സ്കൂളിനെക്കുറിച്ച്സൗകര്യങ്ങൾപ്രവർത്തനങ്ങൾഹൈസ്കൂൾചരിത്രംഅംഗീകാരങ്ങൾ
TrophyIcon.jpg 2021-22 ലെ സ്കൂൾവിക്കി പുരസ്കാരം നേടുന്നതിനായി മൽസരിച്ച വിദ്യാലയം.
സാൻതോം എച്ച്.എസ്. കണമല
32025 Santhomeschool .jpg
വിലാസം
സാൻതോം ഹൈസ്കൂൾ കണമല
,
കണമല പി.ഒ.
,
686510
സ്ഥാപിതം01 - 06 - 1982
വിവരങ്ങൾ
ഫോൺ04828 214210
ഇമെയിൽkply32025@yahoo.co.in
വെബ്‍സൈറ്റ്
കോഡുകൾ
സ്കൂൾ കോഡ്32025 (സമേതം)
യുഡൈസ് കോഡ്32100400520
വിക്കിഡാറ്റQ87659078
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകോട്ടയം
വിദ്യാഭ്യാസ ജില്ല കാഞ്ഞിരപ്പള്ളി
ഉപജില്ല കാഞ്ഞിരപ്പള്ളി
ഭരണസംവിധാനം
ലോകസഭാമണ്ഡലംപത്തനംതിട്ട
നിയമസഭാമണ്ഡലംപൂഞ്ഞാർ
താലൂക്ക്കാഞ്ഞിരപ്പള്ളി
ബ്ലോക്ക് പഞ്ചായത്ത്കാഞ്ഞിരപ്പള്ളി
തദ്ദേശസ്വയംഭരണസ്ഥാപനംപഞ്ചായത്ത്
വാർഡ്XIV
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംഎയ്ഡഡ്
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
ഹൈസ്കൂൾ
സ്കൂൾ തലം8 മുതൽ 10 വരെ
മാദ്ധ്യമംമലയാളം, ഇംഗ്ലീഷ്
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ177
പെൺകുട്ടികൾ159
ആകെ വിദ്യാർത്ഥികൾ336
അദ്ധ്യാപകർ18
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപകൻലിജോ ജോൺ
പി.ടി.എ. പ്രസിഡണ്ട്ജിജോ ജേക്കബ്
എം.പി.ടി.എ. പ്രസിഡണ്ട്ജിൻസി റോബിസ്
അവസാനം തിരുത്തിയത്
20-02-2024Santhome
ക്ലബ്ബുകൾ
പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ



പുണ്യപരിപാവനമായ എരുമേലിയിൽനിന്നും 15 കി.മി. അകലെ ആയി ശബരിമല റോഡിൽസ്ഥിതി ചെയ്യുന്ന ഒരു എയ്ഡഡ് വിദ്യാലയമാണ് സാൻതോം ഹൈസ്കൂൾ കണമല‍. പുണ്യ നദികളായ പമ്പ, അഴുത എന്നിവയുടെ സംഗമസ്ഥാനമായ പമ്പാവാലി പ്രദേശത്ത് 1982 ഇൽ സ്ഥാപിക്കപ്പെട്ട വിദ്യാലയമാണിത്. കോട്ടയം റവന്യൂ ജില്ലയിൽ കാഞ്ഞിരപ്പള്ളി വിദ്യാഭ്യാസജില്ലയിൽ പെട്ട ഈ സ്കൂൾ പഠന പഠനേതര പഠനാനുബന്ധപ്രവർത്തനങ്ങളിൽ മികവു തെളിയിച്ചിട്ടുണ്ട്. കൂടുതൽ വായിക്കുക

ചരിത്രം

1982 ജൂണിൽ നാട്ടുകാരുടെ ഒത്തൊരുമിചുചുള്ള പ്രവർത്തനഫലമായാണ് ഈ വിദ്യാലയം സ്ഥാപിതമായത്. കണമല സെന്റ് തോമസ് ഇടവകപ്പള്ളിയുടെ മാനേജ്മെന്റിലാണ് വിദ്യാലയം സ്ഥാപിച്ചത്. പമ്പാവാലി പ്രദേശത്ത് ഒരു വിദ്യാലയത്തിന്റെ ആവശ്യവും സാധ്യതകളും ആദ്യമായി തിരിച്ചറിഞ്ഞതും നാട്ടുകാരെ ഒരുമിച്ചുകൂട്ടി പ്രേരണയും നല്കി 1982 ഇൽ സ്ഥാപനത്തിലേക്കു നയിച്ചതും സ്കൂളിന്റെ സ്ഥാപകമാനേജർ കൂടിയായ റവ.ഫാ.മാത്യു വയലുങ്കൽ ആയിരുന്നു.പി സി ചാക്കോ പന്നാംകുഴിയായിരുന്നു ആദ്യ പ്രധാന അദ്ധ്യാപകൻ. കൂടുതൽ വായിക്കുക

ഭൗതികസൗകര്യങ്ങൾ

മൂന്ന് ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 2കെട്ടിടങ്ങളിലായി ഓഫീസ് ഉൾപ്പെടെ 15 മുറികളുണ്ട്. വിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്. 9 ഹൈടെക് ക്ലാസ് മുറികൾ, കമ്പ്യൂട്ടർ- സയൻസ് ലാബുകൾ, ലൈബ്രറി, ടെലിവിഷൻ, DSLR ക്യാമറ, Girls friendly Toilets, സ്കൂൾ ബസ്,

19 കമ്പ്യൂട്ടറുകളുണ്ട്. ബ്രോഡ്ബാന്റ് ഇന്റർനെറ്റ്സൗകര്യം ഉള്ള കമ്പ്യൂട്ടർ ലാബുണ്ട്.കൂടുതൽ

പാഠ്യേതര പ്രവർത്തനങ്ങൾ

മാനേജ്‍മെന്റ്

കണമല സെന്റ് തോമസ് ഇടവകപ്പള്ളിയുടെ മാനേജ്മെന്റിലാണ് വിദ്യാലയം.റവ.ഫാ.മാത്യു വയലുങ്കൽ ആയിരുന്നു സ്ഥാപകമാനേജർ. റവ.ഫാ.മാത്യു നിരപ്പേൽ 2013 മുതൽ മാനേജരായി സേവനം അനുഷ്ഠിച്ചുവരുന്നു.

ഇപ്പോഴത്തെ സാരഥികൾ
റവ.ഫാ.മാത്യു നിരപ്പേൽ

(മാനേജർ)

ശ്രീ. ലിജോ ജോൺ

(ഹെ‍ഡ‍്‍‍മാസ്റ്റർ)

മുൻ സാരഥികൾ

സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ

1982-2000 ശ്രി. പി സി ചാക്കോ പന്നാംകുഴി
2000-2007 ശ്രി. മാത്യൂസ് ചെറിയാൻ
2007-2016 ശ്രി. ജോസ് വർഗീസ്
2016-2017 March ശ്രീമതി മേഴ്‌സിയാമ്മ കെ. എ
2017 April-2017 May ശ്രീ. ജോയി ജോസഫ്
2017 June-2023 May ശ്രീമതി ജോയിസ് കെ. ജോസഫ്

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

  • കുമാരി ആഷിൻ ജോസ് Research Scientist DRDO (SSLC 2007)
  • Fr.Shaji Karimplanil SSLC 1990
  • Dr.Mathew Kanamala St.Joseph's College Moolamattam
  • Fr.Joseph Ponganthanathu Director, MMT Hospital Mundakayam
  • Dr.Litty Mathew MBBS

വഴികാട്ടി

Loading map...

"Load map"

ചിത്രശാല

സ്കൂൾ വാ‍ഷികം- ക്ഷണക്കത്ത് സ്കൂൾ വാ‍ഷികം- കാര്യപരിപാടികൾ ആന്റോ ജോസഫ് സാറിന്റെ ചിത്രം എട്ടാം ക്ലാസ് വിദ്യാർത്ഥി എയ്ബൽ ജോമോൻ പ്ലാവിലയിൽ നിർമ്മിച്ചത് എയ്ബൽ പ്ലാവിലയിൽ തീർത്ത ചിത്രം ആന്റോസാറിന് സമ്മാനിക്കുന്നു
"https://schoolwiki.in/index.php?title=സാൻതോം_എച്ച്.എസ്._കണമല&oldid=2101059" എന്ന താളിൽനിന്ന് ശേഖരിച്ചത്