സഹായം:വർഗ്ഗീകരണം

Schoolwiki സംരംഭത്തിൽ നിന്ന്
02:19, 27 സെപ്റ്റംബർ 2017-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Viswaprabha (സംവാദം | സംഭാവനകൾ)

ഏതൊരു താൾ തയ്യാറാക്കുമ്പോഴും ആ താൾ ഏത് വിഭാഗത്തിൽ ( വർഗ്ഗം) പെടുന്നവയാണ് എന്ന് വർഗ്ഗീകരിക്കുന്നത് അന്വേഷകനെ സഹായിക്കും. സ്കൂൾ താളുകൾ തയ്യാറാക്കുന്നവർ താളിന് താഴെ ആ താളിനെ ഉൾപ്പെടുത്തേണ്ട വിഭാഗം (വർഗ്ഗം) രേഖപ്പെടുത്തുക. സ്കൂൾവിക്കിയിലെ കാറ്റഗറികൾ അടുക്കി പെറുക്കാനുള്ള ശ്രമത്തിന്റെയും അതുമായി ബന്ധപ്പെട്ട നയങ്ങൾ രൂപീകരിക്കുന്നതിന്റേയും തുടക്കമാണിതു. സ്കൂൾവിക്കിയിൽ ലേഖനങ്ങളിൽ കാറ്റഗറി ചേർക്കുന്നവരും, സ്കൂൾവിക്കിയിലെ കാറ്റഗറികളുടെ പ്രാധാന്യം മനസ്സിലാക്കിയ എല്ലാ ഉപയോക്താക്കളും ഈ ചർച്ചയിൽ പങ്കെടുക്കുകയും ഇതുമായി ബന്ധപ്പെട്ട നയങ്ങൾ രൂപീകരിക്കുന്നതിൽ സഹകരിക്കുകയും വേണമെന്നു അഭ്യർത്ഥിക്കുന്നു.


"https://schoolwiki.in/index.php?title=സഹായം:വർഗ്ഗീകരണം&oldid=408579" എന്ന താളിൽനിന്ന് ശേഖരിച്ചത്