സി.വി.എം.എച്ച്.എസ്സ്. വണ്ടാഴി/ഗ്രന്ഥശാല

Schoolwiki സംരംഭത്തിൽ നിന്ന്

ആയിരത്തിലധികം പുസ്തകങ്ങൾ ഉള്ള നല്ല ഒരു ഗ്രന്ഥശാല ഈ വിദ്യാലയത്തിനുണ്ട്.ലൈബ്രറി പിരീഡുകളിൽ കുട്ടികളെ ഇവിടെ ഇരുത്തി വായിപ്പിക്കുകയും അധിക വായനക്കായി പുസ്തകങ്ങൾ വീട്ടിലേക്കു നൽകുകയും ചെയ്യുന്നു.ശ്രീമതി .ഷൈനിടീച്ചർക്കാന്നു ലൈബ്രറി യുടെ ചാർജ്. '