സഹായം/ചിത്രം ചേർക്കൽ നിർദ്ദേശങ്ങൾ
< സഹായം
(ഈ താൾ നിർമ്മാണഘട്ടത്തിലാണ്. പിന്നീട് സന്ദർശിക്കൂ...)
- പകർപ്പവകാശമില്ലാത്ത ചിത്രങ്ങൾ / പ്രമാണങ്ങൾ മാത്രമേ സ്കൂൾവിക്കിയിൽ ചേർക്കാവൂ.
- സ്കൂൾവിക്കിക്ക് ഉചിതമല്ലാത്ത ചിത്രങ്ങൾ / പ്രമാണങ്ങൾ ചേർക്കരുത്.
- കുട്ടികളുടെ സ്വകാര്യത പാലിച്ചുള്ള ചിത്രങ്ങൾ / പ്രമാണങ്ങൾ മാത്രമേ ചേർക്കാവൂ.
- ദുരുപയോഗം ചെയ്യപ്പെടാൻ സാദ്ധ്യതയുള്ളവ പാടില്ല.
- ഒരോ തരത്തിലുള്ള അനേകം ചിത്രങ്ങൾ / പ്രമാണങ്ങൾ വേണ്ടതില്ല. ഓരോ പദ്ധതിയിലും അനുവദനീയമായ എണ്ണത്തിൽക്കൂടുതൽ ചേർക്കരുത്.
- പ്രമാണത്തിന്റെ വലിപ്പത്തിന്റെ കൂടിയ പരിധി: 1 എം.ബി.
- അനുവദനീയമായ പ്രമാണ തരങ്ങൾ: png, gif, jpg, jpeg, doc, xls, mpp, pdf, ppt, tiff, bmp, docx, xlsx, pptx, odt, ods, odp, odg, svg.
- ഒരു ചിത്രം മാത്രം അപ്ലോഡ് ചെയ്യുന്നതിനുള്ള താളിലേക്കുള്ള കണ്ണി.
- അനേകം ചിത്രങ്ങൾ ഒന്നിച്ച് അപ്ലോഡ് ചെയ്യുന്നതിനുള്ള താളിലേക്കുള്ള കണ്ണി.