"സഹായം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
(5 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 29 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
      (ഇപ്പോൾ | മുമ്പ്) 09:44, 12 സെപ്റ്റംബർ 2013‎ 43013 (സംവാദം | സംഭാവനകൾ)‎ . . (12,353 ബൈറ്റുകൾ) (-8)‎ . . (മാറ്റം തിരസ്ക്കരിക്കുക | നന്ദി രേഖപ്പെടുത്തുക)
{{PU|Help}}
    (ഇപ്പോൾ | മുമ്പ്) 09:23, 12 നവംബർ 2012‎ 43013 (സംവാദം | സംഭാവനകൾ)‎ . . (12,361 ബൈറ്റുകൾ) (+1)‎ . . (→‎പാഠ്യേതര പ്രവര്‍ത്തനങ്ങള്‍) (മാറ്റം തിരസ്ക്കരിക്കുക | നന്ദി രേഖപ്പെടുത്തുക)
==സ്കൂൾ വിക്കി ==
    (ഇപ്പോൾ | മുമ്പ്) 09:17, 12 നവംബർ 2012‎ 43013 (സംവാദം | സംഭാവനകൾ)‎ . . (12,360 ബൈറ്റുകൾ) (+23)‎ . . (→‎പാഠ്യേതര പ്രവര്‍ത്തനങ്ങള്‍) (മാറ്റം തിരസ്ക്കരിക്കുക | നന്ദി രേഖപ്പെടുത്തുക)
സംസ്ഥാനത്തെ മുഴുവൻ ഹൈസ്കൂളുകൾക്കും സ്കൾ വിക്കിയിൽ അവരുടെ സ്കൂൾ കോഡ് ഉപയോഗിച്ച് രജിസ്റ്റർ ചെയ്ത്  അതാത് ജില്ലകളുടെ കീഴിൽ അവർക്കനുവദിച്ച സ്ഥലത്ത് അവരുടെ വിഭവങ്ങൾ ചേർക്കാൻ കഴിയുന്ന രീതിയിലാണ് ഇപ്പോൾ സ്കൂൾവിക്കി രൂപകല്പന ചെയ്തിട്ടുള്ളത്. www.schoolwiki.in എന്ന വെബ് വിലാസം ഉപയോഗിച്ച് സ്കൂൾവിക്കി സന്ദർശിക്കാം. ഉപജില്ല, ജില്ല, സംസ്ഥാന തലങ്ങളിൽ നടത്തുന്ന കലാമേള, ശാസ്ത്രമേളകൾ തുടങ്ങിയവയിൽ കുട്ടികൾ സൃഷ്ടിക്കുന്ന സർഗ്ഗാത്മകരചനകൾ (വിവിധ ഭാഷകളിലുള്ള കഥയും കവിതയും, ജലച്ചായ, എണ്ണച്ചായച്ചിത്രങ്ങൾ, ഡിജിറ്റൽ പെയിന്റിംഗുകൾ തുടങ്ങിയവ) ഒരിക്കലും വെളിച്ചം കാണാതെ അവഗണിക്കപ്പെടുകയാണ് പതിവ്. സ്കൂൾവിക്കി ഇത്തരം സൃഷ്ടികൾ പ്രസിദ്ധീകരിക്കാനുള്ള ഒരിടമാക്കി മാറ്റാൻ ഉദ്ദേശിക്കുന്നു. കുട്ടികളുടെ രചനകൾ പൊതുവിടങ്ങളിൽ ചർച്ചചെയ്യപ്പെടാനും അതുവഴി കൂടുതൽ അംഗീകാരവും അവസരവും കുട്ടികളെത്തേടിയെത്താനും ഇത് കാരണമാവുന്നു.  
    (ഇപ്പോൾ | മുമ്പ്) 09:02, 13 സെപ്റ്റംബർ 2012‎ 43013 (സംവാദം | സംഭാവനകൾ)‎ . . (12,337 ബൈറ്റുകൾ) (+21)‎ . . (→‎മുന്‍ സാരഥികള്‍) (മാറ്റം തിരസ്ക്കരിക്കുക | നന്ദി രേഖപ്പെടുത്തുക)
 
    (ഇപ്പോൾ | മുമ്പ്) 09:00, 13 സെപ്റ്റംബർ 2012‎ 43013 (സംവാദം | സംഭാവനകൾ)‎ . . (12,316 ബൈറ്റുകൾ) (+218)‎ . . (→‎മുന്‍ സാരഥികള്‍) (മാറ്റം തിരസ്ക്കരിക്കുക | നന്ദി രേഖപ്പെടുത്തുക)
== സഹായം  ==
    (ഇപ്പോൾ | മുമ്പ്) 08:56, 13 സെപ്റ്റംബർ 2012‎ 43013 (സംവാദം | സംഭാവനകൾ)‎ . . (12,098 ബൈറ്റുകൾ) (+328)‎ . . (→‎മുന്‍ സാരഥികള്‍) (മാറ്റം തിരസ്ക്കരിക്കുക | നന്ദി രേഖപ്പെടുത്തുക)
* [[%E0%B4%B8%E0%B4%B9%E0%B4%BE%E0%B4%AF%E0%B4%82:%E0%B4%89%E0%B4%B3%E0%B5%8D%E0%B4%B3%E0%B4%9F%E0%B4%95%E0%B5%8D%E0%B4%95%E0%B4%82|എല്ലാ തരം ക്രമീകരണങ്ങളും വരുത്താനുള്ള സഹായ താൾ ഇവിടുണ്ട്.]]
    (ഇപ്പോൾ | മുമ്പ്) 08:44, 13 സെപ്റ്റംബർ 2012‎ 43013 (സംവാദം | സംഭാവനകൾ)‎ . . (11,770 ബൈറ്റുകൾ) (+48)‎ . . (→‎മുന്‍ സാരഥികള്‍) (മാറ്റം തിരസ്ക്കരിക്കുക | നന്ദി രേഖപ്പെടുത്തുക)
 
    (ഇപ്പോൾ | മുമ്പ്) 08:40, 13 സെപ്റ്റംബർ 2012‎ 43013 (സംവാദം | സംഭാവനകൾ)‎ . . (11,722 ബൈറ്റുകൾ) (+10)‎ . . (→‎മുന്‍ സാരഥികള്‍) (മാറ്റം തിരസ്ക്കരിക്കുക | നന്ദി രേഖപ്പെടുത്തുക)
== സ്കൂൾവിക്കിയിൽ തിരയാൻ ==
    (ഇപ്പോൾ | മുമ്പ്) 09:17, 13 ഓഗസ്റ്റ് 2012‎ 43013 (സംവാദം | സംഭാവനകൾ)‎ . . (11,712 ബൈറ്റുകൾ) (+2)‎ . . (→‎പാഠ്യേതര പ്രവര്‍ത്തനങ്ങള്‍) (മാറ്റം തിരസ്ക്കരിക്കുക | നന്ദി രേഖപ്പെടുത്തുക)
ജില്ലകളിലൂടെ എന്ന ടാബിൽ നിന്നും ജില്ല, വിദ്യാഭ്യാസ ജില്ല, ഹൈസ്കൂൾ എന്ന ക്രമത്തിൽ നിങ്ങൾക്കാവശ്യമായ വിദ്യാലയതാൾ കണ്ടെത്താം. പൊതു വിവരങ്ങൾക്കായി, സെർച്ച് ബോക്സിൽ നിങ്ങൾക്കാവശ്യമായ വിദ്യാലയത്തിന്റെ പേര്, മറ്റ് വിവരങ്ങൾ ഇവ ടൈപ്പ് ചെയ്തും അന്വേഷിക്കാം. prettyurl ഉൾപ്പെടുത്തിയ സ്കൂൾപേജുകളുടെ  ഇംഗ്ലീഷ് പേര് ടൈപ്പ് ചെയ്തും അന്വേഷണമാകാം. ഇതിനു പുറമേ അക്ഷരസൂചികയിലൂടെയും നിങ്ങൾക്കാവശ്യമായ നിങ്ങൾക്കാവശ്യമായ താളുകൾ കണ്ടെത്താം.
    (ഇപ്പോൾ | മുമ്പ്) 09:16, 13 ഓഗസ്റ്റ് 2012‎ 43013 (സംവാദം | സംഭാവനകൾ)‎ . . (11,710 ബൈറ്റുകൾ) (+73)‎ . . (→‎പാഠ്യേതര പ്രവര്‍ത്തനങ്ങള്‍) (മാറ്റം തിരസ്ക്കരിക്കുക | നന്ദി രേഖപ്പെടുത്തുക)
 
    (ഇപ്പോൾ | മുമ്പ്) 09:14, 13 ഓഗസ്റ്റ് 2012‎ 43013 (സംവാദം | സംഭാവനകൾ). . (11,637 ബൈറ്റുകൾ) (-3,380)‎ . . (→‎പാഠ്യേതര പ്രവര്‍ത്തനങ്ങള്‍) (മാറ്റം തിരസ്ക്കരിക്കുക | നന്ദി രേഖപ്പെടുത്തുക)
=== ജില്ലകളിലൂടെ ===
    (ഇപ്പോൾ | മുമ്പ്) 08:29, 13 ഓഗസ്റ്റ് 2012‎ 43013 (സംവാദം | സംഭാവനകൾ)‎ . . (15,017 ബൈറ്റുകൾ) (-23)‎ . . (→‎പാഠ്യേതര പ്രവര്‍ത്തനങ്ങള്‍) (മാറ്റം തിരസ്ക്കരിക്കുക | നന്ദി രേഖപ്പെടുത്തുക)
ജില്ല, വിദ്യാഭ്യാസ ജില്ല, ഹൈസ്കൂൾ എന്ന ക്രമത്തിൽ നിങ്ങൾക്കാവശ്യമായ വിദ്യാലയതാൾ കണ്ടെത്താം.
    (ഇപ്പോൾ | മുമ്പ്) 08:28, 13 ഓഗസ്റ്റ് 2012‎ 43013 (സംവാദം | സംഭാവനകൾ)‎ . . (15,040 ബൈറ്റുകൾ) (+2)‎ . . (→‎പാഠ്യേതര പ്രവര്‍ത്തനങ്ങള്‍) (മാറ്റം തിരസ്ക്കരിക്കുക | നന്ദി രേഖപ്പെടുത്തുക)
{{listofdistricts}}
    (ഇപ്പോൾ | മുമ്പ്) 08:21, 13 ഓഗസ്റ്റ് 2012‎ 43013 (സംവാദം | സംഭാവനകൾ)‎ . . (15,038 ബൈറ്റുകൾ) (+1,125)‎ . . (→‎പാഠ്യേതര പ്രവര്‍ത്തനങ്ങള്‍) (മാറ്റം തിരസ്ക്കരിക്കുക | നന്ദി രേഖപ്പെടുത്തുക)
 
    (ഇപ്പോൾ | മുമ്പ്) 08:39, 9 ഓഗസ്റ്റ് 2012‎ 43013 (സംവാദം | സംഭാവനകൾ)‎ . . (13,913 ബൈറ്റുകൾ) (+639)‎ . . (→‎പാഠ്യേതര പ്രവര്‍ത്തനങ്ങള്‍) (മാറ്റം തിരസ്ക്കരിക്കുക | നന്ദി രേഖപ്പെടുത്തുക)
=== സെർച്ച് ബോക്സ് ===
    (ഇപ്പോൾ | മുമ്പ്) 09:09, 24 ജൂലൈ 2012‎ 43013 (സംവാദം | സംഭാവനകൾ)‎ . . (13,274 ബൈറ്റുകൾ) (+17)‎ . . (→‎പാഠ്യേതര പ്രവര്‍ത്തനങ്ങള്‍) (മാറ്റം തിരസ്ക്കരിക്കുക | നന്ദി രേഖപ്പെടുത്തുക)
സെർച്ച് ബോക്സിൽ നിങ്ങൾക്കാവശ്യമായ വിദ്യാലയത്തിന്റെ പേര് ടൈപ്പ് ചെയ്ത് അന്വേഷിക്കാം.ഇംഗ്ലീഷ് പേര് ടൈപ്പ് ചെയ്തും അന്വേഷണമാകാം.
    (ഇപ്പോൾ | മുമ്പ്) 09:02, 24 ജൂലൈ 2012‎ 43013 (സംവാദം | സംഭാവനകൾ)‎ . . (13,257 ബൈറ്റുകൾ) (+1,650)‎ . . (→‎പാഠ്യേതര പ്രവര്‍ത്തനങ്ങള്‍) (മാറ്റം തിരസ്ക്കരിക്കുക | നന്ദി രേഖപ്പെടുത്തുക)
 
    (ഇപ്പോൾ | മുമ്പ്) 09:13, 10 ജൂലൈ 2012‎ 43013 (സംവാദം | സംഭാവനകൾ)‎ . . (11,607 ബൈറ്റുകൾ) (+88)‎ . . (→‎പാഠ്യേതര പ്രവര്‍ത്തനങ്ങള്‍) (മാറ്റം തിരസ്ക്കരിക്കുക | നന്ദി രേഖപ്പെടുത്തുക)
=== അക്ഷരസൂചികയിലൂടെ ===
    (ഇപ്പോൾ | മുമ്പ്) 08:21, 10 ജൂലൈ 2012‎ 43013 (സംവാദം | സംഭാവനകൾ)‎ . . (11,519 ബൈറ്റുകൾ) (+41)‎ . . (→‎പാഠ്യേതര പ്രവര്‍ത്തനങ്ങള്‍) (മാറ്റം തിരസ്ക്കരിക്കുക | നന്ദി രേഖപ്പെടുത്തുക)
അക്ഷരസൂചികയിലൂടെയും നിങ്ങൾക്കാവശ്യമായ നിങ്ങൾക്കാവശ്യമായ താളുകൾ കണ്ടെത്താം.
    (ഇപ്പോൾ | മുമ്പ്) 06:23, 12 ജനുവരി 2011‎ 43013 (സംവാദം | സംഭാവനകൾ)‎ . . (11,478 ബൈറ്റുകൾ) (+38)‎ . . (മാറ്റം തിരസ്ക്കരിക്കുക | നന്ദി രേഖപ്പെടുത്തുക)
{{അക്ഷരമാലാസൂചിക}}
    (ഇപ്പോൾ | മുമ്പ്) 16:03, 17 ഫെബ്രുവരി 2010‎ 43013 (സംവാദം | സംഭാവനകൾ)‎ . . (11,440 ബൈറ്റുകൾ) (+5)‎ . . (മാറ്റം തിരസ്ക്കരിക്കുക | നന്ദി രേഖപ്പെടുത്തുക)
 
    (ഇപ്പോൾ | മുമ്പ്) 13:31, 22 ജനുവരി 2010‎ 43013 (സംവാദം | സംഭാവനകൾ)‎ . . (11,435 ബൈറ്റുകൾ) (-1)‎ . . (മാറ്റം തിരസ്ക്കരിക്കുക | നന്ദി രേഖപ്പെടുത്തുക)
=== അംഗത്വം ===
    (ഇപ്പോൾ | മുമ്പ്) 08:51, 16 ജനുവരി 2010‎ Josephine (സംവാദം | സംഭാവനകൾ)‎ . . (11,436 ബൈറ്റുകൾ) (+7)‎ . . (→‎വഴികാട്ടി) (മാറ്റം തിരസ്ക്കരിക്കുക | നന്ദി രേഖപ്പെടുത്തുക)
സ്കൂൾ അധികാരികൾക്കും അധ്യാപകർക്കും കുട്ടികൾക്കും രക്ഷിതാക്കൾക്കും പൂർവ്വ വിദ്യാർത്ഥികൾക്കും തുടങ്ങി ആർക്കും അംഗത്വം എടുക്കുകയോ തിരുത്തുകയോ ചെയ്യാം. എന്നാൽ വിദ്യാലയങ്ങൾ, പൊതുവിദ്യഭ്യാസ വകുപ്പ് നൽകിയ സ്കൂൾകോഡ് ഉപയോക്തൃനാമമായി അംഗത്വം ഉണ്ടാക്കേണ്ടതും പ്രസ്തുത ഉപയോക്തൃനാമം ഉപയോഗിച്ച് യഥാസമയം നിരീക്ഷണം നടത്തേണ്ടതും തിരുത്തലുകൾ വരുത്തേണ്ടതുമാണ്. വിദ്യാലയങ്ങളുടെ ഔദ്യോഗിക ഇ-മെയിൽ വിലാസമാണ് അംഗത്വമുണ്ടാക്കുമ്പോൾ നൽകേണ്ടത്. ലേഖനങ്ങളുടെ ആധികാരികത പരിഗണനിക്കുന്നതും ഈ അംഗത്വനാമമാണ് നോക്കിയാണ്.
    (ഇപ്പോൾ | മുമ്പ്) 23:41, 29 ഡിസംബർ 2009‎ 43013 (സംവാദം | സംഭാവനകൾ)‎ . . (11,429 ബൈറ്റുകൾ) (+3)‎ . . (മാറ്റം തിരസ്ക്കരിക്കുക | നന്ദി രേഖപ്പെടുത്തുക)
 
    (ഇപ്പോൾ | മുമ്പ്) 23:40, 29 ഡിസംബർ 2009‎ 43013 (സംവാദം | സംഭാവനകൾ)‎ . . (11,426 ബൈറ്റുകൾ) (+125)‎ . . (മാറ്റം തിരസ്ക്കരിക്കുക | നന്ദി രേഖപ്പെടുത്തുക)
* സ്കൂൾവിക്കിജാലകത്തിലെ "പ്രവേശിക്കുക" എന്ന് ലിങ്കിൽ ക്ലിക്ക് ചെയ്തുക
    (ഇപ്പോൾ | മുമ്പ്) 23:35, 29 ഡിസംബർ 2009‎ 43013 (സംവാദം | സംഭാവനകൾ)‎ . . (11,301 ബൈറ്റുകൾ) (+12)‎ . . (മാറ്റം തിരസ്ക്കരിക്കുക | നന്ദി രേഖപ്പെടുത്തുക)
* അംഗത്വ വിവരം നൽകുക
    (ഇപ്പോൾ | മുമ്പ്) 19:37, 21 ഡിസംബർ 2009‎ 43013 (സംവാദം | സംഭാവനകൾ)‎ . . (11,289 ബൈറ്റുകൾ) (-16)‎ . . (മാറ്റം തിരസ്ക്കരിക്കുക | നന്ദി രേഖപ്പെടുത്തുക)
* ഇമെയിൽ വിലാസം സ്ഥിരീകരിക്കുക
    (ഇപ്പോൾ | മുമ്പ്) 19:31, 21 ഡിസംബർ 2009‎ 43013 (സംവാദം | സംഭാവനകൾ)‎ . . (11,305 ബൈറ്റുകൾ) (-6)‎ . . (മാറ്റം തിരസ്ക്കരിക്കുക | നന്ദി രേഖപ്പെടുത്തുക)
 
    (ഇപ്പോൾ | മുമ്പ്) 19:30, 21 ഡിസംബർ 2009‎ 43013 (സംവാദം | സംഭാവനകൾ)‎ . . (11,311 ബൈറ്റുകൾ) (-12)‎ . . (മാറ്റം തിരസ്ക്കരിക്കുക | നന്ദി രേഖപ്പെടുത്തുക)
=== പ്രവേശനം ===
    (ഇപ്പോൾ | മുമ്പ്) 19:29, 21 ഡിസംബർ 2009‎ 43013 (സംവാദം | സംഭാവനകൾ)‎ . . (11,323 ബൈറ്റുകൾ) (+40)‎ . . (മാറ്റം തിരസ്ക്കരിക്കുക | നന്ദി രേഖപ്പെടുത്തുക)
പ്രവേശിക്കുക എന്ന മെനുവിലൂടെ അംഗത്വമെടുത്തവർക്ക് ഉപയോക്തൃനാമവും (username) രഹസ്യവാക്കും നൽകി സ്കൂൾവിക്കിയിൽ പ്രവേശിക്കാം. പ്രവേശിക്കാത്ത ഒരാൾക്കും സ്കൂൾവിക്കിയിലെ വിവരങ്ങൾ സന്ദർശിക്കാമെങ്കിലും പ്രവേശിക്കാത്ത ഒരാൾക്ക് യാതൊരു തിരുത്തലുകളും അനുവദനീയമല്ല.  
    (ഇപ്പോൾ | മുമ്പ്) 19:26, 21 ഡിസംബർ 2009‎ 43013 (സംവാദം | സംഭാവനകൾ)‎ . . (11,283 ബൈറ്റുകൾ) (+6)‎ . . (മാറ്റം തിരസ്ക്കരിക്കുക | നന്ദി രേഖപ്പെടുത്തുക)
പ്രവേശനശേഷം പ്രവേശിച്ച  വ്യക്തിയുടെ ഉപയോക്തൃനാമവും ആ  വ്യക്തിയോട് സംവദി ക്കാനുള്ള സംവാദതാളും        ദ്യശ്യമാകും.  
    (ഇപ്പോൾ | മുമ്പ്) 19:25, 21 ഡിസംബർ 2009‎ 43013 (സംവാദം | സംഭാവനകൾ)‎ . . (11,277 ബൈറ്റുകൾ) (+30)‎ . . (മാറ്റം തിരസ്ക്കരിക്കുക | നന്ദി രേഖപ്പെടുത്തുക)
 
    (ഇപ്പോൾ | മുമ്പ്) 19:23, 21 ഡിസംബർ 2009‎ 43013 (സംവാദം | സംഭാവനകൾ)‎ . . (11,247 ബൈറ്റുകൾ) (+6)‎ . . (മാറ്റം തിരസ്ക്കരിക്കുക | നന്ദി രേഖപ്പെടുത്തുക)
== സ്കൂൾ പേജുകൾ ==
    (ഇപ്പോൾ | മുമ്പ്) 19:03, 21 ഡിസംബർ 2009‎ 43013 (സംവാദം | സംഭാവനകൾ)‎ . . (11,241 ബൈറ്റുകൾ) (-7)‎ . . (മാറ്റം തിരസ്ക്കരിക്കുക | നന്ദി രേഖപ്പെടുത്തുക)
ജില്ല, വിദ്യാഭ്യാസ ജില്ല, വിദ്യാഭ്യാസ ജില്ലയിലെ ഹൈസ്കൂളുകൾ എന്ന ക്രമത്തിൽ നിങ്ങളുടെ വിദ്യാലയതാൾ കണ്ടെത്താം. പ്രധാന താളിലെ ജില്ല ബാറിൽ നിന്നും ജില്ല തിര‍ഞ്ഞെതുക്കുക. തുടർന്ന് വിദ്യാഭ്യാസ ജില്ലയുടെ ലിങ്കിൽ ക്ലിക്ക് ചെയ്താൽ വിദ്യാഭ്യാസ ജില്ലയിലെ എല്ലാ ഹൈസ്കൂളുകളുകളുടെ പട്ടിക കണ്ടെത്താം.
    (ഇപ്പോൾ | മുമ്പ്) 18:45, 21 ഡിസംബർ 2009‎ 43013 (സംവാദം | സംഭാവനകൾ)‎ . . (11,248 ബൈറ്റുകൾ) (+58)‎ . . (മാറ്റം തിരസ്ക്കരിക്കുക | നന്ദി രേഖപ്പെടുത്തുക)
    (ഇപ്പോൾ | മുമ്പ്) 18:42, 21 ഡിസംബർ 2009‎ 43013 (സംവാദം | സംഭാവനകൾ)‎ . . (11,190 ബൈറ്റുകൾ) (+153)‎ . . (മാറ്റം തിരസ്ക്കരിക്കുക | നന്ദി രേഖപ്പെടുത്തുക)
    (ഇപ്പോൾ | മുമ്പ്) 01:24, 16 ഡിസംബർ 2009‎ 43013 (സംവാദം | സംഭാവനകൾ)‎ . . (11,037 ബൈറ്റുകൾ) (+23)‎ . . (മാറ്റം തിരസ്ക്കരിക്കുക | നന്ദി രേഖപ്പെടുത്തുക)
    (ഇപ്പോൾ | മുമ്പ്) 01:20, 16 ഡിസംബർ 2009‎ 43013 (സംവാദം | സംഭാവനകൾ)‎ . . (11,014 ബൈറ്റുകൾ) (+8)‎ . . (മാറ്റം തിരസ്ക്കരിക്കുക | നന്ദി രേഖപ്പെടുത്തുക)
    (ഇപ്പോൾ | മുമ്പ്) 01:17, 16 ഡിസംബർ 2009‎ 43013 (സംവാദം | സംഭാവനകൾ)‎ . . (11,006 ബൈറ്റുകൾ) (+9)‎ . . (മാറ്റം തിരസ്ക്കരിക്കുക | നന്ദി രേഖപ്പെടുത്തുക)
    (ഇപ്പോൾ | മുമ്പ്) 01:13, 16 ഡിസംബർ 2009‎ 43013 (സംവാദം | സംഭാവനകൾ)‎ . . (10,997 ബൈറ്റുകൾ) (+100)‎ . . (മാറ്റം തിരസ്ക്കരിക്കുക | നന്ദി രേഖപ്പെടുത്തുക)
    (ഇപ്പോൾ | മുമ്പ്) 01:08, 16 ഡിസംബർ 2009‎ 43013 (സംവാദം | സംഭാവനകൾ)‎ . . (10,897 ബൈറ്റുകൾ) (+251)‎ . . (മാറ്റം തിരസ്ക്കരിക്കുക | നന്ദി രേഖപ്പെടുത്തുക)
    (ഇപ്പോൾ | മുമ്പ്) 00:52, 16 ഡിസംബർ 2009‎ 43013 (സംവാദം | സംഭാവനകൾ)‎ . . (10,646 ബൈറ്റുകൾ) (-21)‎ . . (മാറ്റം തിരസ്ക്കരിക്കുക | നന്ദി രേഖപ്പെടുത്തുക)
    (ഇപ്പോൾ | മുമ്പ്) 00:46, 16 ഡിസംബർ 2009‎ 43013 (സംവാദം | സംഭാവനകൾ)‎ . . (10,667 ബൈറ്റുകൾ) (-20)‎ . . (മാറ്റം തിരസ്ക്കരിക്കുക | നന്ദി രേഖപ്പെടുത്തുക)
    (ഇപ്പോൾ | മുമ്പ്) 00:43, 16 ഡിസംബർ 2009‎ 43013 (സംവാദം | സംഭാവനകൾ)‎ . . (10,687 ബൈറ്റുകൾ) (-6)‎ . . (മാറ്റം തിരസ്ക്കരിക്കുക | നന്ദി രേഖപ്പെടുത്തുക)
    (ഇപ്പോൾ | മുമ്പ്) 00:41, 16 ഡിസംബർ 2009‎ 43013 (സംവാദം | സംഭാവനകൾ). . (10,693 ബൈറ്റുകൾ) (-5)‎ . . (മാറ്റം തിരസ്ക്കരിക്കുക | നന്ദി രേഖപ്പെടുത്തുക)
    (ഇപ്പോൾ | മുമ്പ്) 00:40, 16 ഡിസംബർ 2009‎ 43013 (സംവാദം | സംഭാവനകൾ)‎ . . (10,698 ബൈറ്റുകൾ) (-14)‎ . . (മാറ്റം തിരസ്ക്കരിക്കുക | നന്ദി രേഖപ്പെടുത്തുക)
    (ഇപ്പോൾ | മുമ്പ്) 00:38, 16 ഡിസംബർ 2009‎ 43013 (സംവാദം | സംഭാവനകൾ)‎ . . (10,712 ബൈറ്റുകൾ) (-220)‎ . . (മാറ്റം തിരസ്ക്കരിക്കുക | നന്ദി രേഖപ്പെടുത്തുക)
    (ഇപ്പോൾ | മുമ്പ്) 00:36, 16 ഡിസംബർ 2009‎ 43013 (സംവാദം | സംഭാവനകൾ)‎ . . (10,932 ബൈറ്റുകൾ) (-4)‎ . . (മാറ്റം തിരസ്ക്കരിക്കുക | നന്ദി രേഖപ്പെടുത്തുക)
    (ഇപ്പോൾ | മുമ്പ്) 00:34, 16 ഡിസംബർ 2009‎ 43013 (സംവാദം | സംഭാവനകൾ)‎ . . (10,936 ബൈറ്റുകൾ) (+51)‎ . . (മാറ്റം തിരസ്ക്കരിക്കുക | നന്ദി രേഖപ്പെടുത്തുക)
    (ഇപ്പോൾ | മുമ്പ്) 00:27, 16 ഡിസംബർ 2009‎ 43013 (സംവാദം | സംഭാവനകൾ)‎ . . (10,885 ബൈറ്റുകൾ) (+79)‎ . . (മാറ്റം തിരസ്ക്കരിക്കുക | നന്ദി രേഖപ്പെടുത്തുക)

19:54, 13 ഓഗസ്റ്റ് 2018-നു നിലവിലുണ്ടായിരുന്ന രൂപം

സ്കൂൾ വിക്കി

സംസ്ഥാനത്തെ മുഴുവൻ ഹൈസ്കൂളുകൾക്കും സ്കൾ വിക്കിയിൽ അവരുടെ സ്കൂൾ കോഡ് ഉപയോഗിച്ച് രജിസ്റ്റർ ചെയ്ത് അതാത് ജില്ലകളുടെ കീഴിൽ അവർക്കനുവദിച്ച സ്ഥലത്ത് അവരുടെ വിഭവങ്ങൾ ചേർക്കാൻ കഴിയുന്ന രീതിയിലാണ് ഇപ്പോൾ സ്കൂൾവിക്കി രൂപകല്പന ചെയ്തിട്ടുള്ളത്. www.schoolwiki.in എന്ന വെബ് വിലാസം ഉപയോഗിച്ച് സ്കൂൾവിക്കി സന്ദർശിക്കാം. ഉപജില്ല, ജില്ല, സംസ്ഥാന തലങ്ങളിൽ നടത്തുന്ന കലാമേള, ശാസ്ത്രമേളകൾ തുടങ്ങിയവയിൽ കുട്ടികൾ സൃഷ്ടിക്കുന്ന സർഗ്ഗാത്മകരചനകൾ (വിവിധ ഭാഷകളിലുള്ള കഥയും കവിതയും, ജലച്ചായ, എണ്ണച്ചായച്ചിത്രങ്ങൾ, ഡിജിറ്റൽ പെയിന്റിംഗുകൾ തുടങ്ങിയവ) ഒരിക്കലും വെളിച്ചം കാണാതെ അവഗണിക്കപ്പെടുകയാണ് പതിവ്. സ്കൂൾവിക്കി ഇത്തരം സൃഷ്ടികൾ പ്രസിദ്ധീകരിക്കാനുള്ള ഒരിടമാക്കി മാറ്റാൻ ഉദ്ദേശിക്കുന്നു. കുട്ടികളുടെ രചനകൾ പൊതുവിടങ്ങളിൽ ചർച്ചചെയ്യപ്പെടാനും അതുവഴി കൂടുതൽ അംഗീകാരവും അവസരവും കുട്ടികളെത്തേടിയെത്താനും ഇത് കാരണമാവുന്നു.

സഹായം

സ്കൂൾവിക്കിയിൽ തിരയാൻ

ജില്ലകളിലൂടെ എന്ന ടാബിൽ നിന്നും ജില്ല, വിദ്യാഭ്യാസ ജില്ല, ഹൈസ്കൂൾ എന്ന ക്രമത്തിൽ നിങ്ങൾക്കാവശ്യമായ വിദ്യാലയതാൾ കണ്ടെത്താം. പൊതു വിവരങ്ങൾക്കായി, സെർച്ച് ബോക്സിൽ നിങ്ങൾക്കാവശ്യമായ വിദ്യാലയത്തിന്റെ പേര്, മറ്റ് വിവരങ്ങൾ ഇവ ടൈപ്പ് ചെയ്തും അന്വേഷിക്കാം. prettyurl ഉൾപ്പെടുത്തിയ സ്കൂൾപേജുകളുടെ ഇംഗ്ലീഷ് പേര് ടൈപ്പ് ചെയ്തും അന്വേഷണമാകാം. ഇതിനു പുറമേ അക്ഷരസൂചികയിലൂടെയും നിങ്ങൾക്കാവശ്യമായ നിങ്ങൾക്കാവശ്യമായ താളുകൾ കണ്ടെത്താം.

ജില്ലകളിലൂടെ

ജില്ല, വിദ്യാഭ്യാസ ജില്ല, ഹൈസ്കൂൾ എന്ന ക്രമത്തിൽ നിങ്ങൾക്കാവശ്യമായ വിദ്യാലയതാൾ കണ്ടെത്താം.

ജില്ലകളിലൂടെ :
തിരുവനന്തപുരം കൊല്ലം പത്തനംതിട്ട
ആലപ്പുഴ കോട്ടയം ഇടുക്കി
എറണാകുളം തൃശ്ശൂർ പാലക്കാട്
മലപ്പുറം കോഴിക്കോട് വയനാട്
കണ്ണൂർ കാസർഗോഡ്

സെർച്ച് ബോക്സ്

സെർച്ച് ബോക്സിൽ നിങ്ങൾക്കാവശ്യമായ വിദ്യാലയത്തിന്റെ പേര് ടൈപ്പ് ചെയ്ത് അന്വേഷിക്കാം.ഇംഗ്ലീഷ് പേര് ടൈപ്പ് ചെയ്തും അന്വേഷണമാകാം.

അക്ഷരസൂചികയിലൂടെ

അക്ഷരസൂചികയിലൂടെയും നിങ്ങൾക്കാവശ്യമായ നിങ്ങൾക്കാവശ്യമായ താളുകൾ കണ്ടെത്താം.

അം അഃ
അക്ഷരമാലാസൂചിക (സമഗ്രം)2downarrow.png

അംഗത്വം

സ്കൂൾ അധികാരികൾക്കും അധ്യാപകർക്കും കുട്ടികൾക്കും രക്ഷിതാക്കൾക്കും പൂർവ്വ വിദ്യാർത്ഥികൾക്കും തുടങ്ങി ആർക്കും അംഗത്വം എടുക്കുകയോ തിരുത്തുകയോ ചെയ്യാം. എന്നാൽ വിദ്യാലയങ്ങൾ, പൊതുവിദ്യഭ്യാസ വകുപ്പ് നൽകിയ സ്കൂൾകോഡ് ഉപയോക്തൃനാമമായി അംഗത്വം ഉണ്ടാക്കേണ്ടതും പ്രസ്തുത ഉപയോക്തൃനാമം ഉപയോഗിച്ച് യഥാസമയം നിരീക്ഷണം നടത്തേണ്ടതും തിരുത്തലുകൾ വരുത്തേണ്ടതുമാണ്. വിദ്യാലയങ്ങളുടെ ഔദ്യോഗിക ഇ-മെയിൽ വിലാസമാണ് അംഗത്വമുണ്ടാക്കുമ്പോൾ നൽകേണ്ടത്. ലേഖനങ്ങളുടെ ആധികാരികത പരിഗണനിക്കുന്നതും ഈ അംഗത്വനാമമാണ് നോക്കിയാണ്.

  • സ്കൂൾവിക്കിജാലകത്തിലെ "പ്രവേശിക്കുക" എന്ന് ലിങ്കിൽ ക്ലിക്ക് ചെയ്തുക
  • അംഗത്വ വിവരം നൽകുക
  • ഇമെയിൽ വിലാസം സ്ഥിരീകരിക്കുക

പ്രവേശനം

പ്രവേശിക്കുക എന്ന മെനുവിലൂടെ അംഗത്വമെടുത്തവർക്ക് ഉപയോക്തൃനാമവും (username) രഹസ്യവാക്കും നൽകി സ്കൂൾവിക്കിയിൽ പ്രവേശിക്കാം. പ്രവേശിക്കാത്ത ഒരാൾക്കും സ്കൂൾവിക്കിയിലെ വിവരങ്ങൾ സന്ദർശിക്കാമെങ്കിലും പ്രവേശിക്കാത്ത ഒരാൾക്ക് യാതൊരു തിരുത്തലുകളും അനുവദനീയമല്ല. പ്രവേശനശേഷം പ്രവേശിച്ച വ്യക്തിയുടെ ഉപയോക്തൃനാമവും ആ വ്യക്തിയോട് സംവദി ക്കാനുള്ള സംവാദതാളും ദ്യശ്യമാകും.

സ്കൂൾ പേജുകൾ

ജില്ല, വിദ്യാഭ്യാസ ജില്ല, വിദ്യാഭ്യാസ ജില്ലയിലെ ഹൈസ്കൂളുകൾ എന്ന ക്രമത്തിൽ നിങ്ങളുടെ വിദ്യാലയതാൾ കണ്ടെത്താം. പ്രധാന താളിലെ ജില്ല ബാറിൽ നിന്നും ജില്ല തിര‍ഞ്ഞെതുക്കുക. തുടർന്ന് വിദ്യാഭ്യാസ ജില്ലയുടെ ലിങ്കിൽ ക്ലിക്ക് ചെയ്താൽ വിദ്യാഭ്യാസ ജില്ലയിലെ എല്ലാ ഹൈസ്കൂളുകളുകളുടെ പട്ടിക കണ്ടെത്താം.

"https://schoolwiki.in/index.php?title=സഹായം&oldid=471506" എന്ന താളിൽനിന്ന് ശേഖരിച്ചത്