സി.എച്ച്.എസ്. എസ്. ചട്ടഞ്ചാൽ/ആർട്‌സ് ക്ലബ്ബ്

Schoolwiki സംരംഭത്തിൽ നിന്ന്

ച ട്ടഞ്ചാൽ ഹയർ സെക്കന്ററി സ്‌കൂൾ ടാലന്റ്  ക്ലബ് ഉൽഘാടനം ഹയർ സെക്കന്ററി വിഭാഗം ഇംഗ്ലീഷ് അദ്ധ്യാപകൻ  ശ്രീ.കെ.പി.ശശി കുമാർ ഉദ്ഘാടനം ചെയ്തു.  ഹെഡ്മിസ്ട്രസ് ശ്രീമതി. പി.കെ. ഗീത  അധ്യക്ഷം വഹിച്ചു. പ്രിൻസിപ്പൽ മണികണ്ഠദാസ്  ആശംസാ  പ്രസംഗം  നടത്തി.  ടാലെന്റ്റ് ക്ലബ് കോർഡിനേറ്റർ  ശ്രീമതി.കെ.കെ. പ്രസന്ന  സ്വാഗതവും,  ക്ലബ്  കൺവീനർ നന്ദന നന്ദിയും പറഞ്ഞു.