"സി.ആർ.എച്ച്.എസ് വലിയതോവാള" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
Schoolwiki സംരംഭത്തിൽ നിന്ന്
(ചെ.)No edit summary
No edit summary
(9 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 546 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
{{prettyurl|C.R.H.S.VALIATHOVALA}}
{{Schoolwiki award applicant}}
{{PHSchoolFrame/Header}}
{{Infobox School
{{Infobox School|
|സ്ഥലപ്പേര്=വലിയതോവാള
|വിദ്യാഭ്യാസ ജില്ല=കട്ടപ്പന
പേര്=സി.ആർ.എച്ച്.എസ് വലിയതോവാള|
|റവന്യൂ ജില്ല=ഇടുക്കി
സ്ഥലപ്പേര്=വലിയതോവാള|
|സ്കൂൾ കോഡ്=30014
വിദ്യാഭ്യാസ ജില്ല=കട്ടപ്പന|
|എച്ച് എസ് എസ് കോഡ്=
റവന്യൂ ജില്ല=ഇടുക്കി|
|വി എച്ച് എസ് എസ് കോഡ്=
സ്കൂൾ കോഡ്=30014|
|വിക്കിഡാറ്റ ക്യു ഐഡി=Q64615356
സ്ഥാപിതദിവസം=25|
|യുഡൈസ് കോഡ്=32090500701
സ്ഥാപിതമാസം=09|
|സ്ഥാപിതദിവസം=19
സ്ഥാപിതവർഷം=1957|
|സ്ഥാപിതമാസം=8
സ്കൂൾ വിലാസം=.വലിയതോവാള പി. ഒ,
ഇടുക്കി|
|സ്ഥാപിതവർഷം=1957
പിൻ കോഡ്=685514 |
|സ്കൂൾ വിലാസം=
സ്കൂൾ ഫോൺ=04868276115|
|പോസ്റ്റോഫീസ്=വലിയതോവാള
സ്കൂൾ ഇമെയിൽ=crhsvaliathovala@yahoo.com,crhsheadmaster@gmail.com|
|പിൻ കോഡ്=ഇടുക്കി ജില്ല  685514
സ്കൂൾ വെബ് സൈറ്റ്=|
|സ്കൂൾ ഫോൺ=0486 8276115
ഉപ ജില്ല=നെടുങ്കണ്ടം|
|സ്കൂൾ ഇമെയിൽ=crhsheadmaster@gmail.com
|സ്കൂൾ വെബ് സൈറ്റ്=
ഭരണം വിഭാഗം=സർക്കാർ‌|
|ഉപജില്ല=നെടുങ്കണ്ടം
|തദ്ദേശസ്വയംഭരണസ്ഥാപനം =പാമ്പാടുംപാറ പഞ്ചായത്ത്
സ്കൂൾ വിഭാഗം= പൊതു വിദ്യാലയം|
|വാർഡ്=13
|ലോകസഭാമണ്ഡലം=ഇടുക്കി
പഠന വിഭാഗങ്ങൾ1=എൽ.പി.സ്കൂൾ|
|നിയമസഭാമണ്ഡലം=ഉടുമ്പൻചോല
പഠന വിഭാഗങ്ങൾ2=യു.പി സ്കൂൾ |
|താലൂക്ക്=ഉടുമ്പഞ്ചോല
പഠന വിഭാഗങ്ങൾ3=ഹൈസ്കൂൾ|
|ബ്ലോക്ക് പഞ്ചായത്ത്=നെടുങ്കണ്ടം
മാദ്ധ്യമം=മലയാളം, ഇംഗ്ളീഷ്‌|
|ഭരണവിഭാഗം=എയ്ഡഡ്
ആൺകുട്ടികളുടെ എണ്ണം=227|
|സ്കൂൾ വിഭാഗം=പൊതുവിദ്യാലയം
പെൺകുട്ടികളുടെ എണ്ണം=224|
|പഠന വിഭാഗങ്ങൾ1=എൽ.പി
വിദ്യാർത്ഥികളുടെ എണ്ണം=451|
|പഠന വിഭാഗങ്ങൾ2=യു.പി
അദ്ധ്യാപകരുടെ എണ്ണം=23|
|പഠന വിഭാഗങ്ങൾ3=ഹൈസ്കൂൾ
പ്രിൻസിപ്പൽ= |
|പഠന വിഭാഗങ്ങൾ4=
പ്രധാന അദ്ധ്യാപകൻ=   ''' എലിസബത്ത് തോമസ്'''  |
|പഠന വിഭാഗങ്ങൾ5=
പി.ടി.. പ്രസിഡണ്ട്= '''സജി കല്ലക്കാവുങ്കൽ'''  |
|സ്കൂൾ തലം=1 മുതൽ 10 വരെ
ദാരിദ്ര്യരേഖയ്ക്കു താഴെയുള്ള കുട്ടികളുടെ എണ്ണം=25|
|മാദ്ധ്യമം=മലയാളം, ഇംഗ്ലീഷ്
ഗ്രേഡ്=7|
|ആൺകുട്ടികളുടെ എണ്ണം 1-10=209
സ്കൂൾ ചിത്രം=30014-1.jpg
|പെൺകുട്ടികളുടെ എണ്ണം 1-10=234
|വിദ്യാർത്ഥികളുടെ എണ്ണം 1-10=443
|അദ്ധ്യാപകരുടെ എണ്ണം 1-10=23
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|വിദ്യാർത്ഥികളുടെ എണ്ണം എച്ച്. എസ്. എസ്=
|അദ്ധ്യാപകരുടെ എണ്ണം എച്ച്. എസ്. എസ്=
|ആൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|പെൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|വിദ്യാർത്ഥികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|അദ്ധ്യാപകരുടെ എണ്ണം വി. എച്ച്. എസ്. എസ്=
|പ്രിൻസിപ്പൽ=
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ=
|വൈസ് പ്രിൻസിപ്പൽ=
|പ്രധാന അദ്ധ്യാപിക=ആൻസമ്മ തോമസ്
|പ്രധാന അദ്ധ്യാപകൻ=
|പി.ടി.. പ്രസിഡണ്ട്=രാജു പി.എം
|എം.പി.ടി.എ. പ്രസിഡണ്ട്=ജാൻസി സജി
|സ്കൂൾ ചിത്രം=30014-1.jpg
|size=350px
|caption=
|ലോഗോ=
|logo_size=50px
[[ഉഷ്ണമേഖലാമഴക്കാട്]] കളാൽ സമ്പന്നമായ സമുദ്രനിരപ്പിൽ നിന്നും 2300 ഓളം അടി ഉയരത്തിൽ സ്ഥിതി ചെയ്യുന്ന  പശ്ചിമഘട്ട മലനിരകളിലെ പടിഞ്ഞാറൻ ചെരുവിലായി ഇടുക്കി ജില്ല  ജില്ലയിൽ  ഉടുമ്പഞ്ചോല താലൂക്കിൽ ജൈവവൈവിധ്യം  കൊണ്ട് സമൃദ്ധമായ മേഖലയിലാണിത്.ജനിതക വൈവിധ്യം,ജൈവജാതിവൈവിധ്യംഎന്നിവയാൽസമ്പന്നമാണ്  ഈ നാട്.ആദിവാസിജനവിഭാഗങ്ങളായ മന്നാൻമാർ അധിവസിക്കുന്ന കുടികൾ ഇവിടെയുണ്ട്.  ഇടുക്കി ജില്ലയിൽ കട്ടപ്പന വിദ്യാഭ്യാസ ജില്ലയിലെ ഉടുമ്പ‍ഞ്ചോല താലൂക്കിൽ [[പാമ്പാടുംപാറ]] എന്ന പഞ്ചായത്തിൽ നെടുംങ്കണ്ടം ഉപജില്ലയിൽ സ്ഥിതിചെയ്യുന്ന  പ്രധാനപ്പെട്ട ഒരു എയ്ഡഡ് സ്കൂളായ ക്രിസ്തുരാജ് ഹൈസ്കൂൾ വലിയതോവാളയിലേയ്ക്ക് ഏവർക്കും സ്വാഗതം ...
==ആമുഖം ==
== '''ചരിത്രം '''==
ഇടുക്കി ജില്ലയിൽ ഉടുമ്പ‍ഞ്ചോല താലൂക്കിൽ [[പാമ്പാടുംപാറ]] എന്ന പഞ്ചായത്തിൽ സ്ഥിതിചെയ്യുന്ന ക്രിസ്തുരാജ് ഹൈസ്കൂൾ വലിയതോവാളയിലേയ്ക്ക് ഏവർക്കും സ്വാഗതം................
==ഭൗതികസൗകര്യങ്ങൾ ==
പ്രപഞ്ചശില്പി കനിഞ്ഞനുഗ്രഹിച്ച ഒരു കുടിയേറ്റഗ്രാമമാണ് ഇടുക്കിജില്ലയിലെ പാമ്പാടുംപാറ‍ പഞ്ചായത്തിലെ വലിയതോവാള . ആ ഗ്രാമഹ്യദയത്തിൽ വജ്രജൂബിലിയും കടന്ന് അറിവിന്റെ അക്ഷയഖനിയുമേന്തി ജൈത്രയാത്ര തുടരുകയാണ് വലിയതോവാള ക്രിസ്തുരാജ് ഹൈസ്കൂൾ. രണ്ടാം ലോകമഹായുദ്ധത്തിന്റെ ബാക്കിപത്രമായി അനുഭവപ്പെട്ട ഭക്ഷ‍്യക്ഷാമത്തിന് പ്രതിവിധിയായി ആവിഷ്ക്കരിക്കപ്പെട്ട ഗ്രോ മോർ ഫുഡ് പദ്ധതിയുടെഭാഗമായി വലിയതോവാളയിലേക്കു കുടിയേറിയ പൂർവികരുടെ സ്വപ്നസാഫല്യമാണീ വിദ്യാലയം.
*കമ്പ്യൂട്ടർ ലാബ്
*സയൻസ് ലാബ്
*ലൈബ്രറി
*കുടിവെള്ള സംവിധാനം
*മനോഹരമായ ഉദ്യാനം
*വൃത്തിയുള്ള ടോയ്ലറ്റുകൾ
*സ്മാർട്ട് ക്ലാസ് റൂം
== [[ക്രിസ്തുരാജ്ഹൈസ്കൂൾ വലിയതോവാള/ചരിത്രം|ചരിത്രം]] ==
'''[[സി.ആർ.എച്ച്.എസ് വലിയതോവാള/ചരിത്രം|തുടർന്ന് വായിക്കുക .....]]'''
പ്രപഞ്ചശില്പി  കനിഞ്ഞനുഗ്രഹിച്ച  ഒരു  കുടിയേറ്റഗ്രാമമാണ്    ഇടുക്കിജില്ലയിലെ പാമ്പാടുംപാറ‍ പഞ്ചായത്തിലെ  വലിയതോവാള . ആ  ഗ്രാമഹ്യദയത്തിൽ വജ്രജൂബിലിയും  കടന്ന്  അറിവിന്റെ  അക്ഷയഖനിയുമേന്തി    ജൈത്രയാത്ര  തുടരുകയാണ്    വലിയതോവാള  ക്രിസ്തുരാജ്  ഹൈസ്കൂൾ. രണ്ടാം    ലോകമഹായുദ്ധത്തിന്റെ    ബാക്കിപത്രമായി      അനുഭവപ്പെട്ട    ഭക്ഷ‍്യക്ഷാമത്തിന്  പ്രതിവിധിയായി  ആവിഷ്ക്കരിക്കപ്പെട്ട  ഗ്രോ  മോ൪  ഫുഡ് പദ്ധതിയുടെഭാഗമായി  വലിയതോവാളയിലേക്കു    കുടിയേറിയ പൂ൪വികരുടെ  സ്വപ്നസാഫല്യമാണീ  വിദ്യാലയം. വലിയ  താഴ്വാരം  എന്ന൪ത്ഥമുള്ള  വലിയതോളമോ  മലയോരപാതകളുടെ  ശില്പിയായ  ആങ്കൂ൪റാവുത്തറുടെ പോത്തിൻവണ്ടികൾ  വിശ്രമിച്ച  വലിയതാവളമോ    ഈ  സ്ഥലനാമത്തിന്റെ  നിഷ്പത്തിക്കു നിദാനമായി  ചൂണ്ടിക്കാണിക്കപ്പെടുന്നുണ്ട്.   അലക്സാണ്ട൪  വയലുങ്കലച്ചന്റെ  ധീരമായ  നേത്യത്വത്തിൽ  ഇവിടുത്തെകുടിയേറ്റ  ജനത    നടത്തിയ    സാഹസിക            പരിശ്രമമാണ്
1957സെപ്റ്റംബ൪  25ന് വിദ്യാലയ  സ്ഥാപനത്തിലെത്തിച്ചത്.വ‍ടക്കേത്ത്  തോമസ്    എന്ന  മനുഷ്യസ്നേഹി  ദാനമായിനൽകിയ  ഒരേക്ക൪  സ്ഥലത്താണ്  ഇന്നത്തെ  വിദ്യാലയം  സ്ഥിതി    ചെയ്യുന്നത് .  ശ്രീ  കെ.സി.  വ൪ഗീസ്    പ്രഥമാധ്യാപകനും  ശ്രീ.  എം  മാത്യു  മാനാന്തടം  ആദ്യ  അധ്യാപകനുമായിരുന്നു.1962ല്  യു.പി. സ്കൂളായും 1968ൽ‍ ഹൈസ്കൂളായും  ഉയ൪ത്തപ്പെട്ടു      ഫാ. മാത്യു  നെല്ലരി , യശ്ശശരീരനായ  ജേക്കബ്  ഐമനംകുഴിയച്ചൻ    എന്നിവ൪    വിദ്യാലയ നി൪മ്മാണത്തിന്        വിവിധ    ഘട്ടങ്ങളിൽ‍ നേത്യത്വം  നൽകി. സമൂഹത്തിന്റെ  വിവിധ    മണ്ഡലങ്ങളിൽ    ശോഭിക്കുന്ന    അനേകം  പ്രഗത്ഭരെ  സംഭാവന  ചെയ്യാൻ  ഈസരസ്വതീ ക്ഷേത്രത്തിനു  കഴിഞ്ഞിട്ടുണ്ട്.  അമേരിക്കയിലെ  കെന്നഡി  റിസേ൪ച്ച്  സെന്ററിലെ  സയന്റിസ്റ്റ  എം. ജെ  ചാക്കോച്ചൻ ,  സുപ്രസിദ്ധ  ധ്യാനഗുരു റവ. ഫാ  ജോസഫ്  പുത്തൻപുര  ,  പ്ളാനിംഗ്  ബോ൪‍ഡിലെ  കോശി  തുടങ്ങിയവ൪  അവരിൽ  ചില൪ മാത്രമാണ് .  2006ലെ    ദേശീയ  അധ്യാപക  അവാ൪ഡ്  ഈ  വിദ്യാലയത്തിന്റെ    പ്രഥാമാധ്യാപിക ശ്രീമതി  കെ.ജെ  അന്നമ്മയ്ക്കു  ലഭിച്ചത്  വിദ്യാലയത്തിലെ  സുവ൪ണ്ണനേട്ടമാണ്.  ശ്രീമതി ലിസൻ തോമസ് പ്രഥമാധ്യാപികയും  ഫാ. തോമസ് തെക്കേമുറി മാനേജരുമായി  23  അധ്യാപക൪  ഇപ്പോൾ സേവനമനുഷ്ടിച്ചു  വരുന്നു.കുട്ടികളുടെബഹുമുഖമായ കഴിവുകളെ    വികസിപ്പിക്കുവാൻ  നിരവധി  ക്ലബ്ബുകൾ സജീവമായി  പ്രവ൪ത്തിച്ചു  വരുന്നു.  ഗണിതശാസ്ത്ര,ശാസ്ത്ര,  സാമൂഹ്യശാസ്ത്ര  ക്ലബ്ബുകൾ‍,  വിദ്യാരംഗം,  നേച്ച൪ക്ലബ്ബുകൾ,  സ്കൗട്ട് & ഗൈഡ്  യൂണിറ്റുകൾ, ആ൪ട്ട്സ്  ക്ലബ്ബ്എന്നിവയുടെ  സജീവവും  വ്യത്യസ്തവുമായ  പ്രവ൪ത്തനങ്ങൾ കുട്ടികളെ  ക൪മ്മോത്സുകരും  ഉത്തമപൗരന്മാരുമാക്കി  മാറ്റുന്നു.  സംസ്ഥാന  സ്കൂൾ കലോത്സവത്തിൽ‍  എ  ഗ്രേഡും  രണ്ടാം  സ്ഥാനവും  നേടാൻ‍  പരിചമുട്ട്  ടീമിനു    കഴിഞ്ഞത്  സുവ൪ണ്ണത്തിളക്കമാണ്.  പൂ൪വികസ്വപ്നങ്ങൾക്കു നിറപ്പകിട്ടേകി    പുരോഗതിയുടെ  പാതയിലൂടെ അതിശീഘ്രം    മുന്നേറുകയാണ്    ക്രിസ്തുരാജ്  ഹൈസ്കൂൾ.വജ്രജൂബിലി സ്മാരകമായി നിർമ്മിക്കുന്ന പുതിയ സ്കൂൾ മന്ദിരത്തിന്റെ ശിലാസ്ഥാപനം കാഞ്ഞിരപ്പള്ളി രൂപത വികാരി ജനറാൾ പെരിയ ബഹു.ജസ്റിറിൻ  പഴയപറമ്പിൽ നിർവഹിച്ച. അധികം വൈകാതെ പുതിയ വിദ്യാലയ മന്ദിരത്തിന്റെ പണി പൂർത്തിയാക്കപ്പെടുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്.ഇത്തവണ കാഞ്ഞിരപ്പള്ളി കോർപ്പറേറ്റു മാനേജുമെന്റിന്റെ മികച്ച വിദ്യാലയത്തിനുള്ള മാനേജേഴ്സ് ട്രോഫിയും നമ്മുടെ വിദ്യാലയത്തിനാണെന്നുള്ളത് ചാരിതാർഥ്യജനകമാണ്.=
==സ്കൂൾ ബ്ലോഗ് ==
[http://crhsvaliyathovala.blogspot.in/''''ക്രിസ്തുരാജ് ഹൈസ്കൂൾ വലിയതോവാള '''']
==പഠനപ്രവർത്തനങ്ങൾ ==
*  സ്കൗട്ട് & ഗൈഡ്സ്.
*  ക്ലാസ് മാഗസിൻ.
*  വിദ്യാരംഗം കലാ സാഹിത്യ വേദി.
*  ക്ലബ്ബ് പ്രവർത്തനങ്ങൾ.
* എൻ.സി.സി
==സവിശേഷപ്രവർത്തനങ്ങൾ ==
==''' മാനേജുമെന്റ്''' ==
* ഡിജിറ്റൽ പത്രം
കാഞ്ഞിരപ്പള്ളി കോർപ്പറേറ്റ് മാനേജുമെന്റിന്റെ കീഴിൽ    പ്രവർത്തിക്കുന്ന വിദ്യാലയമാണിത്.റവ.ഫാ.ഡൊമിനിക്ക് ആയിലുപ്പറമ്പിൽ കോർപ്പറേറ്റ് മാനേജരായി സേവനമനുഷ്ഠിച്ചുവരുന്നു.സ്കൂൾ മാനേജരായിരിക്കുന്നത് റവ.ഫാ.സെബാസ്റ്റ്യൻ കിടങ്ങത്താഴെ.
* നമുക്കൊരു ആട് പദ്ധതി
<gallery mode="packed-hover">
*സൗജന്യ മുട്ടക്കോഴി വിതരണപദ്ധതി
പ്രമാണം:2.JosePulickal.jpg|MAR JOSE PULICKAL  OUR BISHOP
* കുട്ടികളുടെ വീടുകൾ കേന്ദ്രീകരിച്ച്അവധിക്കാല വായനശാലകൾ
പ്രമാണം:30014 CORPORATE MANAGER 1.jpg|റവ.ഫാ. ഡോമിനിക് ആയലൂപ്പറമ്പിൽ
പ്രാദേശിക പി.ടി.എകൾ
പ്രമാണം:30014 MANAGER.jpg|Rev Fr.SEBASTIAN KIDANGHATHAZHE
* പഠനത്തിൽ പിന്നാക്കം നിൽക്കുന്ന കുട്ടികൾക്ക് അമ്മമാരുടെ നേതൃത്വത്തിൽ ക്ലാസ്സുകൾ
</gallery>
*കാഞ്ഞിരപ്പള്ളി രൂപതാ മാനേജുമെന്റ്
*രക്ഷാധികാരി    -അഭിവന്ദ്യ മാർ ജോസ് പുളിയ്ക്കൽ
*മുൻകോർപ്പറേറ്റ് മാനേജർ -റവ.ഫാ. സക്കറിയാസ് ഇല്ലിക്കമുറി
*കോർപ്പറേറ്റ് മാനേജർ -റവ.ഫാ. ഡോമിനിക് ആയലൂപ്പറമ്പിൽ
*മുൻസ്കൂൾ മാനേജർ -റവ.ഫാ.തോമസ് തെക്കേമുറി
*സ്കൂൾ മാനേജർ    -റവ.ഫാ.സെബാസ്റ്റ്യൻ കിടങ്ങത്താഴെ
*സ്കൂൾ പ്രഥമാധ്യാപിക  -ആൻസമ്മ തോമസ്
==നേട്ടങ്ങൾ ==
== എൽ എസ് എസ്  & യു എസ് എസ്  ==
2022_23 അധ്യയന വർഷത്തിന്റെ ആരംഭം മുതൽ തന്നെ എൽ എസ് എസ്  & യു എസ് എസ് സ്കോളർഷിപ്പ് പരീക്ഷകൾക്കുള്ള പരിശീലനം ആരംഭിച്ചിരുന്നു.യു എസ് എസ് സ്കോളർഷിപ്പ് നേടിയ അനബൽ അജേഷിന് അഭിനന്ദനങ്ങൾ
*  സംസ്ഥാന സ്കൂൾകലോത്സവം-2007-പരിചമുട്ടുകളി-2ാം സ്ഥാനം
== '''പി.ടി.എ''' ==
* സംസ്ഥാനപ്രവൃത്തിപരിചയമേള 2014—സ്റ്റഫ് ചെയ്ത കളിപ്പാട്ടനിർമ്മാണം-1ാം സ്ഥാനം
*  വനമിത്രഅവാർഡ്-2006-സംസ്ഥാനവനംവകുപ്പ്
*  ലഹരിവിരുദ്ധഅവാർഡ്-2005
==നേട്ടങ്ങൾ  2017-2018 ==
*  മികച്ചവിദ്യാലയഅവാർഡ്- രൂപതാതലം-  എൽ.പി. വിഭാഗം,യു.പി. വിഭാഗം, ഹൈസ്കുൾ വിഭാഗം -2017
==പ്രവൃത്തിപരിചയമേള സംസ്ഥാനതലം  2017-2018 ==
**സൈബർ കുറ്റകൃത്യങ്ങളെക്കറിച്ചുള്ള ക്ലാസ്സുകൾ
* 3 കുട്ടികൾക്ക് ഗ്രേഡ്
** കുട്ടികളെ വളർത്തുന്നതിൽ രക്ഷിതാക്കളുടെ പങ്ക്-ക്ലാസ്സുകൾ
** രക്ഷിതാക്കളുടെ നേതൃത്വത്തിൽ പച്ചക്കറിത്തോട്ടം
പി.ടി.എ 2019-20 പ്രഥമ പി.ടി.എ ജൂൺമാസത്തിൽ ചേരുകയും ശ്രീ.രാജു പാതയിലിനെ പ്രസിഡന്റായി തെരഞ്ഞെടുക്കുകയും ചെയ്തു.. പി ടി എ, അംഗങ്ങൾ മാനേജ്മെന്റിനോടും സ്കൂൾ അധികാരികളോടും ചേർന്ന് സ്കൂളിന്റെ പുരോഗതിക്കായി അക്ഷീണം പ്രയത്നിക്കുന്നു.2021-2022അധ്യയന വർഷത്തെ പി.ടി.എ പ്രസിഡന്റായി ശ്രീ.രാജു പാതയിൽ തെരഞ്ഞെടുക്കപ്പെട്ടു.2022-2023അധ്യയന വർഷത്തെ പി.ടി.പ്രസിഡന്റായി ശ്രീ.രാജു പാതയിൽ വീണ്ടും തെരഞ്ഞെടുക്കപ്പെട്ടു.
==സംസ്ഥാനസ്കൂൾ കലോത്സവം 2017-2018 ==
'''[[സി.ആർ.എച്ച്.എസ് വലിയതോവാള/പിടിഎ|തുടർന്ന് കാണുക .....]]'''
* ദേശഭക്തിഗാനം എച്ച് .എസ് വിഭാഗം
* കവിതാരചന-മലയാളം എച്ച്.എസ് വിഭാഗം
==വിദ്യാരംഗം സർഗോത്സവം സംസ്ഥാനതലം 2017-2018 ==
* കവിതാരചന
* അഭിനയം
* ചിത്രരചന  ഈ 3 ഇനങ്ങളിൽ സംസ്ഥാനതലത്തിൽ പങ്കെടുത്തു
[[പ്രമാണം:ഒരു വട്ടം കൂടി|ലഘുചിത്രം]]
== ഒരു വട്ടം കൂടി..... പൂർവ്വ വിദ്യാർഥി അധ്യാപകസംഗമം==
*    സ്ലേറ്റ് @ 60 -ലോഗോ പ്രകാശനം
* ഇരുചക്രവാഹനവിളംബരറാലി
* സ്കൂൾ അനുഭവരചന
* സ്കൂൾ ചരിത്രരചന
* തീം സോംഗ്
* 60 ചിത്രകാരന്മാരുടെ സ്കൂൾ ഓർമ്മകൾ ചിത്രരൂപത്തിൽ
* പൂർവ്വവിദ്യാർഥി-അധ്യാപകസംഗമം ഒക്ടോബർ2 രാവിലെ 10 മുതൽ രാത്രി 10 മണി വരെ
[[ചിത്രം:30014-4.jpg]],
==മാനേജുമെന്റ് ==
== '''എംപി.ടി.എ'''==
കാഞ്ഞിരപ്പള്ളി രൂപതാ മാനേജുമെന്റ്
മാതാക്കളുടെ നേതൃത്വത്തിൽ പച്ചക്കറിത്തോട്ടം നട്ടുപരിപാലിക്കുന്നു.സ്കൂളിലേയ്ക്കാവശ്യമായ പച്ചക്കറി വിത്തുകളും തൈകളും അമ്മമാർ നൽകുന്നു.സംസ്ഥാന കർഷക അവാർഡ് ജേതാവായ ശ്രീമതിമഞ്ജു ഉള്ളാട്ടിൽ പച്ചക്കറികൃഷിക്കാവശ്യമായ മാർഗ്ഗനിർദ്ദേശങ്ങൾ നൽകുന്നു2019-2020 ലെ പ്രഥമ പി.ടി.എ യോഗം ജൂൺമാസത്തിൽ ചേരുകയും ശ്രീമതി മിനി കൊറ്റിനിക്കലിനെ എം പി.ടി.എ പ്രസിഡന്റായി തെരഞ്ഞെടുക്കുകയും ചെയ്തു.എം പി ടി എ അംഗങ്ങൾ മാനേജ്മെന്റിനോടും സ്കൂൾ അധികാരികളോടും ചേർന്ന് സ്കൂളിന്റെ പുരോഗതിക്കായി അക്ഷീണം പ്രയത്നിക്കുന്നു.2021-2022അധ്യയന വർഷത്തെ എം പി.ടി.എ പ്രസിഡന്റായി  ശ്രീമതി ജാൻസി സജി കൊറ്റിനിക്കൽ  തെരഞ്ഞെടുക്കപ്പെട്ടു.2022-2023അധ്യയന വർഷത്തെ എം പി.ടി.എ പ്രസിഡന്റായി  ശ്രീമതി ജാൻസി സജി കൊറ്റിനിക്കൽ വീണ്ടും  തെരഞ്ഞെടുക്കപ്പെട്ടു.
രക്ഷാധികാരി    -അഭിവന്ദ്യ മാർ മാത്യു അറയ്ക്കൽ
-കോർപ്പറേറ്റ് മാനേജർ  -റവ.ഫാ. സക്കറിയാസ് ഇല്ലിക്കമുറി
സ്കൂൾ മാനേജർ        -റവ.ഫാ.തോമസ് തെക്കേമുറി
==സാരഥികൾ ==
{| class="wikitable sortable"
! ക്രമനമ്പർ!! പേര് !! വർഷം
| 1 ||ശ്രീ.കെ.സി വർഗീസ്|| 1957-1967
| 2 ||ശ്രീ.എം.എം മത്തായി || 1967
| 3 ||റവ.ഫാ.ഏ.വി വർഗീസ്  ||1967-1970
| 4 || ശ്രീ.ഏ.പി കുര്യൻ || 1971-1972
| 5|| ശ്രീ.പി.ജെ ജോസഫ് ||1972
| 6 || ശ്രീ.തോമസ് ടി.കാവാലം || 1972-1973
| 7 || ശ്രീ.പി.ടി തൊമ്മൻ || 1973-1974
| 8 || ശ്രീ.കെ.ടി ഇട്ടിയവിര ||1975
| 9 || ശ്രീ.പി.ടി തൊമ്മൻ ||1973-1974
| 10 || ശ്രീ.എം.ജെ കുര്യാക്കോസ് || 1976-1977
| 11 ||ശ്രീ.സി.എ മത്തായി || 1977-1978
| 12|| ശ്രീ.കെ.എ എബ്രാഹം|| 1978-1979
| 13 || ശ്രീ.എം.എ ആന്റണി ||1979
| 14 || ശ്രീ.കെ.എസ്.പിലിപ്പാേസ് || 1980-1983
| 15 || ശ്രീമതി വി.ഇ മറിയം || 1982
| 16 ||ശ്രീ.മാത്യു എം.എം || 1983-1985
| 17 || ശ്രീ.എൻ.എസ് മത്തായി || 1986-1988
|18  || ശ്രീ.തോമസ് ജോസഫ് || 1988-1990
| 19||ശ്രീമതി ഏലിയാമ്മ ഏ.ജെ || 1990
| 20 ||ശ്രീ.കെ.എം വർക്കി  || 1991
| 21 || ശ്രീ.ടി.എസ് സ്കറിയ || 1992-1993
| 22 || ശ്രീ.പി.വി.ജോസഫ്||1994-1995
| 23 ||ശ്രീ.കെ.ജെ ചെറിയാൻ || 1996
| 24 ||ശ്രീ.വി.സി ജോൺ  || 1997-1999
|25  || ശ്രീ.ഐസക്ക് തോമസ് ||1999-2000
| 26 || ശ്രീ.പി.ടി മാത്യു || 2000
| 27|| ശ്രീ.സി.എ ആന്റണി || 2001-2002
| 28|| ശ്രീമതി അന്നമ്മ കെ.ജെ || 2002-2006
| 29 || ശ്രീ.ജോസഫ് മാത്യു സി|| 2007-2013
| 30|| ശ്രീമതി പി.ടി മേരിക്കുട്ടി ||2013
| 31 || ശ്രീ.ജോസ് ആന്റണി || 2014
| 32 || ശ്രീമതി ലിസൻ തോമസ് || 2015-2018
| 33 || ശ്രീമതി എലിസബത്ത് തോമസ് || 2018-2022 ||
==പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ ==
* റവ.ഫാ.ജോസഫ് പുത്തൻപുര -സുപ്രസിദ്ധ ധ്യാനപ്രസംഗകൻ
*മാർ.ജോസഫ് അരുമച്ചാടത്ത് -ഭദ്രാവതി രൂപത
*ശ്രീ.കെ.ജെ കോശി  -മുൻ പ്ലാനിംഗ് ബോർഡ് അംഗം
*ശ്രീ.ജോണി കുളംപള്ളി-കട്ടപ്പന നഗരസഭാ ചെയർമാൻ
*ശ്രീ.ബാബു സെബാസ്റ്റ്യൻ-ഗിന്നസ് ബുക്ക് അവാർഡ് ജേതാവ്
*ശ്രീ.ടി.വി ജോസുകുട്ടി-പാമ്പാടുംപാറ ഗ്രാമപഞ്ചായത്ത് മെമ്പർ
*ശ്രീ. സാബു വണ്ടർകുന്നേൽ- ഇന്നവേറ്റീവ് അവാർഡ് ജേതാവ്-കാർഷികരംഗം
*ശ്രീ.ഷാജി മരുതോലിൽ-പാമ്പാടുംപാറ ഗ്രാമപഞ്ചായത്ത് മെമ്പർ
==വഴികാട്ടി==
== '''[[സി.ആർ.എച്ച്.എസ് വലിയതോവാള/പാഠ്യേതരപ്രവർത്തനങ്ങൾ|പാഠ്യേതരപ്രവർത്തനങ്ങൾ]]''' ==
{| class="infobox collapsible collapsed" style="clear:left; width:50%; font-size:90%;"
*[[{{PAGENAME}}/ നേർക്കാഴ്ച|നേർക്കാഴ്ച]]
| style="background: #ccf; text-align: center; font-size:99%;" |
*[[{{PAGENAME}}/ സത്യമേവ ജയതേ|സത്യമേവ ജയതേ]]
*[[{{PAGENAME}}/ ജി-സ്യൂട്ട്|ജി-സ്യൂട്ട്]]
|style="background-color:#A1C2CF; " | '''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ'''
{| cellpadding="2" cellspacing="0"  border="1" style=" border-collapse: collapse; border: 1px #BEE8F1 solid; font-size: small "
* കട്ടപ്പനയിൽനിന്നും ആറു കിലോമീറ്റർ ദൂരം എഴുകുംവയൽ റൂട്ടിലൂടെ സഞ്ചരിച്ചാൽ വലിയതോവാളയിൽ എത്താം.
== '''പൂർവ്വ വിദ്യാർത്ഥി സമ്മേളനം''' ==
* നെടുംകണ്ടത്തുനിന്നും പതിനാല് കിലോമീറ്റർ ദൂരം കൗന്തി വഴി സഞ്ചരിച്ചാൽ വലിയതോവാളയിൽ എത്താം.
വലിയതോവാള ക്രിസ്തുരാജ് സ്കൂളിലെ ആദ്യ എസ് എസ്എൽ സി ബാച്ചിലെ പൂർവ്വവിദ്യാർത്ഥി സംഗമം 2021നവംബർമാസത്തിൽ സ്കൂളിൽ നടന്നു.ഒരു വട്ടംകൂടി സ്കൂളിൽ എത്തിച്ചേർന്ന പൂർവ്വവിദ്യാർത്ഥികൾ സ്കൂളിന്റെ ഭൗതിക സൗകര്യ വികസനത്തിനായി ഒരു ലക്ഷം രൂപ സംഭാവനയായി നൽകി.ഈ തുക ഉപയോഗപ്പെടുത്തി കുട്ടികൾക്ക് കൈകഴുകൽ സംവിധാനം ഒരുക്കി വരുന്നു.2022 ജൂൺ മാസത്തോടെ നിർമ്മാണം പൂർത്തിയാക്കി ,കുട്ടികളുടെ ഉപയോഗത്തിനായി തുറന്നുകൊടുത്തു.
'''[[സി.ആർ.എച്ച്.എസ് വലിയതോവാള/പൂർവ്വ വിദ്യാർത്ഥി സമ്മേളനം|തുടർന്ന് കാണുക .....]]'''
=='''ജൂഡോ പരിശീലന കേന്ദ്രം ഉദ്ഘാടനം'''  ==
https://www.facebook.com/groups/2857231991230739/permalink/3247918732162061/
കേരള ഒളിമ്പിക് അസോസിയേഷന്റെ ആഭിമുഖ്യത്തിൽ നടക്കുന്ന  ഇടുക്കി ജില്ലാതല ഗുസ്തി മത്സരം  2022 ജനുവരി 14 വെള്ളിയാഴ്ച 2 മണിക്ക് സ്കൂൾ ഗ്രൗണ്ടിൽ  അരങ്ങേറി. വൈകുുന്നേരം 5 മണിക്ക് നടന്ന സമാപന സമ്മേളനം ബഹുമാനപ്പെട്ട ഇടുക്ക് എം പി അഡ്വ.ഡീൻ കുര്യാക്കോസ് ഉദ്ഘാടനം ചെയ്തു.തദവസരത്തിൽ വലിയതോവാള ക്രിസ്തുരാജ് സ്കൂളിൽ ആരംഭിക്കുന്ന ജൂഡോ -ഗുസ്തി പരിശീലന കേന്ദ്രത്തിന്റെ ഉദ്ഘാടനവും പ്രതിഭകളെ ആദരിക്കലും നടന്നു.ഗിന്നസ് റിക്കാർഡ് ജേതാവ് ശ്രീഹരി എസ് പിള്ള,ഏഷ്യൻ ബുക്ക് ഓഫ് റെക്കോർഡും ഇന്ത്യാ ബുക്ക് ഓഫ് റെക്കോർഡും കരസ്ഥമാക്കിയ ആന്റണി ദേവസ്യ,വോളിബോൾ കോച്ചിംഗിൽ പട്യാല NS,NIS ൽ നിന്നും കോച്ചിംഗ് ഡിപ്ളോമ കരസ്ഥമാക്കിയ ജിബിൻ മാത്യു, വലിയതോവാളയിൽ ആദ്യമായി എം ബി ബി എസ് നേടിയ ഡോ.അനൂപ് രവി എരുമത്താനം ,ബി-ആർക്ക് പ്രവേശന പരീക്ഷയിൽ മികച്ച വിജയം നേടിയ കുമാരി നയന ജിജി  എന്നിവരെയാണ് ആദരിച്ചത്.
{{#multimaps:9.796690, 77.125729 |zoom=13}}
ജൂഡോ പരിശീലനം 2022 അധ്യ,ന വർഷം ആരംഭം മുതൽ സ്കൂളിൽ ജൂഡോ പരിശീലനം ആരംഭിച്ചു. 2023 വേനൽ അവധിക്കാലത്തും സ്കൂളിൽ പരിശീലനം നടന്നുവരുന്നു.
'''[[സി.ആർ.എച്ച്.എസ് വലിയതോവാള/ജൂഡോ പരിശീലന കേന്ദ്രം ഉദ്ഘാടനം|തുടർന്ന് കാണുക .....]]'''
=='''സ്കൂൾ വാർഷികം  ''' ==
2023 ഏപ്രിൽ മാസം തിയതി സ്കൂൾ വാർഷികം വളരെ സമുചിതമായി ആഘോഷിച്ചു
2022 മാർച്ച് 3 -ാം തിയതി സ്കൂൾ വാർഷികവും സർവ്വീസിൽ നിന്ന് വിരമിക്കുന്ന  ബഹുമാനപ്പെട്ട ഹെഡ്മിസ്ട്രസ് ശ്രീമതി എലിസബത്ത് തോമസിന് യാത്രയയപ്പും നൽകി
'''സ്കൂൾ വാർഷിക റിപ്പോർട്ട്'''
https://www.youtube.com/watch?v=Raf7DdbNpq8
'''[[സി.ആർ.എച്ച്.എസ് വലിയതോവാള/സ്കൂൾ വാർഷികം|തുടർന്ന് കാണുക .....]]'''
=='''ഒരു വട്ടം കൂടി..... പൂർവ്വ വിദ്യാർഥി അധ്യാപകസംഗമം ''' ==
THEME SONG
https://www.youtube.com/watch?v=xwdRf7G-zKU
'''[[സി.ആർ.എച്ച്.എസ് വലിയതോവാള/ഒരുവട്ടം കൂടി|തുടർന്ന് വായിക്കുക .....]]'''
== '''മുൻ പ്രധാനഅധ്യാപകർ''' ==
[[{{PAGENAME}}/മുൻ പ്രധാനഅധ്യാപകർ എന്ന ഈ ലിങ്കിൽ ക്ലിക് ചെയ്യുക]]
==''' പൂർവ്വവിദ്യാർത്ഥികൾ '''==
* റവ.ഫാ.ജോസഫ് പുത്തൻപുര -സുപ്രസിദ്ധ ധ്യാനപ്രസംഗകൻ
*മാർ .ജോസഫ് അരുമച്ചാടത്ത് -ഭദ്രാവതി രൂപത
*ശ്രീ.കെ.ജെ കോശി  -മുൻ പ്ലാനിംഗ് ബോർഡ് അംഗം
*ശ്രീ.ജോണി കുളംപള്ളി-കട്ടപ്പന നഗരസഭാ ചെയർമാൻ
*ശ്രീ.ബാബു സെബാസ്റ്റ്യൻ-ഗിന്നസ് ബുക്ക് അവാർഡ് ജേതാവ്
*ശ്രീ.ടി.വി ജോസുകുട്ടി-പാമ്പാടുംപാറ ഗ്രാമപഞ്ചായത്ത് മെമ്പർ
*ശ്രീ. സാബു വണ്ടർകുന്നേൽ- ഇന്നവേറ്റീവ് അവാർഡ് ജേതാവ്-കാർഷികരംഗം
*ശ്രീ.ഷാജി മരുതോലിൽ-പാമ്പാടുംപാറ ഗ്രാമപഞ്ചായത്ത് മെമ്പർ
== '''ഉപതാളുകൾ''' ==
''' [[{{PAGENAME}}/കവിതകൾ|കവിതകൾ]]'''|
''' [[{{PAGENAME}}/കഥകൾ|കഥകൾ|]]'''|
''' [[{{PAGENAME}}/ഉപന്യാസങ്ങൾ|ഉപന്യാസങ്ങൾ|]]'''|
''' [[{{PAGENAME}}/ചിത്രശാല|ചിത്രശാല]]'''|
''' [[{{PAGENAME}}/പ്രസിദ്ധീകരണങ്ങൾ|പ്രസിദ്ധീകരണങ്ങൾ]]'''|
''' [[{{PAGENAME}}/വാർത്തകൾ|വാർത്തകൾ]]'''|
''' [[{{PAGENAME}}/സ്റ്റാഫ്|സ്റ്റാഫ്]]'''|
== '''വഴികാട്ടി''' ==
'''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ'''
* കട്ടപ്പനയിൽനിന്നും ആറു കിലോമീറ്റർ ദൂരം എഴുകുംവയൽ റൂട്ടിലൂടെ സഞ്ചരിച്ചാൽ വലിയതോവാളയിൽ എത്താം.
*നെടുംകണ്ടത്തുനിന്നും പതിനാല് കിലോമീറ്റർ ദൂരം കൗന്തി വഴി സഞ്ചരിച്ചാൽ വലിയതോവാളയിൽ എത്താം.
{{#multimaps:9.798716778297125, 77.12591576715586|zoom=16}}
== '''പുറംകണ്ണികൾ''' ==
*സ്കൂൾ ബ്ലോഗ് https://crhsvaliyathovala.blogspot.com/
*യൂട്യൂബ് ചാനൽ[https://www.youtube.com/results?search_query=crhs+valiathovala]
*ഫേസ്‌ബുക്ക്https://www.facebook.com/groups/666595306879788/
<!--visbot  verified-chils->
06:12, 17 ജൂൺ 2023-നു നിലവിലുള്ള രൂപം
TrophyIcon.jpg 2021-22 ലെ സ്കൂൾവിക്കി പുരസ്കാരം നേടുന്നതിനായി മൽസരിച്ച വിദ്യാലയം.
സ്കൂളിനെക്കുറിച്ച്സൗകര്യങ്ങൾപ്രവർത്തനങ്ങൾപ്രൈമറിഹൈസ്കൂൾചരിത്രംഅംഗീകാരങ്ങൾ
സി.ആർ.എച്ച്.എസ് വലിയതോവാള
30014-1.jpg
വിലാസം
വലിയതോവാള
വലിയതോവാള പി.ഒ.
ഇടുക്കി ജില്ല 685514
സ്ഥാപിതം19 - 8 - 1957
വിവരങ്ങൾ
ഫോൺ0486 8276115
ഇമെയിൽcrhsheadmaster@gmail.com
കോഡുകൾ
സ്കൂൾ കോഡ്30014 (സമേതം)
യുഡൈസ് കോഡ്32090500701
വിക്കിഡാറ്റQ64615356
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലഇടുക്കി
വിദ്യാഭ്യാസ ജില്ല കട്ടപ്പന
ഉപജില്ല നെടുങ്കണ്ടം
ഭരണസംവിധാനം
ലോകസഭാമണ്ഡലംഇടുക്കി
നിയമസഭാമണ്ഡലംഉടുമ്പൻചോല
താലൂക്ക്ഉടുമ്പഞ്ചോല
ബ്ലോക്ക് പഞ്ചായത്ത്നെടുങ്കണ്ടം
തദ്ദേശസ്വയംഭരണസ്ഥാപനംപാമ്പാടുംപാറ പഞ്ചായത്ത്
വാർഡ്13
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംഎയ്ഡഡ്
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി
യു.പി
ഹൈസ്കൂൾ
സ്കൂൾ തലം1 മുതൽ 10 വരെ
മാദ്ധ്യമംമലയാളം, ഇംഗ്ലീഷ്
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ209
പെൺകുട്ടികൾ234
ആകെ വിദ്യാർത്ഥികൾ443
അദ്ധ്യാപകർ23
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപികആൻസമ്മ തോമസ്
പി.ടി.എ. പ്രസിഡണ്ട്രാജു പി.എം
എം.പി.ടി.എ. പ്രസിഡണ്ട്ജാൻസി സജി
അവസാനം തിരുത്തിയത്
17-06-202330014SITC
ക്ലബ്ബുകൾ
പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ
ഉഷ്ണമേഖലാമഴക്കാട് കളാൽ സമ്പന്നമായ സമുദ്രനിരപ്പിൽ നിന്നും 2300 ഓളം അടി ഉയരത്തിൽ സ്ഥിതി ചെയ്യുന്ന പശ്ചിമഘട്ട മലനിരകളിലെ പടിഞ്ഞാറൻ ചെരുവിലായി ഇടുക്കി ജില്ല ജില്ലയിൽ ഉടുമ്പഞ്ചോല താലൂക്കിൽ ജൈവവൈവിധ്യം കൊണ്ട് സമൃദ്ധമായ മേഖലയിലാണിത്.ജനിതക വൈവിധ്യം,ജൈവജാതിവൈവിധ്യംഎന്നിവയാൽസമ്പന്നമാണ് ഈ നാട്.ആദിവാസിജനവിഭാഗങ്ങളായ മന്നാൻമാർ അധിവസിക്കുന്ന കുടികൾ ഇവിടെയുണ്ട്. ഇടുക്കി ജില്ലയിൽ കട്ടപ്പന വിദ്യാഭ്യാസ ജില്ലയിലെ ഉടുമ്പ‍ഞ്ചോല താലൂക്കിൽ പാമ്പാടുംപാറ എന്ന പഞ്ചായത്തിൽ നെടുംങ്കണ്ടം ഉപജില്ലയിൽ സ്ഥിതിചെയ്യുന്ന പ്രധാനപ്പെട്ട ഒരു എയ്ഡഡ് സ്കൂളായ ക്രിസ്തുരാജ് ഹൈസ്കൂൾ വലിയതോവാളയിലേയ്ക്ക് ഏവർക്കും സ്വാഗതം ...
ചരിത്രം
പ്രപഞ്ചശില്പി കനിഞ്ഞനുഗ്രഹിച്ച ഒരു കുടിയേറ്റഗ്രാമമാണ് ഇടുക്കിജില്ലയിലെ പാമ്പാടുംപാറ‍ പഞ്ചായത്തിലെ വലിയതോവാള . ആ ഗ്രാമഹ്യദയത്തിൽ വജ്രജൂബിലിയും കടന്ന് അറിവിന്റെ അക്ഷയഖനിയുമേന്തി ജൈത്രയാത്ര തുടരുകയാണ് വലിയതോവാള ക്രിസ്തുരാജ് ഹൈസ്കൂൾ. രണ്ടാം ലോകമഹായുദ്ധത്തിന്റെ ബാക്കിപത്രമായി അനുഭവപ്പെട്ട ഭക്ഷ‍്യക്ഷാമത്തിന് പ്രതിവിധിയായി ആവിഷ്ക്കരിക്കപ്പെട്ട ഗ്രോ മോർ ഫുഡ് പദ്ധതിയുടെഭാഗമായി വലിയതോവാളയിലേക്കു കുടിയേറിയ പൂർവികരുടെ സ്വപ്നസാഫല്യമാണീ വിദ്യാലയം.
തുടർന്ന് വായിക്കുക .....
മാനേജുമെന്റ്
കാഞ്ഞിരപ്പള്ളി കോർപ്പറേറ്റ് മാനേജുമെന്റിന്റെ കീഴിൽ പ്രവർത്തിക്കുന്ന വിദ്യാലയമാണിത്.റവ.ഫാ.ഡൊമിനിക്ക് ആയിലുപ്പറമ്പിൽ കോർപ്പറേറ്റ് മാനേജരായി സേവനമനുഷ്ഠിച്ചുവരുന്നു.സ്കൂൾ മാനേജരായിരിക്കുന്നത് റവ.ഫാ.സെബാസ്റ്റ്യൻ കിടങ്ങത്താഴെ.
• കാഞ്ഞിരപ്പള്ളി രൂപതാ മാനേജുമെന്റ്
• രക്ഷാധികാരി -അഭിവന്ദ്യ മാർ ജോസ് പുളിയ്ക്കൽ
• മുൻകോർപ്പറേറ്റ് മാനേജർ -റവ.ഫാ. സക്കറിയാസ് ഇല്ലിക്കമുറി
• കോർപ്പറേറ്റ് മാനേജർ -റവ.ഫാ. ഡോമിനിക് ആയലൂപ്പറമ്പിൽ
• മുൻസ്കൂൾ മാനേജർ -റവ.ഫാ.തോമസ് തെക്കേമുറി
• സ്കൂൾ മാനേജർ -റവ.ഫാ.സെബാസ്റ്റ്യൻ കിടങ്ങത്താഴെ
• സ്കൂൾ പ്രഥമാധ്യാപിക -ആൻസമ്മ തോമസ്
എൽ എസ് എസ് & യു എസ് എസ്
2022_23 അധ്യയന വർഷത്തിന്റെ ആരംഭം മുതൽ തന്നെ എൽ എസ് എസ് & യു എസ് എസ് സ്കോളർഷിപ്പ് പരീക്ഷകൾക്കുള്ള പരിശീലനം ആരംഭിച്ചിരുന്നു.യു എസ് എസ് സ്കോളർഷിപ്പ് നേടിയ അനബൽ അജേഷിന് അഭിനന്ദനങ്ങൾ
പി.ടി.എ
• സൈബർ കുറ്റകൃത്യങ്ങളെക്കറിച്ചുള്ള ക്ലാസ്സുകൾ
• കുട്ടികളെ വളർത്തുന്നതിൽ രക്ഷിതാക്കളുടെ പങ്ക്-ക്ലാസ്സുകൾ
• രക്ഷിതാക്കളുടെ നേതൃത്വത്തിൽ പച്ചക്കറിത്തോട്ടം
പി.ടി.എ 2019-20 പ്രഥമ പി.ടി.എ ജൂൺമാസത്തിൽ ചേരുകയും ശ്രീ.രാജു പാതയിലിനെ പ്രസിഡന്റായി തെരഞ്ഞെടുക്കുകയും ചെയ്തു.. പി ടി എ, അംഗങ്ങൾ മാനേജ്മെന്റിനോടും സ്കൂൾ അധികാരികളോടും ചേർന്ന് സ്കൂളിന്റെ പുരോഗതിക്കായി അക്ഷീണം പ്രയത്നിക്കുന്നു.2021-2022അധ്യയന വർഷത്തെ പി.ടി.എ പ്രസിഡന്റായി ശ്രീ.രാജു പാതയിൽ തെരഞ്ഞെടുക്കപ്പെട്ടു.2022-2023അധ്യയന വർഷത്തെ പി.ടി.എ പ്രസിഡന്റായി ശ്രീ.രാജു പാതയിൽ വീണ്ടും തെരഞ്ഞെടുക്കപ്പെട്ടു.
തുടർന്ന് കാണുക .....
എംപി.ടി.എ
മാതാക്കളുടെ നേതൃത്വത്തിൽ പച്ചക്കറിത്തോട്ടം നട്ടുപരിപാലിക്കുന്നു.സ്കൂളിലേയ്ക്കാവശ്യമായ പച്ചക്കറി വിത്തുകളും തൈകളും അമ്മമാർ നൽകുന്നു.സംസ്ഥാന കർഷക അവാർഡ് ജേതാവായ ശ്രീമതിമഞ്ജു ഉള്ളാട്ടിൽ പച്ചക്കറികൃഷിക്കാവശ്യമായ മാർഗ്ഗനിർദ്ദേശങ്ങൾ നൽകുന്നു2019-2020 ലെ പ്രഥമ പി.ടി.എ യോഗം ജൂൺമാസത്തിൽ ചേരുകയും ശ്രീമതി മിനി കൊറ്റിനിക്കലിനെ എം പി.ടി.എ പ്രസിഡന്റായി തെരഞ്ഞെടുക്കുകയും ചെയ്തു.എം പി ടി എ അംഗങ്ങൾ മാനേജ്മെന്റിനോടും സ്കൂൾ അധികാരികളോടും ചേർന്ന് സ്കൂളിന്റെ പുരോഗതിക്കായി അക്ഷീണം പ്രയത്നിക്കുന്നു.2021-2022അധ്യയന വർഷത്തെ എം പി.ടി.എ പ്രസിഡന്റായി ശ്രീമതി ജാൻസി സജി കൊറ്റിനിക്കൽ തെരഞ്ഞെടുക്കപ്പെട്ടു.2022-2023അധ്യയന വർഷത്തെ എം പി.ടി.എ പ്രസിഡന്റായി ശ്രീമതി ജാൻസി സജി കൊറ്റിനിക്കൽ വീണ്ടും തെരഞ്ഞെടുക്കപ്പെട്ടു.
പാഠ്യേതരപ്രവർത്തനങ്ങൾ
പൂർവ്വ വിദ്യാർത്ഥി സമ്മേളനം
വലിയതോവാള ക്രിസ്തുരാജ് സ്കൂളിലെ ആദ്യ എസ് എസ്എൽ സി ബാച്ചിലെ പൂർവ്വവിദ്യാർത്ഥി സംഗമം 2021നവംബർമാസത്തിൽ സ്കൂളിൽ നടന്നു.ഒരു വട്ടംകൂടി സ്കൂളിൽ എത്തിച്ചേർന്ന പൂർവ്വവിദ്യാർത്ഥികൾ സ്കൂളിന്റെ ഭൗതിക സൗകര്യ വികസനത്തിനായി ഒരു ലക്ഷം രൂപ സംഭാവനയായി നൽകി.ഈ തുക ഉപയോഗപ്പെടുത്തി കുട്ടികൾക്ക് കൈകഴുകൽ സംവിധാനം ഒരുക്കി വരുന്നു.2022 ജൂൺ മാസത്തോടെ നിർമ്മാണം പൂർത്തിയാക്കി ,കുട്ടികളുടെ ഉപയോഗത്തിനായി തുറന്നുകൊടുത്തു. തുടർന്ന് കാണുക .....
ജൂഡോ പരിശീലന കേന്ദ്രം ഉദ്ഘാടനം
https://www.facebook.com/groups/2857231991230739/permalink/3247918732162061/ കേരള ഒളിമ്പിക് അസോസിയേഷന്റെ ആഭിമുഖ്യത്തിൽ നടക്കുന്ന ഇടുക്കി ജില്ലാതല ഗുസ്തി മത്സരം 2022 ജനുവരി 14 വെള്ളിയാഴ്ച 2 മണിക്ക് സ്കൂൾ ഗ്രൗണ്ടിൽ അരങ്ങേറി. വൈകുുന്നേരം 5 മണിക്ക് നടന്ന സമാപന സമ്മേളനം ബഹുമാനപ്പെട്ട ഇടുക്ക് എം പി അഡ്വ.ഡീൻ കുര്യാക്കോസ് ഉദ്ഘാടനം ചെയ്തു.തദവസരത്തിൽ വലിയതോവാള ക്രിസ്തുരാജ് സ്കൂളിൽ ആരംഭിക്കുന്ന ജൂഡോ -ഗുസ്തി പരിശീലന കേന്ദ്രത്തിന്റെ ഉദ്ഘാടനവും പ്രതിഭകളെ ആദരിക്കലും നടന്നു.ഗിന്നസ് റിക്കാർഡ് ജേതാവ് ശ്രീഹരി എസ് പിള്ള,ഏഷ്യൻ ബുക്ക് ഓഫ് റെക്കോർഡും ഇന്ത്യാ ബുക്ക് ഓഫ് റെക്കോർഡും കരസ്ഥമാക്കിയ ആന്റണി ദേവസ്യ,വോളിബോൾ കോച്ചിംഗിൽ പട്യാല NS,NIS ൽ നിന്നും കോച്ചിംഗ് ഡിപ്ളോമ കരസ്ഥമാക്കിയ ജിബിൻ മാത്യു, വലിയതോവാളയിൽ ആദ്യമായി എം ബി ബി എസ് നേടിയ ഡോ.അനൂപ് രവി എരുമത്താനം ,ബി-ആർക്ക് പ്രവേശന പരീക്ഷയിൽ മികച്ച വിജയം നേടിയ കുമാരി നയന ജിജി എന്നിവരെയാണ് ആദരിച്ചത്. ജൂഡോ പരിശീലനം 2022 അധ്യ,ന വർഷം ആരംഭം മുതൽ സ്കൂളിൽ ജൂഡോ പരിശീലനം ആരംഭിച്ചു. 2023 വേനൽ അവധിക്കാലത്തും സ്കൂളിൽ പരിശീലനം നടന്നുവരുന്നു. തുടർന്ന് കാണുക .....
സ്കൂൾ വാർഷികം
2023 ഏപ്രിൽ മാസം തിയതി സ്കൂൾ വാർഷികം വളരെ സമുചിതമായി ആഘോഷിച്ചു 2022 മാർച്ച് 3 -ാം തിയതി സ്കൂൾ വാർഷികവും സർവ്വീസിൽ നിന്ന് വിരമിക്കുന്ന ബഹുമാനപ്പെട്ട ഹെഡ്മിസ്ട്രസ് ശ്രീമതി എലിസബത്ത് തോമസിന് യാത്രയയപ്പും നൽകി
സ്കൂൾ വാർഷിക റിപ്പോർട്ട് https://www.youtube.com/watch?v=Raf7DdbNpq8 തുടർന്ന് കാണുക .....
ഒരു വട്ടം കൂടി..... പൂർവ്വ വിദ്യാർഥി അധ്യാപകസംഗമം
THEME SONG https://www.youtube.com/watch?v=xwdRf7G-zKU തുടർന്ന് വായിക്കുക .....
മുൻ പ്രധാനഅധ്യാപകർ
സി.ആർ.എച്ച്.എസ് വലിയതോവാള/മുൻ പ്രധാനഅധ്യാപകർ എന്ന ഈ ലിങ്കിൽ ക്ലിക് ചെയ്യുക
പൂർവ്വവിദ്യാർത്ഥികൾ
• റവ.ഫാ.ജോസഫ് പുത്തൻപുര -സുപ്രസിദ്ധ ധ്യാനപ്രസംഗകൻ
• മാർ .ജോസഫ് അരുമച്ചാടത്ത് -ഭദ്രാവതി രൂപത
• ശ്രീ.കെ.ജെ കോശി -മുൻ പ്ലാനിംഗ് ബോർഡ് അംഗം
• ശ്രീ.ജോണി കുളംപള്ളി-കട്ടപ്പന നഗരസഭാ ചെയർമാൻ
• ശ്രീ.ബാബു സെബാസ്റ്റ്യൻ-ഗിന്നസ് ബുക്ക് അവാർഡ് ജേതാവ്
• ശ്രീ.ടി.വി ജോസുകുട്ടി-പാമ്പാടുംപാറ ഗ്രാമപഞ്ചായത്ത് മെമ്പർ
• ശ്രീ. സാബു വണ്ടർകുന്നേൽ- ഇന്നവേറ്റീവ് അവാർഡ് ജേതാവ്-കാർഷികരംഗം
• ശ്രീ.ഷാജി മരുതോലിൽ-പാമ്പാടുംപാറ ഗ്രാമപഞ്ചായത്ത് മെമ്പർ
ഉപതാളുകൾ
കവിതകൾ| കഥകൾ|| ഉപന്യാസങ്ങൾ|| ചിത്രശാല| പ്രസിദ്ധീകരണങ്ങൾ| വാർത്തകൾ| സ്റ്റാഫ്|
വഴികാട്ടി
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ
• കട്ടപ്പനയിൽനിന്നും ആറു കിലോമീറ്റർ ദൂരം എഴുകുംവയൽ റൂട്ടിലൂടെ സഞ്ചരിച്ചാൽ വലിയതോവാളയിൽ എത്താം.
• നെടുംകണ്ടത്തുനിന്നും പതിനാല് കിലോമീറ്റർ ദൂരം കൗന്തി വഴി സഞ്ചരിച്ചാൽ വലിയതോവാളയിൽ എത്താം.
Loading map...
പുറംകണ്ണികൾ
"https://schoolwiki.in/index.php?title=സി.ആർ.എച്ച്.എസ്_വലിയതോവാള&oldid=1915884" എന്ന താളിൽനിന്ന് ശേഖരിച്ചത്