"സഹായം/ചിത്രം ചേർക്കൽ നിർദ്ദേശങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
വരി 1: വരി 1:
'''(ഈ താൾ നിർമ്മാണഘട്ടത്തിലാണ്. പിന്നീട് സന്ദർശിക്കൂ...)'''
'''(ഈ താൾ നിർമ്മാണഘട്ടത്തിലാണ്. പിന്നീട് സന്ദർശിക്കൂ...)'''
*പകർപ്പവകാശമില്ലാത്ത ചിത്രങ്ങൾ / പ്രമാണങ്ങൾ മാത്രമേ സ്കൂൾവിക്കിയിൽ ചേർക്കാവൂ.
*പകർപ്പവകാശമില്ലാത്ത ചിത്രങ്ങൾ / പ്രമാണങ്ങൾ മാത്രമേ സ്കൂൾവിക്കിയിൽ ചേർക്കാവൂ.
*സ്കൂൾവിക്കിക്ക് ഉചിതമല്ലാത്ത ചിത്രങ്ങൾ / പ്രമാണങ്ങൾ ചേർക്കരുത്.
*സ്കൂൾവിക്കിക്ക് / വിദ്യാർത്ഥികൾക്ക് ഉചിതമല്ലാത്ത ചിത്രങ്ങൾ / പ്രമാണങ്ങൾ ചേർക്കരുത്.
*കുട്ടികളുടെ സ്വകാര്യത പാലിച്ചുള്ള ചിത്രങ്ങൾ / പ്രമാണങ്ങൾ മാത്രമേ ചേർക്കാവൂ.
*കുട്ടികളുടെ സ്വകാര്യത പാലിച്ചുള്ള ചിത്രങ്ങൾ / പ്രമാണങ്ങൾ മാത്രമേ ചേർക്കാവൂ.
*ദുരുപയോഗം ചെയ്യപ്പെടാൻ സാദ്ധ്യതയുള്ളവ പാടില്ല.
*ദുരുപയോഗം ചെയ്യപ്പെടാൻ സാദ്ധ്യതയുള്ളവ പാടില്ല.
*പരസ്യങ്ങൾ അടങ്ങിയ ചിത്രങ്ങൾ / പ്രമാണങ്ങൾ വേണ്ടതില്ല.
*ഒരോ തരത്തിലുള്ള അനേകം ചിത്രങ്ങൾ / പ്രമാണങ്ങൾ വേണ്ടതില്ല. ഓരോ പദ്ധതിയിലും അനുവദനീയമായ എണ്ണത്തിൽക്കൂടുതൽ ചേർക്കരുത്.
*ഒരോ തരത്തിലുള്ള അനേകം ചിത്രങ്ങൾ / പ്രമാണങ്ങൾ വേണ്ടതില്ല. ഓരോ പദ്ധതിയിലും അനുവദനീയമായ എണ്ണത്തിൽക്കൂടുതൽ ചേർക്കരുത്.
*പ്രമാണത്തിന്റെ വലിപ്പത്തിന്റെ കൂടിയ പരിധി: '''1 എം.ബി.'''
*പ്രമാണത്തിന്റെ വലിപ്പത്തിന്റെ കൂടിയ പരിധി: '''1 എം.ബി.'''
*അനുവദനീയമായ പ്രമാണ തരങ്ങൾ: '''png, gif, jpg, jpeg, doc, xls, mpp, pdf, ppt, tiff, bmp, docx, xlsx, pptx, odt, ods, odp, odg, svg.'''
*അനുവദനീയമായ പ്രമാണ തരങ്ങൾ: '''png, gif, jpg, jpeg, doc, xls, mpp, pdf, ppt, tiff, bmp, docx, xlsx, pptx, odt, ods, odp, odg, svg.'''
*മാനദണ്ഡങ്ങൾ പാലിക്കാത്ത ഫയലുകൾ ഉടൻ നീക്കം ചെയ്യപ്പടും.
*സ്കൂൾവിക്കിക്ക് അനുചിതമായ ഉള്ളടക്കം / ചിത്രങ്ങൾ / പ്രമാണങ്ങൾ മായ്ക്കുന്നതിനുള്ള നിർദ്ദേശം നൽകാവുന്നതാണ്.
*മായ്ക്കുന്നതിനുള്ള നിർദ്ദേശം നൽകുന്നതിന് ഫലകം ചേർക്കുന്നതെങ്ങനെയെന്ന് [[സഹായം/മായ്ക്കൽ ഫലകം ചേർക്കൽ|ഇവിടെ വിശദീകരിച്ചിട്ടുണ്ട്.]]
*[[പ്രത്യേകം:അപ്‌ലോഡ്|'''ഒരു ചിത്രം മാത്രം അപ്ലോഡ് ചെയ്യുന്നതിനുള്ള താളിലേക്കുള്ള കണ്ണി''']].
*[[പ്രത്യേകം:അപ്‌ലോഡ്|'''ഒരു ചിത്രം മാത്രം അപ്ലോഡ് ചെയ്യുന്നതിനുള്ള താളിലേക്കുള്ള കണ്ണി''']].
*'''[[പ്രത്യേകം:അപ്‌ലോഡ് സഹായി|അനേകം ചിത്രങ്ങൾ ഒന്നിച്ച് അപ്ലോഡ് ചെയ്യുന്നതിനുള്ള താളിലേക്കുള്ള കണ്ണി]]'''.
*'''[[പ്രത്യേകം:അപ്‌ലോഡ് സഹായി|അനേകം ചിത്രങ്ങൾ ഒന്നിച്ച് അപ്ലോഡ് ചെയ്യുന്നതിനുള്ള താളിലേക്കുള്ള കണ്ണി]]'''.

17:12, 29 ഡിസംബർ 2021-നു നിലവിലുണ്ടായിരുന്ന രൂപം

(ഈ താൾ നിർമ്മാണഘട്ടത്തിലാണ്. പിന്നീട് സന്ദർശിക്കൂ...)

  • പകർപ്പവകാശമില്ലാത്ത ചിത്രങ്ങൾ / പ്രമാണങ്ങൾ മാത്രമേ സ്കൂൾവിക്കിയിൽ ചേർക്കാവൂ.
  • സ്കൂൾവിക്കിക്ക് / വിദ്യാർത്ഥികൾക്ക് ഉചിതമല്ലാത്ത ചിത്രങ്ങൾ / പ്രമാണങ്ങൾ ചേർക്കരുത്.
  • കുട്ടികളുടെ സ്വകാര്യത പാലിച്ചുള്ള ചിത്രങ്ങൾ / പ്രമാണങ്ങൾ മാത്രമേ ചേർക്കാവൂ.
  • ദുരുപയോഗം ചെയ്യപ്പെടാൻ സാദ്ധ്യതയുള്ളവ പാടില്ല.
  • പരസ്യങ്ങൾ അടങ്ങിയ ചിത്രങ്ങൾ / പ്രമാണങ്ങൾ വേണ്ടതില്ല.
  • ഒരോ തരത്തിലുള്ള അനേകം ചിത്രങ്ങൾ / പ്രമാണങ്ങൾ വേണ്ടതില്ല. ഓരോ പദ്ധതിയിലും അനുവദനീയമായ എണ്ണത്തിൽക്കൂടുതൽ ചേർക്കരുത്.
  • പ്രമാണത്തിന്റെ വലിപ്പത്തിന്റെ കൂടിയ പരിധി: 1 എം.ബി.
  • അനുവദനീയമായ പ്രമാണ തരങ്ങൾ: png, gif, jpg, jpeg, doc, xls, mpp, pdf, ppt, tiff, bmp, docx, xlsx, pptx, odt, ods, odp, odg, svg.
  • മാനദണ്ഡങ്ങൾ പാലിക്കാത്ത ഫയലുകൾ ഉടൻ നീക്കം ചെയ്യപ്പടും.
  • സ്കൂൾവിക്കിക്ക് അനുചിതമായ ഉള്ളടക്കം / ചിത്രങ്ങൾ / പ്രമാണങ്ങൾ മായ്ക്കുന്നതിനുള്ള നിർദ്ദേശം നൽകാവുന്നതാണ്.
  • മായ്ക്കുന്നതിനുള്ള നിർദ്ദേശം നൽകുന്നതിന് ഫലകം ചേർക്കുന്നതെങ്ങനെയെന്ന് ഇവിടെ വിശദീകരിച്ചിട്ടുണ്ട്.
  • ഒരു ചിത്രം മാത്രം അപ്ലോഡ് ചെയ്യുന്നതിനുള്ള താളിലേക്കുള്ള കണ്ണി.
  • അനേകം ചിത്രങ്ങൾ ഒന്നിച്ച് അപ്ലോഡ് ചെയ്യുന്നതിനുള്ള താളിലേക്കുള്ള കണ്ണി.