സഹായം Reading Problems? Click here


സഹായം:പ്രമുഖരുടെ ഓർമ്മക്കുറിപ്പുകൾ

Schoolwiki സംരംഭത്തിൽ നിന്ന്
16:05, 12 ഓഗസ്റ്റ് 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Vijayanrajapuram (സംവാദം | സംഭാവനകൾ)
Jump to navigation Jump to search
  • വിദ്യാലയവുമായി ബന്ധമുള്ള പ്രമുഖവ്യക്തിത്വങ്ങളുടെ ഓർമ്മക്കുറിപ്പുകൾ പ്രസിദ്ധീകരിക്കാനുള്ള ഇടമാണ് പ്രമുഖരുടെ ഓർമ്മക്കുറിപ്പുകൾ
  • കലാ-സാഹിത്യ- സാംസ്കാരികരാഷ്ട്രീയ മേഖലകളിലെ വ്യക്തികളുടെ വിദ്യാലയത്തെക്കുറിച്ചുള്ള കുറിപ്പുകൾ രേഖപ്പെടുത്താം
  • പുസ്തകങ്ങൾ, ആനുകാലിക പ്രസിദ്ധീകരണങ്ങൾ, ദിനപത്രങ്ങൾ, നവമാധ്യമങ്ങൾ, മറ്റ് ദൃശ്യ മാധ്യമങ്ങൾ എന്നിവിടങ്ങളിൽ പ്രസിദ്ധീകരിക്കുന്ന കുറിപ്പുകൾ ഇവിടെ ചേർക്കാം.
  • വളരെ പ്രസക്തമായതും മാനദണ്ഡങ്ങൾ പാലിക്കുന്നതുമായ ചിത്രങ്ങളും ചേർക്കാം.
  • കുറിപ്പുകൾ ഒന്നുംതന്നെ പ്രസിദ്ധീകരിക്കാനില്ലായെങ്കിൽ, ഈ താൾ സൃഷ്ടിക്കരുത്.