"സി.ജി.എച്ച്.എസ്സ്.എസ്സ്.വടക്കഞ്ചേരി/പരിസ്ഥിതി ക്ലബ്ബ്-17" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
 
(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 14 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
<font color="blue">പരിസ്ഥിതിയെക്കുറിച്ച് [[https://en.wikipedia.org/wiki/Natural_environment]]</font>വിജ്ഞാനം പകരുന്നതോടൊപ്പം നൂതനകൃഷി വിഭവങ്ങൾ വളർത്തിയെടുക്കാൻ പരിശീലിപ്പിക്കുന്ന  എക്കോക്ലബ്ബ്  
<font color="blue">പരിസ്ഥിതിയെക്കുറിച്ച് [[https://en.wikipedia.org/wiki/Natural_environment]]</font>വിജ്ഞാനം പകരുന്നതോടൊപ്പം നൂതനകൃഷി വിഭവങ്ങൾ വളർത്തിയെടുക്കാൻ പരിശീലിപ്പിക്കുന്ന  എക്കോക്ലബ്ബ്  
പരിസ്ഥിതി ബോധം കുട്ടികളിൽ ഉണർത്തുവാനും നവതലമുറയ്ക്ക് പ്രകൃതി ചാരുത ആസ്വദിക്കാനും എക്കോ ക്ലബ്ബ് സഹായിക്കുന്നു.കൂടാതെ പരിസ്ഥിതി ബോധത്തിനുവേണ്ടി ഞങ്ങളുടെ സ്കൂളിൽ നിന്നും <font color="blue">ഫീൽഡ് ട്രിപ്പിനു[[https://en.wikipedia.org/wiki/Field_trip]]</font> പോകുകയുണ്ടായി.പ്രകൃതിയുമായിരുന്നു ഈ ട്രിപ്പിന്റെ ലക്ഷ്യം.
പരിസ്ഥിതി ബോധം കുട്ടികളിൽ ഉണർത്തുവാനും നവതലമുറയ്ക്ക് പ്രകൃതി ചാരുത ആസ്വദിക്കാനും സഹായിക്കുന്നു.കൂടാതെ പരിസ്ഥിതി ബോധത്തിനുവേണ്ടി ഞങ്ങളുടെ സ്കൂളിൽ നിന്നും <font color="blue">ഫീൽഡ് ട്രിപ്പിനു[[https://en.wikipedia.org/wiki/Field_trip]]</font> പോകുകയുണ്ടായി.പ്രകൃതിയുമായി അടുത്തിടപഴകുകയായിരുന്നു ഈ ട്രിപ്പിന്റെ ലക്ഷ്യം.പ്ലാസ്റ്റിക്ക് നിർമ്മാർജനം ചെയ്യുന്നതിന്റെ ഭാഗമായി 'ലൗ പ്ലാസ്റ്റിക്ക്' പദ്ധതി നടപ്പാക്കി.പച്ചക്കറിത്തോട്ടമുണ്ടാക്കിയും, പൂന്തോട്ടം വച്ചുപിടിപ്പിച്ചും പരിസ്ഥിതി സൗഹാർദപരമായ പ്രവർത്തനങ്ങളിൽ വിദ്യാർത്ഥിനികൾ ഏർപ്പെട്ടുവരുന്നു.
[[പ്രമാണം:21001 environment.JPG|250px|left|പരിസ്ഥിതി ദിനം]]  [[പ്രമാണം:21001 teacher.JPG|250px|പരിസ്ഥിതി]]
[[പ്രമാണം:21001 principal chpu.resized.png|350px|പരിസ്ഥിതി ദിനാചരണം.]]  [[പ്രമാണം:21001 teacher.JPG|350px|പരിസ്ഥിതി]]
2019 ജൂൺ 5 <font color="blue">പരിസ്ഥിതി ദിനമായി</font>[[https://en.wikipedia.org/wiki/World_Environment_Day]] ആചരിച്ചു.സ്കൂൾ പ്രിൻസിപ്പൽ സി.റോസ്ലിൻ മാത്യു & ഹെഡ്മിസ്ട്രസ്സ് സി.ശോഭാ റോസും വിദ്യാർത്ഥികൾക്ക് വൃക്ഷത്തൈകൾ വിതരണം ചെയ്തു.
[[പ്രമാണം:21001 environmentday.jpg|350px|left|പരിസ്തിഥി ദിനം]]<br>
 
 
 
 
 
 
 
 
 
 
 
 
 
 
 
 
പച്ചക്കറിത്തോട്ടം പരിപാലിച്ചുകൊണ്ട് പ്രകൃതിയെ പാഠമാക്കുന്ന വിദ്യാർത്ഥിനികൾ<br>
[[പ്രമാണം:21001 eco club3.resized.png|350px|പച്ചക്കറിത്തോട്ടം പരിപാലിച്ചുകൊണ്ട് പ്രകൃതിയെ പാഠമാക്കുന്ന വിദ്യാർത്ഥിനികൾ]]
[[പ്രമാണം:21001 eco club2.resized.png|350px|പച്ചക്കറിത്തോട്ടം പരിപാലിച്ചുകൊണ്ട് പ്രകൃതിയെ പാഠമാക്കുന്ന വിദ്യാർത്ഥിനികൾ]]
[[പ്രമാണം:21001 eco club1.resized.png|350px|പച്ചക്കറിത്തോട്ടം പരിപാലിച്ചുകൊണ്ട് പ്രകൃതിയെ പാഠമാക്കുന്ന വിദ്യാർത്ഥിനികൾ]]

10:08, 27 ഫെബ്രുവരി 2020-നു നിലവിലുള്ള രൂപം

പരിസ്ഥിതിയെക്കുറിച്ച് [[1]]വിജ്ഞാനം പകരുന്നതോടൊപ്പം നൂതനകൃഷി വിഭവങ്ങൾ വളർത്തിയെടുക്കാൻ പരിശീലിപ്പിക്കുന്ന എക്കോക്ലബ്ബ് പരിസ്ഥിതി ബോധം കുട്ടികളിൽ ഉണർത്തുവാനും നവതലമുറയ്ക്ക് പ്രകൃതി ചാരുത ആസ്വദിക്കാനും സഹായിക്കുന്നു.കൂടാതെ പരിസ്ഥിതി ബോധത്തിനുവേണ്ടി ഞങ്ങളുടെ സ്കൂളിൽ നിന്നും ഫീൽഡ് ട്രിപ്പിനു[[2]] പോകുകയുണ്ടായി.പ്രകൃതിയുമായി അടുത്തിടപഴകുകയായിരുന്നു ഈ ട്രിപ്പിന്റെ ലക്ഷ്യം.പ്ലാസ്റ്റിക്ക് നിർമ്മാർജനം ചെയ്യുന്നതിന്റെ ഭാഗമായി 'ലൗ പ്ലാസ്റ്റിക്ക്' പദ്ധതി നടപ്പാക്കി.പച്ചക്കറിത്തോട്ടമുണ്ടാക്കിയും, പൂന്തോട്ടം വച്ചുപിടിപ്പിച്ചും പരിസ്ഥിതി സൗഹാർദപരമായ പ്രവർത്തനങ്ങളിൽ വിദ്യാർത്ഥിനികൾ ഏർപ്പെട്ടുവരുന്നു.

പരിസ്ഥിതി ദിനാചരണം.   പരിസ്ഥിതി

2019 ജൂൺ 5 പരിസ്ഥിതി ദിനമായി[[3]] ആചരിച്ചു.സ്കൂൾ പ്രിൻസിപ്പൽ സി.റോസ്ലിൻ മാത്യു & ഹെഡ്മിസ്ട്രസ്സ് സി.ശോഭാ റോസും വിദ്യാർത്ഥികൾക്ക് വൃക്ഷത്തൈകൾ വിതരണം ചെയ്തു.

പരിസ്തിഥി ദിനം
പരിസ്തിഥി ദിനം










പച്ചക്കറിത്തോട്ടം പരിപാലിച്ചുകൊണ്ട് പ്രകൃതിയെ പാഠമാക്കുന്ന വിദ്യാർത്ഥിനികൾ
പച്ചക്കറിത്തോട്ടം പരിപാലിച്ചുകൊണ്ട് പ്രകൃതിയെ പാഠമാക്കുന്ന വിദ്യാർത്ഥിനികൾ പച്ചക്കറിത്തോട്ടം പരിപാലിച്ചുകൊണ്ട് പ്രകൃതിയെ പാഠമാക്കുന്ന വിദ്യാർത്ഥിനികൾ പച്ചക്കറിത്തോട്ടം പരിപാലിച്ചുകൊണ്ട് പ്രകൃതിയെ പാഠമാക്കുന്ന വിദ്യാർത്ഥിനികൾ