"സഹായം:മീഡിയ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
(ചെ.) ("സഹായം:മീഡിയ" സം‌രക്ഷിച്ചിരിക്കുന്നു ([edit=sysop] (indefinite) [move=sysop] (indefinite)))
No edit summary
വരി 1: വരി 1:
== വിക്കിയിലെ മീഡിയ ഫയലുകള്‍ ==
== വിക്കിയിലെ മീഡിയ ഫയലുകൾ ==
   
   
ചില വിക്കി ലേഖനങ്ങളില്‍ ഓഡിയോ, വീഡിയോ ഫയലുകള്‍ ഉള്‍പ്പെടുത്താറുണ്ട് . അത്തരം ഫയലുകളെ എങ്ങനെ പ്ലേ ചെയ്യാം എന്ന് വിശദീകരിയ്ക്കുകയാണ് ഈ താളിന്റെ ഉദ്ദേശം വിക്കിയിലെ മീഡിയ ഫയലുകള്‍ എല്ലാം തന്നെ മിക്ക കമ്പ്യൂട്ടറുകളിലും പ്ലേ ചെയ്യാവുന്നതാണ്, പക്ഷേ അതിനുവേണ്ട പ്രത്യേക സോഫ്റ്റ്‌വെയറുകള്‍ നിങ്ങളുടെ കമ്പ്യൂട്ടറില്‍ ഉണ്ടാവണം എന്നുമാത്രം. താങ്കള്‍ മീഡിയ ഫയലുകളുടെ കണ്ണികളില്‍ ഞെക്കുമ്പോള്‍ നിങ്ങളുടെ കമ്പ്യൂട്ടര്‍ തന്നെത്താന്‍ ആ ഫയലുകളെ പ്രവര്‍ത്തിപ്പിക്കുന്നില്ലെങ്കില്‍, ഇന്റര്‍നെറ്റില്‍ നിന്നും കിട്ടുന്ന സ്വതന്ത്ര സോഫ്റ്റ്‌വെയറുകളെ ഉപയോഗിച്ച് അത് സാധിക്കാവുന്നതാണ്.  
ചില വിക്കി ലേഖനങ്ങളിൽ ഓഡിയോ, വീഡിയോ ഫയലുകൾ ഉൾപ്പെടുത്താറുണ്ട് . അത്തരം ഫയലുകളെ എങ്ങനെ പ്ലേ ചെയ്യാം എന്ന് വിശദീകരിയ്ക്കുകയാണ് ഈ താളിന്റെ ഉദ്ദേശം വിക്കിയിലെ മീഡിയ ഫയലുകൾ എല്ലാം തന്നെ മിക്ക കമ്പ്യൂട്ടറുകളിലും പ്ലേ ചെയ്യാവുന്നതാണ്, പക്ഷേ അതിനുവേണ്ട പ്രത്യേക സോഫ്റ്റ്‌വെയറുകൾ നിങ്ങളുടെ കമ്പ്യൂട്ടറിൽ ഉണ്ടാവണം എന്നുമാത്രം. താങ്കൾ മീഡിയ ഫയലുകളുടെ കണ്ണികളിൽ ഞെക്കുമ്പോൾ നിങ്ങളുടെ കമ്പ്യൂട്ടർ തന്നെത്താൻ ആ ഫയലുകളെ പ്രവർത്തിപ്പിക്കുന്നില്ലെങ്കിൽ, ഇന്റർനെറ്റിൽ നിന്നും കിട്ടുന്ന സ്വതന്ത്ര സോഫ്റ്റ്‌വെയറുകളെ ഉപയോഗിച്ച് അത് സാധിക്കാവുന്നതാണ്.  
വിക്കിയിലുള്ള ശബ്ദഫയലുകള്‍ മിക്കാവാറും ഓഗ് വോര്‍ബിസ് ഫോര്‍മാറ്റിലും, അതേപോലെ വീഡിയോ ഫയലുകള് ‍ഓഗ് തിയറ ഫോര്‍മാറ്റിലുമാണുള്ളത്. ഇവ സാധാരണയായി ഡിജിറ്റല്‍ ഓഡിയോയും വീഡിയോയും പ്രവര്‍ത്തിപ്പിക്കാന്‍ ഉപയോഗിച്ചുവരുന്ന MP3 യും MPEG ഉം പോലെ തന്നെയാണ്. ആകെയുള്ള വ്യത്യാസം ഈ ഓഗ് ഫോര്‍മാറ്റുകള്‍ പേറ്റന്റില്ലാത്തവയും, സ്വതന്ത്രവും, തുറന്ന സമീപനം പുലര്‍ത്തുന്നവയുമാണെന്നുള്ളതാണ്.  
വിക്കിയിലുള്ള ശബ്ദഫയലുകൾ മിക്കാവാറും ഓഗ് വോർബിസ് ഫോർമാറ്റിലും, അതേപോലെ വീഡിയോ ഫയലുകള് ‍ഓഗ് തിയറ ഫോർമാറ്റിലുമാണുള്ളത്. ഇവ സാധാരണയായി ഡിജിറ്റൽ ഓഡിയോയും വീഡിയോയും പ്രവർത്തിപ്പിക്കാൻ ഉപയോഗിച്ചുവരുന്ന MP3 യും MPEG ഉം പോലെ തന്നെയാണ്. ആകെയുള്ള വ്യത്യാസം ഈ ഓഗ് ഫോർമാറ്റുകൾ പേറ്റന്റില്ലാത്തവയും, സ്വതന്ത്രവും, തുറന്ന സമീപനം പുലർത്തുന്നവയുമാണെന്നുള്ളതാണ്.  
സംഗീത ഫയലുകള്‍ ചിലപ്പോള്‍ മിഡി ഫോര്‍മാറ്റിലും വരാറുണ്ട്.(.MID അല്ലെങ്കില്‍ .MIDI എക്സ്റ്റന്‍ഷനുകളില്‍). ഇന്നത്തെ കമ്പ്യൂട്ടറുകളില്‍ മിഡി ഫയലുകള്‍ പ്രവര്‍ത്തിപ്പിക്കാന്‍ പുതിയ സോഫ്റ്റ്‌വെയറുകള്‍ സാധാരണ വേണ്ടിവരാറില്ല കാരണം ഇന്നത്തെ മിക്ക കമ്പ്യൂട്ടറുകലിലും സൗണ്ട് കാര്‍ഡും മിഡി പ്ലേയറും സാധാരണ കാണാറുണ്ട്.  
സംഗീത ഫയലുകൾ ചിലപ്പോൾ മിഡി ഫോർമാറ്റിലും വരാറുണ്ട്.(.MID അല്ലെങ്കിൽ .MIDI എക്സ്റ്റൻഷനുകളിൽ). ഇന്നത്തെ കമ്പ്യൂട്ടറുകളിൽ മിഡി ഫയലുകൾ പ്രവർത്തിപ്പിക്കാൻ പുതിയ സോഫ്റ്റ്‌വെയറുകൾ സാധാരണ വേണ്ടിവരാറില്ല കാരണം ഇന്നത്തെ മിക്ക കമ്പ്യൂട്ടറുകലിലും സൗണ്ട് കാർഡും മിഡി പ്ലേയറും സാധാരണ കാണാറുണ്ട്.  
വിക്കിയിലെ മീഡിയ ഫയലുകളെ ചേര്‍ക്കാന്‍
വിക്കിയിലെ മീഡിയ ഫയലുകളെ ചേർക്കാൻ


'''സ്കൂള്‍ വിക്കിയിലേക്ക്  ഉള്‍പ്പെടുത്തുവാന്‍ ഉദ്ദേശിക്കുന്ന ഓഡിയോ, വീഡിയോ ഫയലുകളെ അപ് ലോഡ്  ചെയ്യേണ്ടതൂണ്ട്.  
'''സ്കൂൾ വിക്കിയിലേക്ക്  ഉൾപ്പെടുത്തുവാൻ ഉദ്ദേശിക്കുന്ന ഓഡിയോ, വീഡിയോ ഫയലുകളെ അപ് ലോഡ്  ചെയ്യേണ്ടതൂണ്ട്.  
അപ്‌ലോഡ് ചെയ്യപ്പെട്ടിട്ടുള്ള ഫയലുകളെ ലേഖനങ്ങളില്‍ ചേര്‍ക്കുവാന്‍'''
അപ്‌ലോഡ് ചെയ്യപ്പെട്ടിട്ടുള്ള ഫയലുകളെ ലേഖനങ്ങളിൽ ചേർക്കുവാൻ'''


*ഓഡിയോ ഫയലുകള്‍ : <flashmp3>filename.mp3|autostart=no|bg=0xADFF2F</flashmp3>  
*ഓഡിയോ ഫയലുകൾ : <flashmp3>filename.mp3|autostart=no|bg=0xADFF2F</flashmp3>  
*വീഡിയോ ഫയലുകള്‍ : {{#ev:youtube|KXO53VUF4ls|400}}  
*വീഡിയോ ഫയലുകൾ : {{#ev:youtube|KXO53VUF4ls|400}}  
എന്നിങ്ങനെ ഉപയോഗിക്കാവുന്നതാണ്‌.
എന്നിങ്ങനെ ഉപയോഗിക്കാവുന്നതാണ്‌.
<!--visbot  verified-chils->

02:19, 27 സെപ്റ്റംബർ 2017-നു നിലവിലുണ്ടായിരുന്ന രൂപം

വിക്കിയിലെ മീഡിയ ഫയലുകൾ

ചില വിക്കി ലേഖനങ്ങളിൽ ഓഡിയോ, വീഡിയോ ഫയലുകൾ ഉൾപ്പെടുത്താറുണ്ട് . അത്തരം ഫയലുകളെ എങ്ങനെ പ്ലേ ചെയ്യാം എന്ന് വിശദീകരിയ്ക്കുകയാണ് ഈ താളിന്റെ ഉദ്ദേശം വിക്കിയിലെ മീഡിയ ഫയലുകൾ എല്ലാം തന്നെ മിക്ക കമ്പ്യൂട്ടറുകളിലും പ്ലേ ചെയ്യാവുന്നതാണ്, പക്ഷേ അതിനുവേണ്ട പ്രത്യേക സോഫ്റ്റ്‌വെയറുകൾ നിങ്ങളുടെ കമ്പ്യൂട്ടറിൽ ഉണ്ടാവണം എന്നുമാത്രം. താങ്കൾ മീഡിയ ഫയലുകളുടെ കണ്ണികളിൽ ഞെക്കുമ്പോൾ നിങ്ങളുടെ കമ്പ്യൂട്ടർ തന്നെത്താൻ ആ ഫയലുകളെ പ്രവർത്തിപ്പിക്കുന്നില്ലെങ്കിൽ, ഇന്റർനെറ്റിൽ നിന്നും കിട്ടുന്ന സ്വതന്ത്ര സോഫ്റ്റ്‌വെയറുകളെ ഉപയോഗിച്ച് അത് സാധിക്കാവുന്നതാണ്. വിക്കിയിലുള്ള ശബ്ദഫയലുകൾ മിക്കാവാറും ഓഗ് വോർബിസ് ഫോർമാറ്റിലും, അതേപോലെ വീഡിയോ ഫയലുകള് ‍ഓഗ് തിയറ ഫോർമാറ്റിലുമാണുള്ളത്. ഇവ സാധാരണയായി ഡിജിറ്റൽ ഓഡിയോയും വീഡിയോയും പ്രവർത്തിപ്പിക്കാൻ ഉപയോഗിച്ചുവരുന്ന MP3 യും MPEG ഉം പോലെ തന്നെയാണ്. ആകെയുള്ള വ്യത്യാസം ഈ ഓഗ് ഫോർമാറ്റുകൾ പേറ്റന്റില്ലാത്തവയും, സ്വതന്ത്രവും, തുറന്ന സമീപനം പുലർത്തുന്നവയുമാണെന്നുള്ളതാണ്. സംഗീത ഫയലുകൾ ചിലപ്പോൾ മിഡി ഫോർമാറ്റിലും വരാറുണ്ട്.(.MID അല്ലെങ്കിൽ .MIDI എക്സ്റ്റൻഷനുകളിൽ). ഇന്നത്തെ കമ്പ്യൂട്ടറുകളിൽ മിഡി ഫയലുകൾ പ്രവർത്തിപ്പിക്കാൻ പുതിയ സോഫ്റ്റ്‌വെയറുകൾ സാധാരണ വേണ്ടിവരാറില്ല കാരണം ഇന്നത്തെ മിക്ക കമ്പ്യൂട്ടറുകലിലും സൗണ്ട് കാർഡും മിഡി പ്ലേയറും സാധാരണ കാണാറുണ്ട്. വിക്കിയിലെ മീഡിയ ഫയലുകളെ ചേർക്കാൻ

സ്കൂൾ വിക്കിയിലേക്ക് ഉൾപ്പെടുത്തുവാൻ ഉദ്ദേശിക്കുന്ന ഓഡിയോ, വീഡിയോ ഫയലുകളെ അപ് ലോഡ് ചെയ്യേണ്ടതൂണ്ട്. അപ്‌ലോഡ് ചെയ്യപ്പെട്ടിട്ടുള്ള ഫയലുകളെ ലേഖനങ്ങളിൽ ചേർക്കുവാൻ

  • ഓഡിയോ ഫയലുകൾ : <flashmp3>filename.mp3|autostart=no|bg=0xADFF2F</flashmp3>
  • വീഡിയോ ഫയലുകൾ : {{#ev:youtube|KXO53VUF4ls|400}}

എന്നിങ്ങനെ ഉപയോഗിക്കാവുന്നതാണ്‌.


"https://schoolwiki.in/index.php?title=സഹായം:മീഡിയ&oldid=408575" എന്ന താളിൽനിന്ന് ശേഖരിച്ചത്