"സി.എച്ച്.എസ്.എസ്. പോത്തുകല്ല്/അക്ഷരവൃക്ഷം/പ്രകൃതി എന്ന മായാജാലം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{BoxTop1 | തലക്കെട്ട്= പ്രകൃതി എന്ന മായാജാലം | color= 3 }}...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
വരി 18: വരി 18:
ഒന്നും ഒരു  
ഒന്നും ഒരു  
മ്യൂസിയത്തിനും ഒരിക്കലും പ്രദർശിപ്പിക്കാൻ കഴിയില്ല...
മ്യൂസിയത്തിനും ഒരിക്കലും പ്രദർശിപ്പിക്കാൻ കഴിയില്ല...
ഇനി മിച്ചമില്ലവയൊന്നുമീ പ്രകൃതി യിൽ .
ഇനി മിച്ചമില്ലവയൊന്നുമീ പ്രകൃതി യിൽ .മനുഷ്യന്  തൻ  
മനുഷ്യന്  തൻ  
കരങ്ങളു പയോഗിച്ച് ഒന്നുകിൽ പ്രകൃതിയെ തിരികെ കൊണ്ടു വരാം..
കരങ്ങളു പയോഗിച്ച് ഒന്നുകിൽ പ്രകൃതിയെ തിരികെ കൊണ്ടു വരാം..
അല്ലെങ്കിൽ ഇന്നു പലരും ചെയ്യുന്നതു പോൽ വേരോടെ നശിപ്പിക്കാം..
അല്ലെങ്കിൽ ഇന്നു പലരും ചെയ്യുന്നതു പോൽ വേരോടെ നശിപ്പിക്കാം..
വരി 26: വരി 25:
എന്നിരുന്നാലും ഇവ കൊണ്ടൊന്നും പഠിക്കാൻ കൂട്ടാക്കാത്ത മനുഷ്യനെ കാത്തിരിക്കുന്നത് മറ്റെന്നായിരിക്കും?  
എന്നിരുന്നാലും ഇവ കൊണ്ടൊന്നും പഠിക്കാൻ കൂട്ടാക്കാത്ത മനുഷ്യനെ കാത്തിരിക്കുന്നത് മറ്റെന്നായിരിക്കും?  
വീണ്ടും ഒരു വിങ്ങലോടോർമ്മിപ്പിക്കുന്നു
വീണ്ടും ഒരു വിങ്ങലോടോർമ്മിപ്പിക്കുന്നു
ഞാനീ പുതുതലമുറയിലെ ഓരോ വിദ്യാർത്ഥികളെയും; നമ്മുടെ അമ്മയാണ്! അമ്മയെ നാം വേണം സംരക്ഷിക്കാൻ..
ഞാനീ പുതുതലമുറയിലെ ഓരോ വിദ്യാർത്ഥികളെയും;
</center></poem>     
നമ്മുടെ അമ്മയാണ്! അമ്മയെ നാം വേണം സംരക്ഷിക്കാൻ..
</poem></center>     

{{BoxBottom1
{{BoxBottom1

22:22, 20 ഏപ്രിൽ 2020-നു നിലവിലുണ്ടായിരുന്ന രൂപം

പ്രകൃതി എന്ന മായാജാലം

ഓർക്കുന്നു ഞാൻ തീരാ ദു:ഖത്തോടെ,
പിച്ചവെച്ചോരാ തറവാട്ടുമുറ്റം, തറവാട്ടു മുറ്റത്തെ മുത്തശ്ശിമാവും,
 മറ്റു വൃക്ഷലതാദികളും ഇന്നും എൻ മനസ്സിന് കുളിർമയേകുന്നു.
മായുകില്ലെൻ മനസ്സിൽ നിന്നും എൻ ബാല്യം എനിക്ക് സമ്മാനിച്ചൊരാ പ്രകൃതി തൻ വിസ്മയ സ്മൃതികൾ.
അങ്കണത്തിണ്ണയിലിരുന്ന് കളിക്കുമ്പോൾ പ്രകൃതിയിൽ നിന്നു വീശിയ കാറ്റും,
ചുറ്റുപാടി ൽ നിന്നു നോക്കി കണ്ട കാഴ്ചകളും എല്ലാം എൻ
കൊച്ചുക്കണ്ണിൽ
കുളിർമയേകിയ പ്രക്യതി തൻ മായാജാലങ്ങളാണ്.
വർണ്ണപകിട്ടാർന്ന തൻ്റെ
ചെറുചിറ കുകൾ വീശി
പാറികളിക്കുന്ന ചിത്രശലഭങ്ങളും, പക്ഷിക്കുട്ടങ്ങളും,
മഴവില്ലിൻ ഏഴുനിറങ്ങൾ ചാലിച്ചു നിൽക്കുന്ന പുഷ്പങ്ങളും...
ഒന്നും ഒരു
മ്യൂസിയത്തിനും ഒരിക്കലും പ്രദർശിപ്പിക്കാൻ കഴിയില്ല...
ഇനി മിച്ചമില്ലവയൊന്നുമീ പ്രകൃതി യിൽ .മനുഷ്യന് തൻ
കരങ്ങളു പയോഗിച്ച് ഒന്നുകിൽ പ്രകൃതിയെ തിരികെ കൊണ്ടു വരാം..
അല്ലെങ്കിൽ ഇന്നു പലരും ചെയ്യുന്നതു പോൽ വേരോടെ നശിപ്പിക്കാം..
എന്നാൽ പ്രകൃതിയാകുന്ന അമ്മയ്ക്ക് താങ്ങാവുന്നതിന് പരിമിതി കടന്നാൽ അമ്മ
തൻ മക്കളെ ഒന്നു ഗുണദോഷിക്കും അതിനുദാത്ത മാതൃകയാണ് നാം നേരിട്ട പ്രളയം...
എന്നിരുന്നാലും ഇവ കൊണ്ടൊന്നും പഠിക്കാൻ കൂട്ടാക്കാത്ത മനുഷ്യനെ കാത്തിരിക്കുന്നത് മറ്റെന്നായിരിക്കും?
വീണ്ടും ഒരു വിങ്ങലോടോർമ്മിപ്പിക്കുന്നു
ഞാനീ പുതുതലമുറയിലെ ഓരോ വിദ്യാർത്ഥികളെയും;
 നമ്മുടെ അമ്മയാണ്! അമ്മയെ നാം വേണം സംരക്ഷിക്കാൻ..

ആഷ്ന വി
10 D സി.എച്ച്.എസ്.എസ്. പോത്തുകല്ല്
നിലമ്പൂർ ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത