"സി.എം.എസ്.എച്ച്.എസ്, കുമ്പളാംപൊയ്ക/അക്ഷരവൃക്ഷം/ ക്രൂരൻ കൊറോണ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{BoxTop1 | തലക്കെട്ട്=  ക്രൂരൻ കൊറോണ      <!-- തലക്കെട്...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
 
(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 4 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 3: വരി 3:
| color=     4    <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color=     4    <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
ക്രൂരൻ കൊറോണ


ആരുമറിയാതെ  ചൈനയിൽ  നിന്നെത്തി. അരും  കൊലയാളി  കൊറോണ  വൈറസ് . ചൈനയിൽ ,സ്‌പെയിനിൽ ,  ഇറ്റലിയിൽ  പിന്നെ മാനവ സങ്കല്പ ലോകമാ - മാമേരിക്കയിൽ  ആയിരങ്ങൾ ... പതിനായിരങ്ങൾ.... ലക്ഷങ്ങൾ  തൻ ഉയിര്  കവർന്ന ഈ  കൊറോണ. സ്പർശനം സമ്പർക്കം  ഹസ്തദാനം പടർന്നു  മഹാമാരി  ..............
<center>
ആരുമറിയാതെ  ചൈനയിൽ  നിന്നെത്തി.  
അരും  കൊലയാളി  കൊറോണ  വൈറസ് .
ചൈനയിൽ ,സ്‌പെയിനിൽ ,  ഇറ്റലിയിൽ   
പിന്നെ മാനവ സങ്കല്പ ലോകമാ - മാമേരിക്കയിൽ   
ആയിരങ്ങൾ ... പതിനായിരങ്ങൾ.... ലക്ഷങ്ങൾ   
തൻ ഉയിര്  കവർന്ന ഈ  കൊറോണ.  
സ്പർശനം സമ്പർക്കം  ഹസ്തദാനം പടർന്നു  മഹാമാരി  ..............
കേരള നടപടി  മാതൃക കൈക്കൊണ്ടു പോരിനിറങ്ങി  
കേരള നടപടി  മാതൃക കൈക്കൊണ്ടു പോരിനിറങ്ങി  
നാം ഭാരതവും.  
നാം ഭാരതവും.  
വരി 16: വരി 22:
പടി കടത്താം. ...
പടി കടത്താം. ...


   
  </center>


   
   

23:40, 28 മേയ് 2020-നു നിലവിലുള്ള രൂപം

 ക്രൂരൻ കൊറോണ     

ആരുമറിയാതെ ചൈനയിൽ നിന്നെത്തി. അരും കൊലയാളി കൊറോണ വൈറസ് .

ചൈനയിൽ ,സ്‌പെയിനിൽ ,  ഇറ്റലിയിൽ  

പിന്നെ മാനവ സങ്കല്പ ലോകമാ - മാമേരിക്കയിൽ ആയിരങ്ങൾ ... പതിനായിരങ്ങൾ.... ലക്ഷങ്ങൾ തൻ ഉയിര് കവർന്ന ഈ കൊറോണ. സ്പർശനം സമ്പർക്കം ഹസ്തദാനം പടർന്നു മഹാമാരി .............. കേരള നടപടി മാതൃക കൈക്കൊണ്ടു പോരിനിറങ്ങി നാം ഭാരതവും. റോഡുകൾ ....പാതകൾ ... ചന്തകൾ... മാളുകൾ ലോക് ഡൗണിലായ് ഭാരതവും ...... വീട്ടിലിരിക്കാം പൊരുതാം കൊറോണയെ ആട്ടിയോടിക്കാം ... പടി കടത്താം. ...


കൃഷ്‌ണേന്ദു. സി. ആർ
8B സി.എം.എസ്.എച്ച്. എസ്. കുമ്പളാംപൊയ്ക
പത്തനംതിട്ട ഉപജില്ല
പത്തനംതിട്ട
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Manu Mathew തീയ്യതി: 28/ 05/ 2020 >> രചനാവിഭാഗം - കവിത