സി.ജെ.എച്ച്.എസ്. എസ് ചെമ്മനാട്/എന്റെ ഗ്രാമം

Schoolwiki സംരംഭത്തിൽ നിന്ന്

ചെമ്മനാട്

beyond_the_horizon
surroundings

കേരളത്തിലെ കാസറഗോഡ് ജില്ലയിലെ കാസറഗോഡ് താലൂക്കിലെ ഒരു ഗ്രാമമാണ് ചെമ്മനാട്. കാസറഗോഡ് നഗരത്തിൽ നിന്നും 3 കിലോമീറ്റർ മാറി ദൂരെ സ്ഥിതി ചെയ്യൂന്നു. ചന്ദ്രഗിരി പുഴയുടെ അടുത്ത് സ്ഥിതി ചെയ്യുന്നു.

സി.ജെ.എച്ച്.എസ്. എസ് ചെമ്മനാട്