സി.വി.എം.എച്ച്.എസ്സ്. വണ്ടാഴി/സയൻസ് ക്ലബ്ബ്-17

Schoolwiki സംരംഭത്തിൽ നിന്ന്
സയൻസ് ക്ലബ് ഈ  വിദ്യാലയത്തിൽ നല്ല നിലയിൽ പ്രവർത്തിച്ചു

വരുന്നു. ശ്രീമതി എം ജയന്തി ടീച്ചർ കൺവീനർ ആയും ശ്രീമതി സുവർണിനി ടീച്ചർ ജോയിന്റ്കൺവീനർ ആയും പ്രവർത്തിച്ചുവരുന്ന ഈ ക്ലബ്ബിൽ ഹൈസ്കൂൾ,യുപി വിഭാഗത്തിൽ നിന്നായി ഇരുപത്തി അഞ്ചോളം കുട്ടികൾ

അംഗങ്ങൾ ആയിട്ടുണ്ട്.എല്ലാ ദിനാചരണങ്ങളും ഉഉർജ്ജസ്വലതയോടെ നടത്തിവരുന്നു.

.എല്ലാ വർഷവും സ്കൂൾ തലത്തിൽ എക്സിബിഷൻ നത്താറുണ്ട്.സബ് ജില്ലാ, ,ജില്ലാശാസ്ത്ര മേളകളിൽ മികച്ച സ്ഥാനങ്ങൾ ലഭിക്കാറുണ്ട്.