"സഹായം:സോഷ്യൽ സയൻസ് ക്ലബ്ബ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
വരി 2: വരി 2:


<!--visbot  verified-chils->
<!--visbot  verified-chils->
'''സോഷ്യൽ  സയൻസ്'''
<p>
സോഷ്യൽ  ക്ലബ്ബ്  രൂപീകരിച്ചു
പരിസ്ഥിതി  ദിനത്തോടനുബന്ധിച്ച്  കുട്ടികൾ  കൊണ്ടുവന്ന  വൃക്ഷ തൈക‍‍ൾ  നട്ടു
വായന ദിനത്തോടനുബന്ധിച്ച്  ക്വിസ്  മത്സരവും ,പുസ്തക പ്രദർശനവും  നവീകരിച്ച ലൈബ്രറിയുടെ  ഉദ്ഘാടനവും  നടന്നു .
ജനസംഖ്യദിനത്തോടനുബന്ധച്ച്  ബോധവത്കരണ  ക്ലാസ്  നടത്തി
സ്വതന്ത്ര്യദിനവുമായി  ബന്ധപ്പെട്ട  ചോദ്യങ്ങൾ  കുട്ടികൾക്ക്  നൽകി . അതിൽ  നിന്നും  ക്വിസ്  മത്സരം  സംഘടിപ്പിക്കാൻ  തീരുമാനിച്ചിട്ടുണ്ട്
ഇന്ത്യ  സംസ്ഥാനങ്ങളിലൂടെ.... കേരളം  ജില്ലകളുടെ..... എന്നീ  പ്രവർത്തനങ്ങൾ  എല്ലാ  ക്ലാസിലും  നടത്തി
ഹിരോഷിമ  ,  നാഗസാക്കി  ദിനത്തോടനുബന്ധിച്ച്  യുദ്ധവിരുുദ്ധ സന്ദേശം എല്ലാ ക്ലാസ്സിലും എത്തിച്ചു.യുദ്ധവിരുദ്ധറാലി  പ്രതിജ്ഞ നടത്തി.</p>

21:04, 8 ഓഗസ്റ്റ് 2018-നു നിലവിലുണ്ടായിരുന്ന രൂപം

പുസ്തക പ്രദർശനം