സി.വി.എം.എച്ച്.എസ്സ്. വണ്ടാഴി/സോഷ്യൽ സയൻസ് ക്ലബ്ബ്-17

Schoolwiki സംരംഭത്തിൽ നിന്ന്

സോഷ്യൽ സയൻസ് ക്ലബ് ഈ വിദ്യാലയത്തിൽ നല്ല നിലയിൽ പ്രവർത്തിച്ചു വരുന്നു. ശ്രീമതി കെ കെ ആശടീച്ചർ കൺവീനർ ആയും ശ്രീമതി ഹെലൻ ടീച്ചർ ജോയിന്റ്കൺവീനർ ആയും പ്രവർത്തിച്ചുവരുന്ന ഈ ക്ലബ്ബിൽ ഹൈസ്കൂൾ,യുപി വിഭാഗത്തിൽ നിന്നായി മുപ്പതോളം കുട്ടികൾ അംഗങ്ങൾ ആയിട്ടുണ്ട്.എല്ലാ ദിനാചരണങ്ങളും ഉഉർജ്ജസ്വലതയോടെ നടത്തിവരുന്നു. .