സി.എം.സി.എൽ.പി.എസ് തലമുണ്ട/അക്ഷരവൃക്ഷം/നന്മ നിറഞ്ഞൊരു നാളേക്കായ്

Schoolwiki സംരംഭത്തിൽ നിന്ന്
18:38, 7 മേയ് 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Lalkpza (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്= നന്മ നിറഞ്ഞൊരു നാളേക്കായ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
നന്മ നിറഞ്ഞൊരു നാളേക്കായ്

ഒന്നിച്ചൊന്നായ് അണിചേരാം
ഒത്ത മനസ്സായി പോരുതിടാം
നന്മ നിറഞ്ഞൊരു നാളേക്കായ്
കഴുകി കളയാമി രോഗത്തെ
അകന്ന് നിൽകാം നാളേക്കായ്
കൈകൾ കോർക്കാം പിന്നീട്
പിന്നീടാവാം ആഘോഷങ്ങൾ
മുഖം മറയ്ക്കാം നാളേക്കായ്
അകത്തിരിക്കാം നാളേക്കായ്

സഞ്ജയ് കൃഷ്ണ
2A സി.എം.സി.എൽ.പി.എസ് തലമുണ്ട
എടപ്പാൾ ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - lalkpza തീയ്യതി: 07/ 05/ 2020 >> രചനാവിഭാഗം - കവിത