സഹായം Reading Problems? Click here


"സഹായം/എന്റെ വിദ്യാലയം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
Jump to navigation Jump to search
(ചെ.) ("സഹായം/എന്റെ സ്കൂൾ" സംരക്ഷിച്ചു ([തിരുത്തുക=സിസോപ്പുകളെ മാത്രം അനുവദിക്കുന്നു] (അനിശ്ചിതകാലം) [തലക്കെട്ട് മാറ്റുക=സിസോപ്പുകളെ മാത്രം അനുവദിക്കുന്നു] (അനിശ്ചിതകാലം)))
വരി 7: വരി 7:
  
  
എന്റെ സ്കൂൾ എന്നത് ഓരോരുത്തരെ സംബന്ധിച്ചും ഗൃഹാതുരതയുണ്ടാക്കുന്നതാണ്. കാലമെത്ര കഴിഞ്ഞാലും, പടവുകളേറെക്കയറിയാലും, തിരിഞ്ഞുനോക്കുമ്പോൾ നാം ഒന്നാംതരത്തിൽ പഠിച്ച വിദ്യാലയം മറക്കാറില്ല. ആദ്യപടവിൽ കൈപിടിച്ച് നടത്തിയവരെ, ആദ്യാക്ഷരം കുറിച്ചുതന്ന ഗുരുവിനെ ഓർമ്മിക്കാതിരിക്കാറില്ല.
 
  
മഹത്തായ ചരിത്രമുള്ള വിദ്യാലയത്തിലൂടെയാവാം നിങ്ങൾ വളർന്നുവന്നത്. ഇത്തരം സ്കൂളുകളിലാവാം നിങ്ങൾ അറിവിന്റെ തിരിനാളം പകർന്നത്. ഇത്തരം നല്ല സ്മരണകളുണർത്തുന്ന  വിവരങ്ങൾ നിങ്ങളുടെ സ്കൂൾവിക്കിയുടെ താളിൽ ഒരുപക്ഷേ ഉണ്ടാവണമെന്നില്ല. ചരിത്രം നഷ്ടപ്പെട്ടുപോയതാവാം, പുതിയ തലമുറയുടെ ശ്രദ്ധയിൽപ്പെടാത്തതാവാം. ആ അറിവുകൾ നിങ്ങൾക്കും സ്കൂൾവിക്കിയിൽ ചേർക്കാം. അതിനുള്ളതാണ് '''എന്റെ സ്കൂൾ.'''
+
എന്റെ വിദ്യാലയം എന്നത് ഓരോരുത്തരെ സംബന്ധിച്ചും ഗൃഹാതുരതയുണ്ടാക്കുന്നതാണ്. കാലമെത്ര കഴിഞ്ഞാലും, പടവുകളേറെക്കയറിയാലും, തിരിഞ്ഞുനോക്കുമ്പോൾ നാം ഒന്നാംതരത്തിൽ പഠിച്ച വിദ്യാലയം മറക്കാറില്ല. ആദ്യപടവിൽ കൈപിടിച്ച് നടത്തിയവരെ, ആദ്യാക്ഷരം കുറിച്ചുതന്ന ഗുരുവിനെ ഓർമ്മിക്കാതിരിക്കാറില്ല.
 +
 
 +
മഹത്തായ ചരിത്രമുള്ള വിദ്യാലയത്തിലൂടെയാവാം നിങ്ങൾ വളർന്നുവന്നത്. ഇത്തരം സ്കൂളുകളിലാവാം നിങ്ങൾ അറിവിന്റെ തിരിനാളം പകർന്നത്. ഇത്തരം നല്ല സ്മരണകളുണർത്തുന്ന  വിവരങ്ങൾ നിങ്ങളുടെ സ്കൂൾവിക്കിയുടെ താളിൽ ഒരുപക്ഷേ ഉണ്ടാവണമെന്നില്ല. ചരിത്രം നഷ്ടപ്പെട്ടുപോയതാവാം, പുതിയ തലമുറയുടെ ശ്രദ്ധയിൽപ്പെടാത്തതാവാം. ആ അറിവുകൾ നിങ്ങൾക്കും സ്കൂൾവിക്കിയിൽ ചേർക്കാം.  
 +
 
 +
==== വിവരങ്ങൾ ചേർക്കാൻ: ====
 +
 
 +
# സ്കൂൾവിക്കിയിൽ ഒരു [[സഹായം/സ്കൂൾവിക്കി അംഗത്വം|ഉപയോക്തൃനാമമെടുത്ത്]] നിങ്ങൾക്കും തിരുത്താം.
 +
# വിവരങ്ങൾ ചേർക്കാനാഗ്രഹിക്കുന്ന സ്കൂളധികൃതരെ നേരിട്ട് ബന്ധപ്പെട്ടു് വിവരങ്ങൾ ചേർക്കാം. സ്കൂളിനെ ബന്ധപ്പെടാനുള്ള ഫോൺനമ്പർ, ഈമെയിൽ വിലാസം എന്നിവ സ്കൂൾ താളിന്റെ ഇൻഫോബോക്സിലുണ്ട്.
 +
# മുകളിൽപ്പറഞ്ഞ മാർഗ്ഗങ്ങൾ സാധിക്കാത്തപക്ഷം, അത് ചേർക്കുന്നതിനുള്ള കണ്ണി താഴെയുണ്ട്.
  
 
നിങ്ങൾക്കറിയാവുന്ന വിവരങ്ങൾ, ചിത്രങ്ങൾ തുടങ്ങിയവ നൽകൂ. സ്കൂൾവിക്കി പ്രവർത്തകർ അവ സ്കൂൾവിക്കിയുടെ നിശ്ചിതതാളിൽ ചേർത്ത് താങ്കളെ വിവരമറിയിക്കുന്നതാണ്.  
 
നിങ്ങൾക്കറിയാവുന്ന വിവരങ്ങൾ, ചിത്രങ്ങൾ തുടങ്ങിയവ നൽകൂ. സ്കൂൾവിക്കി പ്രവർത്തകർ അവ സ്കൂൾവിക്കിയുടെ നിശ്ചിതതാളിൽ ചേർത്ത് താങ്കളെ വിവരമറിയിക്കുന്നതാണ്.  
  
 
* [https://forms.gle/ZduGMoCxd7tzNmpu5 '''<big>വിവരങ്ങൾ ചേർക്കുന്നതിന് ഈ കണ്ണി തുറക്കാം.</big>''']
 
* [https://forms.gle/ZduGMoCxd7tzNmpu5 '''<big>വിവരങ്ങൾ ചേർക്കുന്നതിന് ഈ കണ്ണി തുറക്കാം.</big>''']

08:51, 30 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം

സഹായി (Help)
അംഗമാവുക
മലയാളം എഴുതുവാൻ
യുണികോഡ്‌ ഫോണ്ടുകൾ
എഴുത്തു പുര
കീഴ്‌വഴക്കങ്ങൾ
ലേഖനം തുടങ്ങുക
എഡിറ്റിംഗ് സൂചകങ്ങൾ
ക്രമപ്പെടുത്തൽ
റഫറൻസുകൾ
വിക്കി ലിങ്കുകൾ
സചിത്രലേഖനങ്ങൾ
വർഗ്ഗീകരണം
പട്ടികകൾ
മീഡിയ സഹായി
താൾ മാതൃക
വിഷ്വൽ എഡിറ്റർ സഹായി
എന്റെ സ്കൂൾ
പരിശീലനം


"ഒരു വട്ടം കൂടിയെന്നോർമ്മകൾ മേയുന്ന
തിരുമുറ്റത്തെത്തുവാൻ മോഹം
തിരുമുറ്റത്തൊരു കോണിൽ നിൽക്കുന്നോരാ നെല്ലി
മരമൊന്നുലുത്തുവാൻ മോഹം"
-------- ഓഎൻവി


എന്റെ വിദ്യാലയം എന്നത് ഓരോരുത്തരെ സംബന്ധിച്ചും ഗൃഹാതുരതയുണ്ടാക്കുന്നതാണ്. കാലമെത്ര കഴിഞ്ഞാലും, പടവുകളേറെക്കയറിയാലും, തിരിഞ്ഞുനോക്കുമ്പോൾ നാം ഒന്നാംതരത്തിൽ പഠിച്ച വിദ്യാലയം മറക്കാറില്ല. ആദ്യപടവിൽ കൈപിടിച്ച് നടത്തിയവരെ, ആദ്യാക്ഷരം കുറിച്ചുതന്ന ഗുരുവിനെ ഓർമ്മിക്കാതിരിക്കാറില്ല.

മഹത്തായ ചരിത്രമുള്ള വിദ്യാലയത്തിലൂടെയാവാം നിങ്ങൾ വളർന്നുവന്നത്. ഇത്തരം സ്കൂളുകളിലാവാം നിങ്ങൾ അറിവിന്റെ തിരിനാളം പകർന്നത്. ഇത്തരം നല്ല സ്മരണകളുണർത്തുന്ന വിവരങ്ങൾ നിങ്ങളുടെ സ്കൂൾവിക്കിയുടെ താളിൽ ഒരുപക്ഷേ ഉണ്ടാവണമെന്നില്ല. ചരിത്രം നഷ്ടപ്പെട്ടുപോയതാവാം, പുതിയ തലമുറയുടെ ശ്രദ്ധയിൽപ്പെടാത്തതാവാം. ആ അറിവുകൾ നിങ്ങൾക്കും സ്കൂൾവിക്കിയിൽ ചേർക്കാം.

വിവരങ്ങൾ ചേർക്കാൻ:

  1. സ്കൂൾവിക്കിയിൽ ഒരു ഉപയോക്തൃനാമമെടുത്ത് നിങ്ങൾക്കും തിരുത്താം.
  2. വിവരങ്ങൾ ചേർക്കാനാഗ്രഹിക്കുന്ന സ്കൂളധികൃതരെ നേരിട്ട് ബന്ധപ്പെട്ടു് വിവരങ്ങൾ ചേർക്കാം. സ്കൂളിനെ ബന്ധപ്പെടാനുള്ള ഫോൺനമ്പർ, ഈമെയിൽ വിലാസം എന്നിവ സ്കൂൾ താളിന്റെ ഇൻഫോബോക്സിലുണ്ട്.
  3. മുകളിൽപ്പറഞ്ഞ മാർഗ്ഗങ്ങൾ സാധിക്കാത്തപക്ഷം, അത് ചേർക്കുന്നതിനുള്ള കണ്ണി താഴെയുണ്ട്.

നിങ്ങൾക്കറിയാവുന്ന വിവരങ്ങൾ, ചിത്രങ്ങൾ തുടങ്ങിയവ നൽകൂ. സ്കൂൾവിക്കി പ്രവർത്തകർ അവ സ്കൂൾവിക്കിയുടെ നിശ്ചിതതാളിൽ ചേർത്ത് താങ്കളെ വിവരമറിയിക്കുന്നതാണ്.

"https://schoolwiki.in/index.php?title=സഹായം/എന്റെ_വിദ്യാലയം&oldid=1486387" എന്ന താളിൽനിന്ന് ശേഖരിച്ചത്