"സി.എം.എസ്.എച്ച്.എസ്, കുമ്പളാംപൊയ്ക/അക്ഷരവൃക്ഷം/ ക്രൂരൻ കൊറോണ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
വരി 4: വരി 4:
}}
}}

<center><poem>
<poem><center>
ആരുമറിയാതെ  ചൈനയിൽ  നിന്നെത്തി. അരും  കൊലയാളി  കൊറോണ  വൈറസ് . ചൈനയിൽ ,സ്‌പെയിനിൽ ,  ഇറ്റലിയിൽ  പിന്നെ മാനവ സങ്കല്പ ലോകമാ - മാമേരിക്കയിൽ  ആയിരങ്ങൾ ... പതിനായിരങ്ങൾ.... ലക്ഷങ്ങൾ  തൻ ഉയിര്  കവർന്ന ഈ  കൊറോണ. സ്പർശനം സമ്പർക്കം  ഹസ്തദാനം പടർന്നു  മഹാമാരി  ..............

കേരള നടപടി  മാതൃക കൈക്കൊണ്ടു പോരിനിറങ്ങി  
കേരള നടപടി  മാതൃക കൈക്കൊണ്ടു പോരിനിറങ്ങി  

23:38, 28 മേയ് 2020-നു നിലവിലുണ്ടായിരുന്ന രൂപം

 ക്രൂരൻ കൊറോണ     
<poem>

ആരുമറിയാതെ ചൈനയിൽ നിന്നെത്തി. അരും കൊലയാളി കൊറോണ വൈറസ് . ചൈനയിൽ ,സ്‌പെയിനിൽ , ഇറ്റലിയിൽ പിന്നെ മാനവ സങ്കല്പ ലോകമാ - മാമേരിക്കയിൽ ആയിരങ്ങൾ ... പതിനായിരങ്ങൾ.... ലക്ഷങ്ങൾ തൻ ഉയിര് കവർന്ന ഈ കൊറോണ. സ്പർശനം സമ്പർക്കം ഹസ്തദാനം പടർന്നു മഹാമാരി .............. കേരള നടപടി മാതൃക കൈക്കൊണ്ടു പോരിനിറങ്ങി നാം ഭാരതവും. റോഡുകൾ ....പാതകൾ ... ചന്തകൾ... മാളുകൾ ലോക് ഡൗണിലായ് ഭാരതവും ...... വീട്ടിലിരിക്കാം പൊരുതാം കൊറോണയെ ആട്ടിയോടിക്കാം ... പടി കടത്താം. ...

കൃഷ്‌ണേന്ദു. സി. ആർ
8B സി.എം.എസ്.എച്ച്. എസ്. കുമ്പളാംപൊയ്ക
പത്തനംതിട്ട ഉപജില്ല
പത്തനംതിട്ട
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത

 സാങ്കേതിക പരിശോധന - Manu Mathew തീയ്യതി: 28/ 05/ 2020 >> രചനാവിഭാഗം - കവിത