സഹായം/തലക്കെട്ട് മാറ്റം

Schoolwiki സംരംഭത്തിൽ നിന്ന്
< സഹായം
16:53, 16 മാർച്ച് 2023-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Schoolwikihelpdesk (സംവാദം | സംഭാവനകൾ)

വളരെ അത്യാവശ്യമാണെങ്കിൽ മാത്രം തലക്കെട്ട് മാറ്റാം. തലക്കെട്ട് മാറ്റുമ്പോൾ സ്കൂൽകോഡ്, ഇംഗ്ലീഷ് പേര് എന്നിവയിൽ നിന്നുള്ള  തിരിച്ചുവിടൽ കൂടി ക്രമപ്പെടുത്തണം. അങ്ങനെ ചെയ്യാത്തപക്ഷം സ്കൂളുകളെ തിരയുമ്പോൾ ലഭിക്കാതെവരും.

  • തലക്കെട്ട് മാറ്റം മൂലം മറ്റുതാളുകളിലേക്കും കുട്ടികളുടെ രചനകളിലേക്കും മറ്റുമുള്ള കണ്ണികൾ മുറിഞ്ഞുപോകും. ഇത്തരം പ്രശ്നങ്ങളുള്ളതിനാൽ നല്ല വൈദഗ്ദ്യവും ധാരണയുമുള്ളവർ മാത്രമേ ഇത്തരം പ്രവർത്തനങ്ങൾ ചെയ്യാവൂ.
  • തലക്കെട്ടുമാറ്റം വളരെ അത്യാവശ്യമെന്നുതോന്നുന്നപക്ഷം SchoolWiki State Help Desk നിങ്ങളെ സഹായിക്കുന്നതാണ്.
  • തലക്കെട്ടുമാറ്റ അപേക്ഷയിൽ, സ്കൂൾമെയിൽ തന്നെ നൽകേണ്ടതാണ്.
"https://schoolwiki.in/index.php?title=സഹായം/തലക്കെട്ട്_മാറ്റം&oldid=1895723" എന്ന താളിൽനിന്ന് ശേഖരിച്ചത്