സി.വി.കെ.എം. എൽ.പി.എസ് താന്നി/History

Schoolwiki സംരംഭത്തിൽ നിന്ന്
18:55, 10 ഡിസംബർ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Kannans (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

പ്രസിദ്ധ മലയാള സാഹിത്യകാരനും നവോത്ഥാന നായകനുമായിരുന്ന സി.വി. കുഞ്ഞുരാമന്റെ സ്മരണക്കായി 1948 ൽ ആരംഭിച്ചതാണ് സി.വി. കുഞ്ഞുരാമൻ മെമ്മോറിയൽ എൽ.പി. സ്കൂൾ.

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം