സഹായം:ലിറ്റിൽകൈറ്റ്സ്

Schoolwiki സംരംഭത്തിൽ നിന്ന്
22:17, 3 സെപ്റ്റംബർ 2018-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- നീതു. സി (സംവാദം | സംഭാവനകൾ) (,)

ലിറ്റിൽകൈറ്റ്സ് കമ്പ്യൂട്ടർ കൂട്ടായ്മ 2017 ലാണ് തുടങ്ങിയത്. ക്വിസ് മത്സരം നടത്തുകയും കുട്ടികളെ . തിരഞ്ഞെടുത്ത കുട്ടികൾക്കാണ് പരിശീലനവും മറ്റു പ്രവർത്തനങ്ങളും നൽകുന്നത്. എല്ലാ ബുധനാഴ്ചകളിലുമാണ് കൈറ്റ്സ് പരിശീലനവും പ്രവർത്തനങ്ങളും ചെയുന്നത്. ശനിയാഴ്ചകളിലും പരിശീലനം നടത്താറുണ്ട്. ലിറ്റിൽ കൈറ്റ്സ് ഇൻചാർജായ ടീച്ചർമാരുണ്ട്. ലിറ്റൽ കൈറ്റ്സ് ഇൻചാർജ്:ലിൻസി,സീമ, സ്‌കൂൾ ഐ.ടി കോർഡിനേറ്റർ:ജെൻസി കെ.സ് ലിറ്റൽ കിറ്റസിന്റെ കോർസിനും മറ്റു കാര്യങ്ങൾക്കും ലിറ്റൽ കൈറ്റ്സ് ഇൻചാർജായ ടീച്ചേഴ്‌സാണ് പോവുക.

"https://schoolwiki.in/index.php?title=സഹായം:ലിറ്റിൽകൈറ്റ്സ്&oldid=515627" എന്ന താളിൽനിന്ന് ശേഖരിച്ചത്