സി. എം. എസ്. എൽ. പി. എസ്. മണ്ണുത്തി

Schoolwiki സംരംഭത്തിൽ നിന്ന്
അച്ചടി പതിപ്പ് നിലവിൽ പിന്തുണയ്ക്കുന്നില്ല, അതിൽ റെൻഡറിങ് പിഴവുകൾ ഉണ്ടാവാനിടയുണ്ട്. ദയവായി താങ്കളുടെ ബ്രൗസർ ബുക്ക്മാർക്കുകൾ പുതുക്കുക, ബ്രൗസറിൽ സ്വതേയുള്ള അച്ചടി സൗകര്യം ഉപയോഗിക്കുക.
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം
സി. എം. എസ്. എൽ. പി. എസ്. മണ്ണുത്തി
വിലാസം
മണ്ണുത്തി

CMS LP SCHOOL MANNUTHY THRISSUR 680651
,
മണ്ണുത്തി പി.ഒ.
,
680651
സ്ഥാപിതം09 - 04 - 1917
വിവരങ്ങൾ
ഫോൺ0487 2964707
ഇമെയിൽmannuthycms@gmail.com
കോഡുകൾ
സ്കൂൾ കോഡ്22443 (സമേതം)
യുഡൈസ് കോഡ്32071804101
വിക്കിഡാറ്റQ64089628
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലതൃശ്ശൂർ
വിദ്യാഭ്യാസ ജില്ല തൃശ്ശൂർ
ഉപജില്ല തൃശ്ശൂർ ഈസ്റ്റ്
ഭരണസംവിധാനം
ലോകസഭാമണ്ഡലംതൃശ്ശൂർ
നിയമസഭാമണ്ഡലംഒല്ലൂർ
താലൂക്ക്തൃശ്ശൂർ
ബ്ലോക്ക് പഞ്ചായത്ത്ഒല്ലൂക്കര
തദ്ദേശസ്വയംഭരണസ്ഥാപനംതൃശ്ശൂർ, കോർപ്പറേഷൻ
വാർഡ്16
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംഎയ്ഡഡ്
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി
സ്കൂൾ തലം1 മുതൽ 5 വരെ
മാദ്ധ്യമംമലയാളം
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ16
പെൺകുട്ടികൾ12
ആകെ വിദ്യാർത്ഥികൾ28
അദ്ധ്യാപകർ5
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപികമഞ്ജു മാത്യു പി
പി.ടി.എ. പ്രസിഡണ്ട്SHINTO JAMES
എം.പി.ടി.എ. പ്രസിഡണ്ട്SARITHA
അവസാനം തിരുത്തിയത്
14-02-202422443TSR


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ



ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.

ചരിത്രം

30 വർ‍ഷം പഴക്കമുള്ള പള്ളി സ്കൂളാണിത്. 1947 ൽ സ്കൂളിന് അംഗീകാരം ലഭിച്ചത്. എൽ.എം.എസ്. മിഷണറിമാരാണ് ഈ സ്കൂൾ ആരംഭിച്ചത്. ഇപ്പോൾ 1 മുതൽ 5 വരെയുള്ള ക്ളാസ്സുകളിലായി 28 കുട്ടികളും 5 അധ്യാപകരും ഉണ്ട്.

ഭൗതികസൗകര്യങ്ങൾ

പുതിയ ഇരുനിലകെട്ടിടത്തിൽ 5 ക്ളാസ്സ്മുറികളും ,  ,ശുചിത്വമുള്ള അടുക്കളയും , അംഗീകാരമുള്ള പഴയ കെട്ടിടത്തിൽ പ്രീപ്രൈമറി വിഭാഗത്തിൽ 22 കുട്ടികളും ഉണ്ട്. 

പാഠ്യേതര പ്രവർത്തനങ്ങൾ

മലയാളത്തിളക്കം, ഗണിത വിജയം, ഹലോ ഇംഗ്ലീഷ്, ശ്രദ്ധ മേന്മ, സ്പോർട്സ് പെയിന്റിംഗ് കോമ്പറ്റീഷൻ, പേപ്പർ ക്രാഫ്റ്റ് രൂപ നിർമ്മാണം തയ്യൽ, പാചകം ഡ്രാമ, സ്കൂൾ എക്സിബിഷൻ, ഭക്ഷ്യമേള, കിഡ്സ് ഫെസ്റ്റ് മുതലായവ.

മുൻ സാരഥികൾ

കെ. കെ. മേഴ്സി ടീച്ചർ, ഹെലൻ ടീച്ചർ, ഷീല ടീച്ചർ, മോഹന ടീച്ചർ

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

തൃശ്ശൂർ കോർപ്പറേഷൻ മേയേഴ്സ് എം കെ വർഗീസ്. ഒളിമ്പ്യൻ ആൻസി. ആനമയക്കുവെടി വിദഗ്ധൻ ഡോക്ടർ രാജീവ്. പ്രൊഫസർ ഭാസ്കരൻ മഹാത്മാവായനശാല പ്രസിഡന്റ്.

നേട്ടങ്ങൾ അവാർഡുകൾ

വഴികാട്ടി

തൃശ്ശൂർ ശക്തൻ സ്റ്റാൻഡിൽ നിന്ന് പാലക്കാട് ബസ് കയറി മണ്ണുത്തി സെന്ററിൽ ഇറങ്ങുക. ഓട്ടോയിൽ കയറി ഫാം പടി ഇറങ്ങുക.{{#multimaps:10.537406245155047,76.26787344874099|zoom=18}}