"സി. എം. ജി. എച്ച്. എസ്. പൂജപ്പുര/അക്ഷരവൃക്ഷം/രോഗപ്രതിരോധം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
വരി 1: വരി 1:
{{BoxTop1
{{BoxTop1
| തലക്കെട്ട്=   രോഗപ്രതിരോധം      <!-- തലക്കെട്ട് - സമചിഹ്നത്തിനുശേഷം കവിതയുടെ തലക്കെട്ട് നൽകുക -->

| color=   2       <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color=   5       <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
നമ്മുടെ ലോകം മുഴുവനും കോവിഡ് 19 എന്ന കൊറോണ വൈറസ് എന്ന മഹാമാരി ഒരു വലിയ പ്രതിസന്ധിയിലൂടെ കടന്നുപോകുന്ന കാലഘട്ടമാണിപ്പോൾ. ഈ വൈറസ് ചൈനയിലെ വുഹാൻ നഗരത്തിൽ നിന്ന് തുടങ്ങി ലോകം മുഴുവൻ പടർന്നിരിക്കുകയാണ്. ഈ സമയത്ത് നമ്മൾ എല്ലാവരും ഒറ്റക്കെട്ടായി നിന്ന് ഈ വൈറസിനെ തുരത്തുകയാണ് വേണ്ടത്. അതുകൊണ്ടുതന്നെ കേന്ദ്ര സർക്കാരും നമ്മുടെ സർക്കാരും ചേർന്ന് ഈ മഹാമാരിയെ ചെറുക്കാൻ ലോക്ക്ഡൗൺ പ്രഖ്യാപിച്ചിരിക്കുകയാണ്.  

19:20, 18 ഏപ്രിൽ 2020-നു നിലവിലുണ്ടായിരുന്ന രൂപം

 രോഗപ്രതിരോധം    

നമ്മുടെ ലോകം മുഴുവനും കോവിഡ് 19 എന്ന കൊറോണ വൈറസ് എന്ന മഹാമാരി ഒരു വലിയ പ്രതിസന്ധിയിലൂടെ കടന്നുപോകുന്ന കാലഘട്ടമാണിപ്പോൾ. ഈ വൈറസ് ചൈനയിലെ വുഹാൻ നഗരത്തിൽ നിന്ന് തുടങ്ങി ലോകം മുഴുവൻ പടർന്നിരിക്കുകയാണ്. ഈ സമയത്ത് നമ്മൾ എല്ലാവരും ഒറ്റക്കെട്ടായി നിന്ന് ഈ വൈറസിനെ തുരത്തുകയാണ് വേണ്ടത്. അതുകൊണ്ടുതന്നെ കേന്ദ്ര സർക്കാരും നമ്മുടെ സർക്കാരും ചേർന്ന് ഈ മഹാമാരിയെ ചെറുക്കാൻ ലോക്ക്ഡൗൺ പ്രഖ്യാപിച്ചിരിക്കുകയാണ്.

രോഗത്തെ പ്രതിരോധിക്കാൻ സാമൂഹിക അകലം പാലിക്കുക, പൊതു പരിപാടികൾ ഉപേക്ഷിക്കുക. ഈ വൈറസിൽ നിന്നും പ്രതിരോധിക്കുന്നവയിൽ ഒന്നാണ് ലോക്ക്ഡൗൺ അതുമാത്രമല്ല രോഗപ്രതിരോധത്തിനുവേണ്ടി സർക്കാരും ആരോഗ്യമന്ത്രിയും ചേർന്ന് ബ്രേക്ക് ദ ചെയിൻ എന്ന പദ്ധതിയും കൂടി നിലവിൽ കൊണ്ടുവന്നു. അതോടൊപ്പം പുറത്തു പോകുമ്പോൾ മാസ്ക് ധരിക്കുകയും പുറത്തുപോയിട്ട് വന്നശേഷം സോപ്പുപയോഗിച്ച് കൈകൾ കഴുകുകയോ സാനിറ്ററെസർ ഉപയോഗിക്കുകയോ ചെയ്യുക.

അതുകൊണ്ട് നമ്മൾ എല്ലാവരും ഈ നിയമങ്ങൾ പാലിക്കുകയും നമ്മുടെ ഭൂമിയെ വിഴുങ്ങിയ കൊറോണയെന്ന കോവിഡ് 19 നെ പ്രതിരോധിക്കാം. ഈ കൊറോണയെ വേരോടെ പിഴുതെറിയാം. അതിനായി നമ്മളെല്ലാരും ഒറ്റക്കെട്ടായി നിന്ന് കൊറോണയ്ക്കെതിരെ പൊരുതാം. "ബ്രേക്ക് ദി ചെയിൻ"

ചിത്തിര സി എസ്
(8 C) സി എം ജി എച്ച് എസ് എസ് പൂജപ്പുര
തിരുവനന്തപുരം സൗത്ത് ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം