സി.ജി.എച്ച്.എസ്സ്.എസ്സ്.വടക്കഞ്ചേരി/പരിസ്ഥിതി ക്ലബ്ബ്-17

Schoolwiki സംരംഭത്തിൽ നിന്ന്

പരിസ്ഥിതിയെക്കുറിച്ച് [[1]]വിജ്ഞാനം പകരുന്നതോടൊപ്പം നൂതനകൃഷി വിഭവങ്ങൾ വളർത്തിയെടുക്കാൻ പരിശീലിപ്പിക്കുന്ന എക്കോക്ലബ്ബ് പരിസ്ഥിതി ബോധം കുട്ടികളിൽ ഉണർത്തുവാനും നവതലമുറയ്ക്ക് പ്രകൃതി ചാരുത ആസ്വദിക്കാനും എക്കോ ക്ലബ്ബ് സഹായിക്കുന്നു.കൂടാതെ പരിസ്ഥിതി ബോധത്തിനുവേണ്ടി ഞങ്ങളുടെ സ്കൂളിൽ നിന്നും ഫീൽഡ് ട്രിപ്പിനു[[2]] പോകുകയുണ്ടായി.പ്രകൃതിയുമായിരുന്നു ഈ ട്രിപ്പിന്റെ ലക്ഷ്യം.

പരിസ്ഥിതി ദിനം
പരിസ്ഥിതി ദിനം

പരിസ്ഥിതി