സഹായം:എന്റെ വിദ്യാലയം

Schoolwiki സംരംഭത്തിൽ നിന്ന്
21:35, 13 ഓഗസ്റ്റ് 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Vijayanrajapuram (സംവാദം | സംഭാവനകൾ) (' *പൂർവ്വ വിദ്യാർത്ഥികൾക്ക് തങ്ങളുടെ ഓർമ്മക്ക...' താൾ സൃഷ്ടിച്ചിരിക്കുന്നു)
  • പൂർവ്വ വിദ്യാർത്ഥികൾക്ക് തങ്ങളുടെ ഓർമ്മക്കുറിപ്പുകൾ പ്രസിദ്ധീകരിക്കാനുള്ള ഇടമാണ് എന്റെ വിദ്യാലയം താൾ.
  • കുറിപ്പുകൾ മലയാളത്തിൽ മാത്രമേ ചേർക്കാവൂ.
  • വളരെ കാര്യമാത്രപ്രസക്തമായതും മാനദണ്ഡങ്ങൾ പാലിക്കുന്നതുമായ ചിത്രങ്ങളും ചേർക്കാം.
  • ഏത് ഉപയോക്താവിനും കുറിപ്പുകൾ ചേർക്കാം. കുറിപ്പുകൾ വസ്തുതാപരമല്ലെങ്കിൽ, മറ്റുള്ളവ‍ർക്ക് നീക്കംചെയ്യാം.
  • ആത്മപ്രശംസയോ പരസ്യമോ ചേർക്കരുത്.
  • കുറിപ്പുകൾ ഒന്നുംതന്നെ പ്രസിദ്ധീകരിക്കാനില്ലായെങ്കിൽ, ഈ താൾ സൃഷ്ടിക്കരുത്.
  • സഹായം ആവശ്യമെങ്കിൽ വിദ്യാലയത്തിലെ സ്കൂൾവിക്കി ചുമതലയുള്ളവരേയോ അല്ലെങ്കിൽ, ജില്ലാചുമതലയുള്ള കാര്യനിർവാഹകരേയോ‍‍ ബന്ധപ്പെടുക.
"https://schoolwiki.in/index.php?title=സഹായം:എന്റെ_വിദ്യാലയം&oldid=1835284" എന്ന താളിൽനിന്ന് ശേഖരിച്ചത്