സി.കെ.എം.എച്ച്.എസ്.എസ്. കോരുത്തോട്/നാടോടി വിജ്ഞാനകോശം

Schoolwiki സംരംഭത്തിൽ നിന്ന്

നാട്ടിലെ സ്വാതന്ത്ര്യ സമരസേനാനി ശ്രീ രവീന്ദ്രൻ വൈദരുമായി വിദ്യാർത്ഥികൾ അഭിമുഖം നടത്തുവകയും

സ്വാതന്ത്ര്യ സമരാനുഭവങ്ങളും നാട്ടറിവുകളും പങ്കുവെക്കുകയും ചെയ്തു .