സി.ആർ.എച്ച്.എസ് വലിയതോവാള/Recognition

Schoolwiki സംരംഭത്തിൽ നിന്ന്
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾപ്രൈമറിഹൈസ്കൂൾചരിത്രംഅംഗീകാരം
 നേട്ടങ്ങൾ2017 

  • സംസ്ഥാന സ്കൂൾകലോത്സവം-2007-പരിചമുട്ടുകളി-2ാം സ്ഥാനം
  • സംസ്ഥാനപ്രവൃത്തിപരിചയമേള 2014—സ്റ്റഫ് ചെയ്ത കളിപ്പാട്ടനിർമ്മാണം-1ാം സ്ഥാനം
  • വനമിത്രഅവാർഡ്-2006-സംസ്ഥാനവനംവകുപ്പ്
  • ലഹരിവിരുദ്ധഅവാർഡ്-2005
  നേട്ടങ്ങൾ2018 
  • കാഞ്ഞിരപ്പള്ളി കോർപ്പറേറ്റ് മാനേജുമെന്റിലെ മികച്ച ഹൈസ്കൂൾ-മാനേജേഴ്സ് ട്രോഫി
  • കാഞ്ഞിരപ്പള്ളി കോർപ്പറേറ്റ് മാനേജുമെന്റിലെ മികച്ച എൽ.പി സ്കൂൾ-മാനേജേഴ്സ് ട്രോഫി
 നേട്ടങ്ങൾ  2017-2018
  • മികച്ചവിദ്യാലയഅവാർഡ്- രൂപതാതലം- എൽ.പി. വിഭാഗം,യു.പി. വിഭാഗം, ഹൈസ്കുൾ വിഭാഗം -2017
  • മികച്ചവിദ്യാലയഅവാർഡ്- രൂപതാതലം- എൽ.പി. വിഭാഗം, ഹൈസ്കുൾ വിഭാഗം-2018
 നേട്ടങ്ങൾ  2018-2019 
  • മികച്ചവിദ്യാലയഅവാർഡ്- രൂപതാതലം- എൽ.പി. വിഭാഗം,യു.പി. വിഭാഗം, ഹൈസ്കുൾ വിഭാഗം -2019
 പ്രവൃത്തിപരിചയമേള സംസ്ഥാനതലം  2017-2018 
  • 3കുട്ടികൾക്ക് എ ഗ്രേഡ്
 സംസ്ഥാനസ്കൂൾ കലോത്സവം 2017-2018 
  • ദേശഭക്തിഗാനം എച്ച് .എസ് വിഭാഗം
  • കവിതാരചന-മലയാളം എച്ച്.എസ് വിഭാഗം
 വിദ്യാരംഗം സർഗോത്സവം സംസ്ഥാനതലം 2017-2018 
  • കവിതാരചന
  • അഭിനയം
  • ചിത്രരചന ഈ 3 ഇനങ്ങളിൽ സംസ്ഥാനതലത്തിൽ പങ്കെടുത്തു