സഹായം:സ്പോർ‌ട്സ് ക്ലബ്ബ്

Schoolwiki സംരംഭത്തിൽ നിന്ന്
02:19, 27 സെപ്റ്റംബർ 2017-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Viswaprabha (സംവാദം | സംഭാവനകൾ)

ഭി==== കായിക പരീശീലനം==== സ്പോർട്സ്

ഈ വർഷത്തെ കായികമൽസരം ഡിസംബർ മാസത്തിൽ നടക്കുന്നതാണ്. ഇതിന് നേതൃത്യം നൽകുന്നത് വിപിൻ സർ ആണ്. അന്ന് വിവിധതരം മൽസരങ്ങൾ ഉണ്ടാകുുന്നതാണ് ഓട്ടമൽസരം, ഷോട്ട്പുട്ട്,റിലെ, തുടങ്ങി.

ഈ പ്രാവശ്യം എല്ലാ പ്രാവശ്യത്തെക്കാളും അതി ഗംഭീരമായി ആഘോഷിക്കണമെന്നാണ് അധ്യാപകർ തീരുമാനിച്ചിരിക്കുന്നത്. അതിനായി കുട്ടികൾക്ക് നല്ല പരിശീലനം നൽകുന്നതാണ്.


"https://schoolwiki.in/index.php?title=സഹായം:സ്പോർ‌ട്സ്_ക്ലബ്ബ്&oldid=408584" എന്ന താളിൽനിന്ന് ശേഖരിച്ചത്