സി.വി.എം.എച്ച്.എസ്സ്. വണ്ടാഴി/വിദ്യാരംഗം‌-17

Schoolwiki സംരംഭത്തിൽ നിന്ന്

വിദ്യാരംഗം ക്ലബ്ബിൽ ഹൈസ്കൂൾ,യു പി വിഭാഗത്തിൽ നിന്നായിമുപ്പതോളം കുട്ടികൾ അംഗങ്ങൾ ആയിട്ടുണ്ട്.കുട്ടികളുടെ കലാപരവും മാനസികവുമായ

കഴിവുകൾക്ക് പ്രാധാന്യം നൽകുന്ന ഈ ക്ലബ്ബിന്റെ കൺവീനർ ശ്രീമതി ഗിരിജടീച്ചർ ആണ്. സബ് ജില്ലാ,ജില്ലാമത്സരങ്ങളിൽവിജയികളെ സമ്മാനിക്കുവാൻ ഈ വിദ്യാലയത്തിന് കഴിഞ്ഞിട്ടുണ്ട്