സി.എച്ച്.എസ്.അടക്കാക്കുണ്ട്

Schoolwiki സംരംഭത്തിൽ നിന്ന്
06:16, 26 സെപ്റ്റംബർ 2017-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Visbot (സംവാദം | സംഭാവനകൾ)


സി.എച്ച്.എസ്.അടക്കാക്കുണ്ട്
വിലാസം
അടക്കാക്കുണ്ട്

അടക്കാക്കുണ്ട് പി.ഒ,
കാളികാവ്, മലപ്പുറം
,
676525
സ്ഥാപിതം01 - 06 - 1970
വിവരങ്ങൾ
ഫോൺ04931-258324
ഇമെയിൽchsadk@gmail.com
വെബ്‍സൈറ്റ്
കോഡുകൾ
സ്കൂൾ കോഡ്48039 (സമേതം)
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലമലപ്പുറം
വിദ്യാഭ്യാസ ജില്ല വണ്ടൂർ
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ വിഭാഗംപൊതു വിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി

യു.പി

ഹൈസ്കൂൾ
മാദ്ധ്യമംമലയാളം‌, English
സ്കൂൾ നേതൃത്വം
പ്രിൻസിപ്പൽഅനസ്. കെ
പ്രധാന അദ്ധ്യാപകൻറഹ്‌മതുളള വാളപ്ര
അവസാനം തിരുത്തിയത്
26-09-2017Visbot
ക്ലബ്ബുകൾ
പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ


വിദ്യഭ്യാസ പരമായി പിന്നോക്കം നിന്നിരുന്ന കിഴക്കൻ ഏറനാട്ടിലെ അടക്കാക്കുണ്ടിൽ 1970 ജൂണീൽ ശ്രീ.ബാപ്പു ഹാജിയാണ് ഈ സ്ക്കൂൾ സ്ഥാപിച്ചത്.

ചരിത്രത്തിലൂടെ

1970 ൽ സ്കൂൽ പ്രവർതനമാരംഭിചു.5 ക്ലാസുമുറികളുള്ള കെട്ടിടത്തിന്റെ നിർമ്മാണം ആരംഭിച്ചു,അടക്കാക്കുണ്ട് സ്താപിക്കപ്പെട്ട സ്ക്കൂൽ hs up വിഭാഗങ്ങളിലുമായി മൂവായിരത്തോളം കുട്ടികൾ ഈ വിദ്യാലയത്തിൽ പഠിക്കുന്നുണ്ട്.]]

ഭൗതികസൗകര്യങ്ങൾ

ഹൈസ്ക്കൂൾ പഠനത്തിനായി കുട്ടികൾ ദൂരെയുള്ള സ്ക്കൂളുകളെ ആശ്രയിക്കുന്ന സാഹചര്യത്തിൽ ഈ വിദ്യാലയം അപ്ഗ്രേഡ് ചെയ്യുക എന്ന ആവശ്യവുമായി രക്ഷാകർതൃ സമിതി നിരന്തരം പ്രവർത്തിക്കുകയും 1983 -ൽ ഹൈസ്ക്കൂൾ ആയി ഉയർത്തുകയും ചെയ്തു. 1986 -ൽ ഇവിടത്തെ ആദ്യ ബാച്ച് എസ്.എസ്.എൽ. സി. പൂർത്തിയാക്കി. എസ്.എസ്.എൽ. സി. ക്യാന്പ് എന്ന ആശയം ആദ്യം തുടങ്ങിയത് ഇവിടെയാണ്. പതിമൂന്ന് വർഷമായി ലഭിക്കുന്ന എസ്.എസ്.എൽ. സി. വിജയശതമാനം ഈ വിദ്യാലയത്തെ ജില്ലയിലെ മികച്ച വിദ്യാലയങ്ങളി ലന്നാക്കി.

മൂന്ന് ഏക്കർ ഭൂമിയിലായാണ് ഈ വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂൾ, ഹയർ സെക്കന്ററി സ്കൂൾ, എന്നീ വിഭാഗങ്ങൾക്ക് 9 കെട്ടിടങ്ങളിലായി 74 ക്ലാസ്സുമുറികൾ, 2 ഓഫീസുമുറികൾ, 4 സ്റ്റാഫ്റൂമുകൾ,2 ലൈബ്രറി റൂമുകൾ,5 ലബോറട്ടറികൾ, അടുക്കള എന്നിവ ഇവിടെയുണ്ട്. കുട്ടികൾക്കാവശ്യമായ പഠനസാമഗ്രികൾ കോ-ഓപ്പറേറ്റീവ് സൊസൈറ്റി മുഖാന്തരം നൽകുന്നു. വിശാലമായ ഒരു കളിസ്ഥലവും വിദ്യാലയത്തിനുണ്ട്. ഹൈസ്ക്കൂളിനും യുപിക്കും വെവ്വേറെ കമ്പ്യൂട്ടർ ലാബുകളുണ്ട്. രണ്ടു ലാബുകളിലുമായി മുപ്പതിലതികം കമ്പ്യൂട്ടറുകളുണ്ട്. ഒരു സ്മാർടു റൂം ,രണ്ടു ലാബുകളിലും ബ്രോഡ്ബാൻറ് ഇൻറർനെറ്റ് സൗകര്യം ലഭ്യമാണ്.

ക്ലാസ്,ഡീവീഷൻ

8 - A B C D E F G H I J K L M N P
9 - A B C D E F G H I J K L M N P
10- A B C D E F G H I J K L M N P
5 - A B C D E F G H I J
6 - A B C D E F G H I
7 - A B C D E F G H

പാഠ്യേതര പ്രവർത്തനങ്ങൾ

ക്ലബ്ബുകൾ

  • ഹായ് കുട്ടിക്കൂട്ടം
  • ശാസ്ത്ര ക്ളബ്ബ്
  • ഊർജ്ജ സംരക്ഷണ ക്ളബ്ബ്
  • വിദ്യാരംഗം കലാ സാഹിത്യ വേദി
  • ഹരിത സേന
  • ഗണിത ശാസ്ത്ര ക്ളബ്ബ്
  • ഐ.ടി. ക്ളബ്ബ്
  • സോഷ്യൽ സയൻസ് ക്ളബ്ബ്
  • ഇംഗ്ലീഷ് ക്ളബ്ബ്
  • ശാസ്ത്ര ക്ളബ്ബ് -
    • QUIZ PROGRAMME,
    • POSTER,
    • SEMINAR(1ST PANCHAYATH LEVEL,3RD DISTRICT LEVEL)
    • SAHITHYA PARISHATH vijnanothsavam(5 STUDENTS SELECTED TO MEKHALA THALAM AND 1 SELECTED TO DISTRICT LEVEL)
    • SCIENCE FAIR-WORKING MODEL 2nd Improvised experiment -sub dist
    • SPACE WEEK- VSSC CETIFICATE for 20 students
  • സോഷ്യൽ സയൻസ് ക്ളബ്ബ് -
    • QUIZ PROGRAMME,
    • POSTER,
    • SEMINAR

മുൻ സാരഥികൾ

സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ

  1. ഖാലിദ് മാസ്റ്റർ -2006
  2. ബ്രിജിത.കെ.വി 2006-2007
  3. ജോഷി പോൾ 2007-2016
  4. റഹ്മതുളള വാളപ്ര 2016-

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

  • എം.സ്വരാജ് എം.എൽ.എ


വഴികാട്ടി

{{#multimaps: 11.170320, 76.338345 | width=800px | zoom=16 }}