സഹായം/ഉപതാൾ

Schoolwiki സംരംഭത്തിൽ നിന്ന്
< സഹായം
15:01, 16 മാർച്ച് 2023-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Schoolwikihelpdesk (സംവാദം | സംഭാവനകൾ)

പ്രധാന താളിൽ വളരെക്കൂടുതൽ വിവരങ്ങൾ ചേർക്കുന്നത് ഉചിതമല്ല. ഇത് വായനയ്ക്ക് അസൗകര്യമുണ്ടാക്കും. വിവരങ്ങൾ കണ്ടെത്താൻ പ്രയാസമുണ്ടാക്കും. പേജ് തുറന്നുവരാൻ കാലതാമസമുണ്ടാക്കും. ഇക്കാരണങ്ങളാൽ, ഉപതാളുകൾ സൃഷ്ടിച്ച് അതിൽ വിവരങ്ങൾ ചേർക്കണം.

പ്രത്യേക ശ്രദ്ധയ്ക്ക്: പ്രധാനതാളിന്റെ പേര് / ഉപതാളിന്റെ പേര് എന്ന വിധത്തിൽ മാത്രമേ ഉപതാൾ സൃഷ്ടിക്കാവൂ. ജി.എച്ച്.എസ്. പുല്ലൂർ ഇരിയ എന്ന സ്കൂളിന്റെ താളിൽ ഭൗതികസൈകര്യങ്ങളെക്കുറിച്ചെഴുതാൻ ഉപതാൾ സൃഷ്ടിക്കുവാൻ ജി.എച്ച്.എസ്. പുല്ലൂർ ഇരിയ/ഭൗതികസൗകര്യങ്ങൾ എന്നായിരിക്കണം കണ്ണി ചേർക്കേണ്ടത്.

ജി.എച്ച്.എസ്. പുല്ലൂർ ഇരിയ/ഭൗതികസൗകര്യങ്ങൾ എന്നായിരിക്കണം "കൂടുതലറിയാം" എന്ന വാക്കിൽ ചേർക്കേണ്ടത്.
"കൂടുതലറിയാം" എന്ന വാക്കാണ് നാം കാണുന്നതെങ്കിലും ജി.എച്ച്.എസ്. പുല്ലൂർ ഇരിയ/ഭൗതികസൗകര്യങ്ങൾ എന്നാണ് കണ്ണിയിൽ ഒളിഞ്ഞിരിക്കുന്നത്.
SubPage11.png
SubPage12.png
ഉദാ: ചരിത്രം എന്ന വിഭാഗത്തിൽ വളരെയധികം ഉള്ളടക്കമുണ്ട്
ഒരു സംക്ഷിപ്തരൂപം മാത്രം പ്രധാനതാളിൽ നിലനിർത്തുക
SubPage3.png
കൂടുതൽ ചരിത്രം വായിക്കുക എന്നതിലേക്ക് ഉപതാളിന്റെ കണ്ണി ചേർക്കുക. പ്രധാനതാളിന്റെ പേര് / ഉപതാളിന്റെ പേര് എന്ന വിധത്തിലാണ് ഉപതാൾ സൃഷ്ടിക്കേണ്ടത്.
ഉപതാളിന്റെ കണ്ണി ചേർക്കപ്പെട്ടു
ഉപതാൾ തിരുത്തുക
ഉള്ളടക്കം ചേർക്കുക
"https://schoolwiki.in/index.php?title=സഹായം/ഉപതാൾ&oldid=1895711" എന്ന താളിൽനിന്ന് ശേഖരിച്ചത്