സി.എച്ച്.എം.എച്ച്.എസ്. പൂക്കൊളത്തൂർ/അറബിക് ക്ലബ്ബ്

Schoolwiki സംരംഭത്തിൽ നിന്ന്
16:07, 9 ഡിസംബർ 2016-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 18082 (സംവാദം | സംഭാവനകൾ) ('==അറബിക് ക്ലബ്ബ്== അറബിക് ക്ലബ്ബ് പ്രവര്‍ത്തനങ...' താൾ സൃഷ്ടിച്ചിരിക്കുന്നു)

അറബിക് ക്ലബ്ബ്

അറബിക് ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍ മികച്ച നിലയില്‍ മുന്നേറുന്നു. വിവിധ ദിനാചരണങ്ങളുടെ ഭാഗമായി അറബിക് ക്വിസ്,പ്രസംഗം,പദ്യം ചൊല്ലല്‍ തുടങ്ങിയ ഭാഷയെ പരിപോഷിപ്പിക്കുന്ന മത്സര ഇനങ്ങള്‍ സംഘടിപ്പിക്കുന്നു.

പി.സി. റബീഹുള്ള അറബി ഗാനത്തിന് സംസ്ഥാന തലത്തില്‍ എ ഗ്രേഡോടെ ഒന്നാം സ്ഥാനം നേടി. ശഹദിയ കെ,പി മോണോആക്ടില്‍ സംസ്ഥാന തലത്തില്‍ എ ഗ്രേഡോടെ രണ്ടാം സ്ഥാനവും കഥാപ്രസംഗത്തില്‍ എ ഗ്രേഡോടെ മൂന്നാം സ്ഥാനവും നേടി.