"സി.എം.എസ്.എച്ച്.എസ്, കുമ്പളാംപൊയ്ക/അക്ഷരവൃക്ഷം/ കേരളം അതിജീവനത്തിൻ്റെ വഴിയിൽ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
 
വരി 18: വരി 18:
| വർഷം=2020  
| വർഷം=2020  
| സ്കൂൾ=  സി.എം.എസ്.എച്ച്.എസ്, കുമ്പളാംപൊയ്ക‎        <!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക-->
| സ്കൂൾ=  സി.എം.എസ്.എച്ച്.എസ്, കുമ്പളാംപൊയ്ക‎        <!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക-->
| സ്കൂൾ കോഡ്=  
| സ്കൂൾ കോഡ്=38043
| ഉപജില്ല=  പത്തനംതിട്ട      <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം  ൽ, ർ, ൻ, ൺ, ൾ ) -->  
| ഉപജില്ല=  പത്തനംതിട്ട      <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം  ൽ, ർ, ൻ, ൺ, ൾ ) -->  
| ജില്ല=  പത്തനംതിട്ട  
| ജില്ല=  പത്തനംതിട്ട  
| തരം= കവിത    <!-- കവിത / കഥ  / ലേഖനം -->   
| തരം=   ലേഖനം    <!-- കവിത / കഥ  / -->   
| color=  4    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color=  4    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
{{Verified1|name=Manu Mathew| തരം= കവിത   }}
{{Verified1|name=Manu Mathew| തരം= ലേഖനം   }}

23:32, 28 മേയ് 2020-നു നിലവിലുള്ള രൂപം

 കേരളം അതിജീവനത്തിന്റെ വഴിയിൽ     


"ജാഗ്രത" എന്ന വാക്ക് ലോകത്തിന്റെ മുന്നിലുള്ള ഏറ്റവും കരുത്താർന്ന അതിജീവന മന്ത്രമായി മാറിക്കഴിഞ്ഞു.സർവ്വ ശേഷി ഉപയോഗിച്ച് പോരാടുമ്പോഴും, വലിയ ലോക രാജ്യങ്ങൾക്കു തന്നെ കോവിഡ് ഒട്ടേറേ ജീവിതനഷ്‌ടങ്ങൾ വരുത്തി വയ്ക്കുമ്പോഴും സാമൂഹിക അകലത്തിലൂടെ മാത്രമാണ് ആരോഗ്യരക്ഷ എന്ന പാഠം ഇന്ത്യയും കേരളവും മനസ്സിലാക്കി കഴിഞ്ഞിരിക്കുന്നു. കഴിഞ്ഞ ദിവസങ്ങളിൽ കേരളത്തിൽ രോഗം സ്ഥിരീകരിച്ചവരിൽ, സമ്പർക്കത്തിലൂടെ പകർന്നവരും ഉണ്ടെന്ന തിരിച്ചറിവ് നടുക്കമുണ്ടാക്കുന്നതാണ്. അതേസമയം കോവിഡ് ബാധിച്ചു ചികിത്സയിൽ കഴിഞ്ഞ വയോധിക ദമ്പതികളടക്കം പലരും ഇതിനകം

രോഗമുക്തരായത് കേരളത്തിന്‌  ആത്മധൈര്യവും പ്രത്യാശയും നൽകുന്നു. 



ആൽബിൻ സിബി
6 B സി.എം.എസ്.എച്ച്.എസ്, കുമ്പളാംപൊയ്ക‎
പത്തനംതിട്ട ഉപജില്ല
പത്തനംതിട്ട
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Manu Mathew തീയ്യതി: 28/ 05/ 2020 >> രചനാവിഭാഗം - ലേഖനം