറുഗീസ് == പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ = ഒളിമ്പ്യൻ മല്ലപ്പള്ളി വർക്കി തെന്നല ബാലകൃഷ്മപിള്ള (മുൻ എം. പി.)

==വഴികാട്ടി = മല്ലപ്പള്ളിയിൽ നിന്നും  1   കിലോ മീറ്റർ അകലെ  റാന്നി റോഡരികിൽ സ്ഥിതി ചെയ്യുന്നു

Loading map...