സി.എം.സി.ബോയ്സ് എച്ച്. എസ്സ്. എലത്തൂർ/വിദ്യാരംഗം‌

Schoolwiki സംരംഭത്തിൽ നിന്ന്
< സി.എം.സി.ബോയ്സ് എച്ച്. എസ്സ്. എലത്തൂർ
20:01, 16 ജനുവരി 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Sreejithkoiloth (സംവാദം | സംഭാവനകൾ) ('വായനാവാരം - സെമിനാറുകൾ - കഥ , കവിത , ആസ്വാദന കുറി...' താൾ സൃഷ്ടിച്ചിരിക്കുന്നു)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

വായനാവാരം - സെമിനാറുകൾ - കഥ , കവിത , ആസ്വാദന കുറിപ്പ് , സാഹിത്യ ക്വിസ് , വായന മത്സരം എന്നിവയോടെ നടത്തി. കർക്കിടകമാസം കഥാകഥന മാസം വൈകീട്ട് 3.30 മുതൽ കുട്ടികൾക്ക് മാനവികതയും മൂല്യബോധവും വളർത്താനുതകുന്ന കഥകൾ പറഞ്ഞുകൊടുക്കുന്നു.സ്കൂൾ സാഹിത്യ സമാജം യു.പി , ബാലസമാജം എൽ. പി മാസം തോറും നടത്തുന്നു .