സി.ആർ.എച്ച്.എസ് വലിയതോവാള/വിദ്യാരംഗം‌-17

Schoolwiki സംരംഭത്തിൽ നിന്ന്
വിദ്യാരംഗം കലാസാഹിത്യവേദി
    വിദ്യാരംഗം കലാസാഹിത്യവേദിയുടെ നേതൃത്വത്തിൽ കുട്ടികളുടെ സർഗ്ഗവാസനകളെ പരിപോഷിപ്പിക്കാൻ ശ്രമിച്ചു വരുന്നു.കാന്തിപ്പാറയിൽ വച്ചു നടന്ന ഉപജില്ലാ സർഗോത്സവത്തിലും ഏലപ്പാറയിൽ നടന്ന ജില്ലാ മത്സരത്തിലും മികച്ച വിജയം കരസ്ഥമാക്കി. സംസ്ഥാനതലമത്സരത്തിൽ പങ്കെടുക്കാൻ 3കുട്ടികൾ യോഗ്യത നേടി.കുട്ടികളുടെ നേതൃത്വത്തിൽ തയാറാക്കുന്ന പത്രങ്ങളും കൈയൈഴുത്തു മാസികകളും രചനാവൈഭവം വിളിച്ചോതുന്നതാണ്.
     അറിവും അനുഭവങ്ങളും സ്വായത്തമാക്കുന്ന വിദ്യാലയ  ജീവിത കാലഘട്ടത്തിൽ വിദ്യാർത്ഥികളിലെ പ്രതിഭകളെ കണ്ടെത്തി വളർത്തുവാനും വ‍്യക്തിത്വത്തെ ജ്വലിപ്പിക്കുവാനും സഹായിക്കുന്ന പോഷക വേദിയാണ് വിദ്യാരംഗം കലാസാഹിത്യവേദി


  • *കമ്പ്യൂട്ടർ ലാബ്
  • *സയൻസ് ലാബ്
  • *ലൈബ്രറി
  • *കുടിവെള്ള സംവിധാനം
  • *മനോഹരമായ ഉദ്യാനം
  • *വൃത്തിയുള്ള ടോയ്‌ലറ്റുകൾ
  • *സ്മാർട്ട് ക്ലാസ് റൂം





[[]]

  1. വായനാപക്ഷാചരണം
  2. സാഹിത്യവും സേവനവും
  3. വിദ്യാരംഗം ഉദ്ഘാടന വേദിയിൽ
  4. പ്രതിഭയെ ആദരിക്കൽ
  5. കവിത രചന
  6. അക്ഷരമുറ്റം ക്വിസ്
  7. അദ്ധ്യാപകദിനാചരണം
  8. അദ്ധ്യാപികയ്ക്കൊരു കത്ത്
  9. കേരളപ്പിറവി
  10. കുട്ടികൾ മത്സരവേദിയിൽ