സഹായത്തിന്റെ സംവാദം:വിദ്യാരംഗം‌

Schoolwiki സംരംഭത്തിൽ നിന്ന്

വിദ്യാരംഗം

കുട്ടികളുടെ സർഗ്ഗശേഷി പരിപോഷിപ്പിക്കുന്നതിനായി വിദ്യാരംഗം കലാവേദി ഈ വിദ്യാലയത്തിൽ പ്രവർത്തിച്ചു വരുന്നു. കുട്ടികളുടെ കലാഭിരുചികൾ പോഷിപ്പിക്കുന്നതിനുതകുന്ന വിവിധങ്ങളായ പരിശീലനങ്ങൾ നടത്തുന്നതിലും കുട്ടികളെ വിവിധ പരിപാടികളിൽ പങ്കെടുപ്പിക്കുന്നതിലും ഓരോ വർഷവും ചാർജ് വഹിക്കുന്ന കൺവീനർമാർ നേതൃത്വം വഹിക്കാറുണ്ട്.