സി. എം. ജി. എച്ച്. എസ്. പൂജപ്പുര/അക്ഷരവൃക്ഷം/പൂത്തുലഞ്ഞ വസന്തം

Schoolwiki സംരംഭത്തിൽ നിന്ന്
11:15, 17 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 43088 (സംവാദം | സംഭാവനകൾ) ('പൂത്തുലഞ്ഞ വസന്തം അറിയാതെ വന്ന വസന്തമേ പറയാ...' താൾ സൃഷ്ടിച്ചിരിക്കുന്നു)

പൂത്തുലഞ്ഞ വസന്തം

അറിയാതെ വന്ന വസന്തമേ

പറയാതെ നീ പോകുമോ

കനവിൽ കുളിർമ നൽകുവാൻ

കൂട്ടായ് എന്നും പോരാമെങ്കിൽ

നിഴലായ് എങ്ങും ഞാൻ വരാം

ദിനവും എന്റെ അരികിലുണ്ടായാൽ

ജീവിതമേ സഫലമായ്

ആദിത്യ റ്റി
(6 A) സി എം ജി എച്ച് എസ് എസ് പൂജപ്പുര
തിരുവനന്തപുരം സൗത്ത് ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത