"സി.ആർ.എച്ച്.എസ് വലിയതോവാള/Details" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
(ചെ.)No edit summary
(ചെ.)No edit summary
വരി 26: വരി 26:
<div style="border-top:1px solid #E39C79; border-bottom:1px solid #E39C79;background-color:#ffffff; padding:0.9em 0.9em 0.5em 0.5em; color:#002bb8;text-align:left;font-size:150%; font-weight:bold;">സ്കൂൾ ഉച്ചഭക്ഷണ പദ്ധതി</div>

സംസ്ഥാനസർക്കാരിന്റെ ഉച്ചഭക്ഷണപദ്ധതി വിജയകരമായി നടപ്പിലാക്കിവരുന്നു.പോഷകസമൃദ്ധമായ ഭക്ഷണം കുട്ടികൾക്ക് നൽകുന്നു.പാൽ,മുട്ട, എന്നിവ നിശ്ചിത ഇടവേളകളിൽ ലഭ്യമാക്കുന്നുണ്ട്.
        സംസ്ഥാനസർക്കാരിന്റെ ഉച്ചഭക്ഷണപദ്ധതി വിജയകരമായി നടപ്പിലാക്കിവരുന്നു.പോഷകസമൃദ്ധമായ ഭക്ഷണം കുട്ടികൾക്ക് നൽകുന്നു.പാൽ,മുട്ട, എന്നിവ നിശ്ചിത ഇടവേളകളിൽ ലഭ്യമാക്കുന്നുണ്ട്.ജാതി-മത-ലിംഗ-വർണ്ണ വിവേചനമില്ലാതെ സാമൂഹികപരവും, ആരോഗ്യപരവും, വിദ്യാഭ്യാസപരവുമായി മുന്നോക്കം നില്ക്കുന്ന ഒരു തലമുറയെ വാർത്തെടുക്കുക എന്ന ലക്ഷ്യത്തോടെ 2019-2020 അദ്ധ്യയന വർഷത്തിലും സി ആർ എച്ച് എസ്സ് വലിയതോവാള സ്കൂളിൽ  ഉച്ചഭക്ഷണ പദ്ധതി പ്രഥമദിനം തന്നെ ആരംഭിച്ചു. പദ്ധതിയുടെ ഭാഗമായി പ്രവേശനോത്സവത്തിൽ മുഴുവൻ കുട്ടികൾക്കും പായസം നൽകി.   സ്കൂൾ ഉച്ചഭക്ഷണ പദ്ധതിയിലെ ഗുണഭോക്താക്കളായി ഈ അദ്ധ്യയനവർഷം--- കുട്ടികളാണുള്ളത്.   ഉച്ചഭക്ഷണത്തിന് കുട്ടികൾക്ക് ചോറിനോടൊപ്പം രണ്ട് കറികൾ നല്കിവരുന്നു. കുട്ടികളുടെ ശാരീരിക-മാനസിക വളർച്ചയ്ക്കും വികാസത്തിനും രോഗപ്രതിരോധശേഷി വർദ്ധിപ്പിക്കുന്നതിനും ഉതകുന്ന തരത്തിൽ എല്ലാ പോഷകഘടകങ്ങളും ആവശ്യമായ അളവിലും അനുപാതത്തിലും ലഭ്യമാകും വിധമാണ് മെനു തയ്യാറാക്കിയിരിക്കുന്നത്.എല്ലാവിധ ശുചിത്വ മാനദണ്ഡങ്ങളും പദ്ധതി ഉറപ്പുവരുത്തുന്നു. വൃത്തിയുള്ള പാചകപ്പുരയും പരിസരവും, പാത്രങ്ങൾ സ്റ്റോർ എന്നിവയുടെ ശുചിത്വത്തോടൊപ്പം പാചകതൊഴിലാളികളും ശുചിത്വ മാനദണ്ഡങ്ങൾ പാലിക്കുന്നു. അംഗീകൃത ലാബിൽ പരിശോധനയ്ക്ക് വിധേയമാക്കിയ വെള്ളമാണ് പാചകത്തിന് ഉപയോഗിക്കുന്നത്.ഇപ്രകാരം ശുചിത്വത്തോടൊപ്പം വൈവിധ്യമായ ആഹാരവസ്തുക്കൾ ഉൾപ്പെടുത്തിക്കൊണ്ടുള്ള ഒരു ഉച്ചഭക്ഷണ പദ്ധതിയാണ് സ്കൂൾ നടപ്പിൽ വരുത്തുന്നത്.
 
    ലഘുഭക്ഷണം- എല്ലാ ദിവസവും വൈകുന്നേരങ്ങളിൽ കുട്ടികൾക്ക് ലഘുഭക്ഷണം നൽകിവരുന്നു.സന്നദ്ധസംഘടനകളുമായി ചേർന്ന് പ്രഭാതഭക്ഷണം അർഹരായകുട്ടികൾക്ക് നൽകാനുള്ള പദ്ധതി അതിന്റെ അന്തിമഘട്ടത്തിലാണ്.
ജാതി-മത-ലിംഗ-വർണ്ണ വിവേചനമില്ലാതെ സാമൂഹികപരവും, ആരോഗ്യപരവും, വിദ്യാഭ്യാസപരവുമായി മുന്നോക്കം നില്ക്കുന്ന ഒരു തലമുറയെ വാർത്തെടുക്കുക എന്ന ലക്ഷ്യത്തോടെ 2019-2020 അദ്ധ്യയന വർഷത്തിലും സി ആർ എച്ച് എസ്സ് വലിയതോവാള സ്കൂളിൽ  ഉച്ചഭക്ഷണ പദ്ധതി പ്രഥമദിനം തന്നെ ആരംഭിച്ചു. പദ്ധതിയുടെ ഭാഗമായി പ്രവേശനോത്സവത്തിൽ മുഴുവൻ കുട്ടികൾക്കും പായസം നൽകി.  
  സ്കൂൾ ഉച്ചഭക്ഷണ പദ്ധതിയിലെ ഗുണഭോക്താക്കളായി ഈ അദ്ധ്യയനവർഷം--- കുട്ടികളാണുള്ളത്.
ഉച്ചഭക്ഷണത്തിന് കുട്ടികൾക്ക് ചോറിനോടൊപ്പം രണ്ട് കറികൾ നല്കിവരുന്നു. കുട്ടികളുടെ ശാരീരിക-മാനസിക വളർച്ചയ്ക്കും വികാസത്തിനും രോഗപ്രതിരോധശേഷി വർദ്ധിപ്പിക്കുന്നതിനും ഉതകുന്ന തരത്തിൽ എല്ലാ പോഷകഘടകങ്ങളും ആവശ്യമായ അളവിലും അനുപാതത്തിലും ലഭ്യമാകും വിധമാണ് മെനു തയ്യാറാക്കിയിരിക്കുന്നത്.
എല്ലാവിധ ശുചിത്വ മാനദണ്ഡങ്ങളും പദ്ധതി ഉറപ്പുവരുത്തുന്നു. വൃത്തിയുള്ള പാചകപ്പുരയും പരിസരവും, പാത്രങ്ങൾ സ്റ്റോർ എന്നിവയുടെ ശുചിത്വത്തോടൊപ്പം പാചകതൊഴിലാളികളും ശുചിത്വ മാനദണ്ഡങ്ങൾ പാലിക്കുന്നു. അംഗീകൃത ലാബിൽ പരിശോധനയ്ക്ക് വിധേയമാക്കിയ വെള്ളമാണ് പാചകത്തിന് ഉപയോഗിക്കുന്നത്.  
ഇപ്രകാരം ശുചിത്വത്തോടൊപ്പം വൈവിധ്യമായ ആഹാരവസ്തുക്കൾ ഉൾപ്പെടുത്തിക്കൊണ്ടുള്ള ഒരു ഉച്ചഭക്ഷണ പദ്ധതിയാണ് സ്കൂൾ നടപ്പിൽ വരുത്തുന്നത്.
 
ലഘുഭക്ഷണം  
 
എല്ലാ ദിവസവും വൈകുന്നേരങ്ങളിൽ കുട്ടികൾക്ക് ലഘുഭക്ഷണം നൽകിവരുന്നു.സന്നദ്ധസംഘടനകളുമായി ചേർന്ന് പ്രഭാതഭക്ഷണം അർഹരായകുട്ടികൾക്ക് നൽകാനുള്ള പദ്ധതി അതിന്റെ അന്തിമഘട്ടത്തിലാണ്.

14:37, 15 ഒക്ടോബർ 2020-നു നിലവിലുണ്ടായിരുന്ന രൂപം

സ്കൂളിനെക്കുറിച്ച്സൗകര്യങ്ങൾപ്രവർത്തനങ്ങൾപ്രൈമറിഹൈസ്കൂൾചരിത്രംഅംഗീകാരങ്ങൾ

  • സ്പോക്കൺ ഇംഗ്ലീഷ് ക്ലാസ്സ്
  • ചിത്രകലാപഠനം
  • കരാട്ടെ ക്ലാസ്സ്
  • സിവിൽ സർവ്വീസ് ഫാറം
  • പി.ടി.എ മാസ്റ്റർ പ്ലാൻ
  • കുട്ടിക്കാനം മരിയൻ കോളേജിന്റെ സഹകരണത്തോടെ പഠനത്തിൽ പിന്നാക്കം നിൽക്കുന്ന കുട്ടികൾക്കായി പരിശീലനപരിപാടികൾ
  • കമ്പ്യൂട്ടർ ലാബ്
  • സയൻസ് ലാബ്
  • ലൈബ്രറി
  • കുടിവെള്ള സംവിധാനം
  • വൃത്തിയുള്ള ടോയ്‌ലറ്റുകൾ
  • സ്മാർട്ട് ക്ലാസ് റൂം
  • സ്കൗട്ട് & ഗൈഡ്സ്.

സ്കൂളിലെ എല്ലാപ്രവർത്തനങ്ങളും ഹൗസ് അടിസ്ഥാനത്തിൽ നടത്തുന്നു.പ്രധാനമായും നാല് ഹൗസുകളാണുള്ളത്.

    • റെഡ് ഹൗസ്
    • ബ്ളൂ ഹൗസ്
    • ഓറഞ്ച് ഹൗസ്
    • ഗ്രീൻ ഹൗസ്
    **ഹൗസിന് ഇൻ -ചാർജ് ആയി ടീച്ചേഴ്സ് ഉണ്ട്. കുട്ടികളിൽ നിന്ന് ലീഡേഴ്സിനെ തെരഞ്ഞെടുത്തിട്ടുണ്ട്.ആർട്സ് ,സ്പോർസ്, വിവിധ മത്സരങ്ങൾ ,സ്കൂൾ ഡിസിപ്ളിൻ എന്നിവ ഹൗസടിസ്ഥാനത്തിൽ നടത്തുകയും പോയിന്റ്സ് നൽകുകയും ചെയ്യുന്നു.ഇത് സ്കൂളിൽ നല്ല അച്ചടക്കം നിലനിർത്താൻ സഹായിക്കുന്നു.അക്കാദമിക് വർഷത്തിന്റെ അവസാനം ഏറ്റവും കൂടുതൽ പോയിന്റ്സ് നേടുന്ന ഹൗസിന് എവർറോളിംഗ് ട്രോഫി നൽകി വരുന്നു. ഇതിലൂടെ സമാധാനപരമായ സഹവർത്തിത്വത്തിലൂടെയും മത്സരബുദ്ധിയോടെയും പ്രവർത്തിച്ച് സ്കൂളിൽ തിളക്കമാർന്ന വിജയം നേടാൻ കുട്ടികൾ പ്രാപ്തരാകുന്നു.
സ്കൂൾ ഉച്ചഭക്ഷണ പദ്ധതി