"സഹായം:ഗണിത ക്ലബ്ബ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
വരി 1: വരി 1:
2018-2019 വർഷത്തെ ഗണിത ക്ലബ്ബിന്റെ  രൂപീകരണം 13 -6-2018  ബുധനാഴ്ച നടത്തി. അന്നേ ദിവസം തന്നെ  അസിസ്റ്റന്റ് മാനേജർ  ഫാ ഷെറിൻ മാത്യു ഗണിത ക്ലബ്ബിന്റെ ഉദ്ഘാടനം നിർവ്വഹിച്ചു.. ഏകദ്ദേശം 60 പേർ ക്ലബ്ലിലെ അംഗങ്ങളായി.  എല്ലാ ആഴ്ചയും ഒാരോ ക്ലാസുകാർ  ഗണിത പസ്സിൽ അവതരിപ്പിക്കുകയും ഉത്തരം പറയുന്ന കുട്ടിക്ക് ആ മാസത്തെ ക്ലബ്ബു മീറ്റിം ഗിൽ സമ്മാനം നൽകുകയും ചെയ്യുന്നു.ജൂലൈമാസം ഇരുപത്തിമൂന്നാം തിയ്യതി  ഗണിത ക്ലബ്ബ് അംഗങ്ങൾക്ക്ഗണിത ക്വിസ് മതസരം നടത്തി. വിജയികളെ അനുമോദിച്ചു.ആഗസ്റ്റ് പത്താം തീയതി ക്ലബ് അംഗങ്ങൾ വീണ്ടും ഒത്തു കൂടി .സബ് ജില്ലാതല ഗണിതമത്സരങ്ങളിൽ പങ്കെടുക്കുന്നതിന്റെ മുന്നോടിയായി ഒാഗസ്റ്റ് പതിനാലാം തിയ്യതി സ്കൂൾ തല മത്സരങ്ങളിലെ പങ്കാളിത്തം ഉറപ്പിക്കാൻ തീരുമാനമെടുത്തു.
2018-2019 വർഷത്തെ ഗണിത ക്ലബ്ബിന്റെ  രൂപീകരണം 24-6-2018  നടത്തി. അന്നേ ദിവസം തന്നെ  ശ്രീ സുരേഷ് ബാബുഗണിത ക്ലബ്ബിന്റെ ഉദ്ഘാടനം നിർവ്വഹിച്ചു.. ഏകദ്ദേശം 25 പേർ ക്ലബ്ലിലെ അംഗങ്ങളായി.  എല്ലാ ആഴ്ചയും ഒാരോ ക്ലാസുകാർ  ഗണിത പസ്സിൽ അവതരിപ്പിക്കുകയും ഉത്തരം പറയുന്ന കുട്ടിക്ക് ആ മാസത്തെ ക്ലബ്ബു മീറ്റിം ഗിൽ സമ്മാനം നൽകുകയും ചെയ്യുന്നു.ജൂലൈമാസം ഇരുപത്തിമൂന്നാം തിയ്യതി  ഗണിത ക്ലബ്ബ് അംഗങ്ങൾക്ക്ഗണിത ക്വിസ് മതസരം നടത്തി. വിജയികളെ അനുമോദിച്ചു.ആഗസ്റ്റ് പത്താം തീയതി ക്ലബ് അംഗങ്ങൾ വീണ്ടും ഒത്തു കൂടി .സബ് ജില്ലാതല ഗണിതമത്സരങ്ങളിൽ പങ്കെടുക്കുന്നതിന്റെ മുന്നോടിയായി ഒാഗസ്റ്റ് 14 തിയ്യതി സ്കൂൾ തല മത്സരങ്ങളിലെ പങ്കാളിത്തം ഉറപ്പിക്കാൻ തീരുമാനമെടുത്തു.

<!--visbot  verified-chils->
<!--visbot  verified-chils->

15:18, 14 ഓഗസ്റ്റ് 2018-നു നിലവിലുണ്ടായിരുന്ന രൂപം

2018-2019 വർഷത്തെ ഗണിത ക്ലബ്ബിന്റെ രൂപീകരണം 24-6-2018 നടത്തി. അന്നേ ദിവസം തന്നെ ശ്രീ സുരേഷ് ബാബുഗണിത ക്ലബ്ബിന്റെ ഉദ്ഘാടനം നിർവ്വഹിച്ചു.. ഏകദ്ദേശം 25 പേർ ക്ലബ്ലിലെ അംഗങ്ങളായി. എല്ലാ ആഴ്ചയും ഒാരോ ക്ലാസുകാർ ഗണിത പസ്സിൽ അവതരിപ്പിക്കുകയും ഉത്തരം പറയുന്ന കുട്ടിക്ക് ആ മാസത്തെ ക്ലബ്ബു മീറ്റിം ഗിൽ സമ്മാനം നൽകുകയും ചെയ്യുന്നു.ജൂലൈമാസം ഇരുപത്തിമൂന്നാം തിയ്യതി ഗണിത ക്ലബ്ബ് അംഗങ്ങൾക്ക്ഗണിത ക്വിസ് മതസരം നടത്തി. വിജയികളെ അനുമോദിച്ചു.ആഗസ്റ്റ് പത്താം തീയതി ക്ലബ് അംഗങ്ങൾ വീണ്ടും ഒത്തു കൂടി .സബ് ജില്ലാതല ഗണിതമത്സരങ്ങളിൽ പങ്കെടുക്കുന്നതിന്റെ മുന്നോടിയായി ഒാഗസ്റ്റ് 14 തിയ്യതി സ്കൂൾ തല മത്സരങ്ങളിലെ പങ്കാളിത്തം ഉറപ്പിക്കാൻ തീരുമാനമെടുത്തു.

"https://schoolwiki.in/index.php?title=സഹായം:ഗണിത_ക്ലബ്ബ്&oldid=478578" എന്ന താളിൽനിന്ന് ശേഖരിച്ചത്