"സഹായം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
(a)
(7 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 41 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
    (ഇപ്പോൾ | മുമ്പ്) 10:57, 22 നവംബർ 2016‎ Sabarish (സംവാദം | സംഭാവനകൾ)‎ . . (53,720 ബൈറ്റുകൾ) (+32)‎ . . (മാറ്റം തിരസ്ക്കരിക്കുക | നന്ദി രേഖപ്പെടുത്തുക)
{{PU|Help}}
    (ഇപ്പോൾ | മുമ്പ്) 10:49, 22 നവംബർ 2016‎ Sabarish (സംവാദം | സംഭാവനകൾ)‎ . . (53,688 ബൈറ്റുകൾ) (+1)‎ . . (മാറ്റം തിരസ്ക്കരിക്കുക | നന്ദി രേഖപ്പെടുത്തുക)
{{പ്രവർത്തനസഹായങ്ങൾ}}
    (ഇപ്പോൾ | മുമ്പ്) 10:47, 22 നവംബർ 2016‎ Sabarish (സംവാദം | സംഭാവനകൾ)‎ . . (53,687 ബൈറ്റുകൾ) (+1,067)‎ . . (മാറ്റം തിരസ്ക്കരിക്കുക | നന്ദി രേഖപ്പെടുത്തുക)
==സ്കൂൾ വിക്കി ==
    (ഇപ്പോൾ | മുമ്പ്) 08:31, 22 നവംബർ 2016‎ Naveenpf (സംവാദം | സംഭാവനകൾ)‎ . . (52,620 ബൈറ്റുകൾ) (+190)‎ . . (→‎കണ്ണികൾ (ലിങ്കുകൾ)) (മാറ്റം തിരസ്ക്കരിക്കുക | നന്ദി രേഖപ്പെടുത്തുക)
സംസ്ഥാനത്തെ മുഴുവൻ ഹൈസ്കൂളുകൾക്കും സ്കൾ വിക്കിയിൽ അവരുടെ സ്കൂൾ കോഡ് ഉപയോഗിച്ച് രജിസ്റ്റർ ചെയ്ത്  അതാത് ജില്ലകളുടെ കീഴിൽ അവർക്കനുവദിച്ച സ്ഥലത്ത് അവരുടെ വിഭവങ്ങൾ ചേർക്കാൻ കഴിയുന്ന രീതിയിലാണ് ഇപ്പോൾ സ്കൂൾവിക്കി രൂപകല്പന ചെയ്തിട്ടുള്ളത്. www.schoolwiki.in എന്ന വെബ് വിലാസം ഉപയോഗിച്ച് സ്കൂൾവിക്കി സന്ദർശിക്കാം. ഉപജില്ല, ജില്ല, സംസ്ഥാന തലങ്ങളിൽ നടത്തുന്ന കലാമേള, ശാസ്ത്രമേളകൾ തുടങ്ങിയവയിൽ കുട്ടികൾ സൃഷ്ടിക്കുന്ന സർഗ്ഗാത്മകരചനകൾ (വിവിധ ഭാഷകളിലുള്ള കഥയും കവിതയും, ജലച്ചായ, എണ്ണച്ചായച്ചിത്രങ്ങൾ, ഡിജിറ്റൽ പെയിന്റിംഗുകൾ തുടങ്ങിയവ) ഒരിക്കലും വെളിച്ചം കാണാതെ അവഗണിക്കപ്പെടുകയാണ് പതിവ്. സ്കൂൾവിക്കി ഇത്തരം സൃഷ്ടികൾ പ്രസിദ്ധീകരിക്കാനുള്ള ഒരിടമാക്കി മാറ്റാൻ ഉദ്ദേശിക്കുന്നു. കുട്ടികളുടെ രചനകൾ പൊതുവിടങ്ങളിൽ ചർച്ചചെയ്യപ്പെടാനും അതുവഴി കൂടുതൽ അംഗീകാരവും അവസരവും കുട്ടികളെത്തേടിയെത്താനും ഇത് കാരണമാവുന്നു.  
    (ഇപ്പോൾ | മുമ്പ്) 11:34, 21 നവംബർ 2016‎ Sabarish (സംവാദം | സംഭാവനകൾ). . (52,430 ബൈറ്റുകൾ) (+18,171)‎ . . (മാറ്റം തിരസ്ക്കരിക്കുക | നന്ദി രേഖപ്പെടുത്തുക)
 
    (ഇപ്പോൾ | മുമ്പ്) 10:46, 21 നവംബർ 2016‎ Sabarish (സംവാദം | സംഭാവനകൾ)‎ . . (34,259 ബൈറ്റുകൾ) (+28,447)‎ . . (മാറ്റം തിരസ്ക്കരിക്കുക | നന്ദി രേഖപ്പെടുത്തുക)
== സഹായം ==
    (ഇപ്പോൾ | മുമ്പ്) 10:01, 21 നവംബർ 2016‎ Sabarish (സംവാദം | സംഭാവനകൾ)‎ (ചെ.) . . (5,812 ബൈറ്റുകൾ) (0)‎ . . (Sabarish എന്ന ഉപയോക്താവ് സഹായമേശ എന്ന താൾ സഹായം എന്നാക്കി മാറ്റിയിരിക്കുന്നു) (മാറ്റം തിരസ്ക്കരിക്കുക | നന്ദി രേഖപ്പെടുത്തുക)
* [[%E0%B4%B8%E0%B4%B9%E0%B4%BE%E0%B4%AF%E0%B4%82:%E0%B4%89%E0%B4%B3%E0%B5%8D%E0%B4%B3%E0%B4%9F%E0%B4%95%E0%B5%8D%E0%B4%95%E0%B4%82|ചിത്രങ്ങൾ അപ്ലോഡ് ചെയ്യുന്നതുൾപ്പെടെ എല്ലാ തരം ക്രമീകരണങ്ങളും വരുത്താനുള്ള സഹായ താൾ ഇവിടുണ്ട്.]]
    (ഇപ്പോൾ | മുമ്പ്) 09:57, 21 നവംബർ 2016‎ Sabarish (സംവാദം | സംഭാവനകൾ)‎ . . (5,812 ബൈറ്റുകൾ) (-67)‎ . . (മാറ്റം തിരസ്ക്കരിക്കുക | നന്ദി രേഖപ്പെടുത്തുക)
 
    (ഇപ്പോൾ | മുമ്പ്) 20:03, 17 നവംബർ 2016‎ Sabarish (സംവാദം | സംഭാവനകൾ)‎ . . (5,879 ബൈറ്റുകൾ) (-58)‎ . . (മാറ്റം തിരസ്ക്കരിക്കുക | നന്ദി രേഖപ്പെടുത്തുക)
== സ്കൂൾവിക്കിയിൽ തിരയാൻ ==
    (ഇപ്പോൾ | മുമ്പ്) 23:30, 16 നവംബർ 2016‎ Sabarish (സംവാദം | സംഭാവനകൾ)‎ . . (5,937 ബൈറ്റുകൾ) (-335)‎ . . (മാറ്റം തിരസ്ക്കരിക്കുക | നന്ദി രേഖപ്പെടുത്തുക)
ജില്ലകളിലൂടെ എന്ന ടാബിൽ നിന്നും ജില്ല, വിദ്യാഭ്യാസ ജില്ല, ഹൈസ്കൂൾ എന്ന ക്രമത്തിൽ നിങ്ങൾക്കാവശ്യമായ ഹൈസ്കൂൾ താൾ കണ്ടെത്താം. ജില്ല, ഉപ ജില്ല, എന്ന ക്രമത്തിൽ പ്രൈമറി സ്കൂളുകളുടെ താളുകളും കണ്ടെത്താം. പൊതു വിവരങ്ങൾക്കായി, സെർച്ച് ബോക്സിൽ നിങ്ങൾക്കാവശ്യമായ വിദ്യാലയത്തിന്റെ പേര്, മറ്റ് വിവരങ്ങൾ ഇവ ടൈപ്പ് ചെയ്തും അന്വേഷിക്കാം. സെർച്ച് ബോക്സിൽ സ്കൂൾകോഡ് നൽകി സെർച്ച് ചെയ്താലും സ്കൂൾപേജ് ലഭിക്കുന്നതാണ്. prettyurl ഉൾപ്പെടുത്തിയ സ്കൂൾപേജുകളുടെ  ഇംഗ്ലീഷ് പേര് ടൈപ്പ് ചെയ്തും അന്വേഷണമാകാം. ഇതിനു പുറമേ അക്ഷരസൂചികയിലൂടെയും നിങ്ങൾക്കാവശ്യമായ നിങ്ങൾക്കാവശ്യമായ താളുകൾ കണ്ടെത്താം.
    (ഇപ്പോൾ | മുമ്പ്) 21:37, 17 ഒക്ടോബർ 2016‎ Sabarish (സംവാദം | സംഭാവനകൾ)‎ . . (6,272 ബൈറ്റുകൾ) (-1)‎ . . (മാറ്റം തിരസ്ക്കരിക്കുക | നന്ദി രേഖപ്പെടുത്തുക)
 
    (ഇപ്പോൾ | മുമ്പ്) 21:36, 17 ഒക്ടോബർ 2016‎ Sabarish (സംവാദം | സംഭാവനകൾ)‎ . . (6,273 ബൈറ്റുകൾ) (+50)‎ . . (മാറ്റം തിരസ്ക്കരിക്കുക | നന്ദി രേഖപ്പെടുത്തുക)
=== ജില്ലകളിലൂടെ ===
    (ഇപ്പോൾ | മുമ്പ്) 21:25, 17 ഒക്ടോബർ 2016‎ Sabarish (സംവാദം | സംഭാവനകൾ)‎ . . (6,223 ബൈറ്റുകൾ) (-1)‎ . . (മാറ്റം തിരസ്ക്കരിക്കുക | നന്ദി രേഖപ്പെടുത്തുക)
ജില്ല, വിദ്യാഭ്യാസ ജില്ല, ഹൈസ്കൂൾ / ജില്ല, ഉപ ജില്ല, പ്രൈമറിസ്കൂൾ എന്ന ക്രമത്തിൽ നിങ്ങൾക്കാവശ്യമായ വിദ്യാലയതാൾ കണ്ടെത്താം.
    (ഇപ്പോൾ | മുമ്പ്) 21:25, 17 ഒക്ടോബർ 2016‎ Sabarish (സംവാദം | സംഭാവനകൾ)‎ . . (6,224 ബൈറ്റുകൾ) (-2)‎ . . (മാറ്റം തിരസ്ക്കരിക്കുക | നന്ദി രേഖപ്പെടുത്തുക)
{{listofdistricts}}
    (ഇപ്പോൾ | മുമ്പ്) 21:23, 17 ഒക്ടോബർ 2016‎ Sabarish (സംവാദം | സംഭാവനകൾ)‎ . . (6,226 ബൈറ്റുകൾ) (-28)‎ . . (മാറ്റം തിരസ്ക്കരിക്കുക | നന്ദി രേഖപ്പെടുത്തുക)
 
    (ഇപ്പോൾ | മുമ്പ്) 21:22, 17 ഒക്ടോബർ 2016‎ Sabarish (സംവാദം | സംഭാവനകൾ)‎ . . (6,254 ബൈറ്റുകൾ) (+52)‎ . . (മാറ്റം തിരസ്ക്കരിക്കുക | നന്ദി രേഖപ്പെടുത്തുക)
=== സെർച്ച് ബോക്സ് ===
    (ഇപ്പോൾ | മുമ്പ്) 21:13, 17 ഒക്ടോബർ 2016‎ Sabarish (സംവാദം | സംഭാവനകൾ)‎ . . (6,202 ബൈറ്റുകൾ) (0)‎ . . (മാറ്റം തിരസ്ക്കരിക്കുക | നന്ദി രേഖപ്പെടുത്തുക)
സെർച്ച് ബോക്സിൽ നിങ്ങൾക്കാവശ്യമായ വിദ്യാലയത്തിന്റെ പേരോ സ്കൂൾകോഡോ ടൈപ്പ് ചെയ്ത് അന്വേഷിക്കാം. ഇംഗ്ലീഷ് പേര് ടൈപ്പ് ചെയ്തും അന്വേഷണമാകാം.
    (ഇപ്പോൾ | മുമ്പ്) 21:12, 17 ഒക്ടോബർ 2016‎ Sabarish (സംവാദം | സംഭാവനകൾ)‎ . . (6,202 ബൈറ്റുകൾ) (+12)‎ . . (മാറ്റം തിരസ്ക്കരിക്കുക | നന്ദി രേഖപ്പെടുത്തുക)
 
    (ഇപ്പോൾ | മുമ്പ്) 21:11, 17 ഒക്ടോബർ 2016‎ Sabarish (സംവാദം | സംഭാവനകൾ)‎ . . (6,190 ബൈറ്റുകൾ) (+1,101)‎ . . (മാറ്റം തിരസ്ക്കരിക്കുക | നന്ദി രേഖപ്പെടുത്തുക)
=== അക്ഷരസൂചികയിലൂടെ ===
    (ഇപ്പോൾ | മുമ്പ്) 12:08, 17 ഒക്ടോബർ 2016‎ Sabarish (സംവാദം | സംഭാവനകൾ)‎ . . (5,089 ബൈറ്റുകൾ) (+81)‎ . . (മാറ്റം തിരസ്ക്കരിക്കുക | നന്ദി രേഖപ്പെടുത്തുക)
അക്ഷരസൂചികയിലൂടെയും നിങ്ങൾക്കാവശ്യമായ നിങ്ങൾക്കാവശ്യമായ താളുകൾ കണ്ടെത്താം.
    (ഇപ്പോൾ | മുമ്പ്) 12:03, 17 ഒക്ടോബർ 2016‎ Sabarish (സംവാദം | സംഭാവനകൾ)‎ . . (5,008 ബൈറ്റുകൾ) (-408)‎ . . (മാറ്റം തിരസ്ക്കരിക്കുക | നന്ദി രേഖപ്പെടുത്തുക)
{{അക്ഷരമാലാസൂചിക}}
    (ഇപ്പോൾ | മുമ്പ്) 11:49, 17 ഒക്ടോബർ 2016‎ Sabarish (സംവാദം | സംഭാവനകൾ)‎ . . (5,416 ബൈറ്റുകൾ) (+33)‎ . . (മാറ്റം തിരസ്ക്കരിക്കുക | നന്ദി രേഖപ്പെടുത്തുക)
 
    (ഇപ്പോൾ | മുമ്പ്) 11:23, 17 ഒക്ടോബർ 2016‎ Sabarish (സംവാദം | സംഭാവനകൾ)‎ . . (5,383 ബൈറ്റുകൾ) (+1,335)‎ . . (മാറ്റം തിരസ്ക്കരിക്കുക | നന്ദി രേഖപ്പെടുത്തുക)
=== അംഗത്വം ===
    (ഇപ്പോൾ | മുമ്പ്) 09:47, 27 സെപ്റ്റംബർ 2011‎ Maloor (സംവാദം | സംഭാവനകൾ)‎ . . (4,048 ബൈറ്റുകൾ) (+71)‎ . . (മാറ്റം തിരസ്ക്കരിക്കുക | നന്ദി രേഖപ്പെടുത്തുക)
സ്കൂൾ അധികാരികൾക്കും അധ്യാപകർക്കും കുട്ടികൾക്കും രക്ഷിതാക്കൾക്കും പൂർവ്വ വിദ്യാർത്ഥികൾക്കും തുടങ്ങി ആർക്കും അംഗത്വം എടുക്കുകയോ തിരുത്തുകയോ ചെയ്യാം. എന്നാൽ വിദ്യാലയങ്ങൾ, പൊതുവിദ്യഭ്യാസ വകുപ്പ് നൽകിയ സ്കൂൾകോഡ് ഉപയോക്തൃനാമമായി അംഗത്വം ഉണ്ടാക്കേണ്ടതും പ്രസ്തുത ഉപയോക്തൃനാമം ഉപയോഗിച്ച് യഥാസമയം നിരീക്ഷണം നടത്തേണ്ടതും തിരുത്തലുകൾ വരുത്തേണ്ടതുമാണ്. വിദ്യാലയങ്ങളുടെ ഔദ്യോഗിക ഇ-മെയിൽ വിലാസമാണ് അംഗത്വമുണ്ടാക്കുമ്പോൾ നൽകേണ്ടത്. ലേഖനങ്ങളുടെ ആധികാരികത പരിഗണനിക്കുന്നതും ഈ അംഗത്വനാമമാണ് നോക്കിയാണ്.
    (ഇപ്പോൾ | മുമ്പ്) 10:52, 12 ഓഗസ്റ്റ് 2011‎ Sndphsneeleeswaram (സംവാദം | സംഭാവനകൾ)‎ . . (3,977 ബൈറ്റുകൾ) (+526)‎ . . (മാറ്റം തിരസ്ക്കരിക്കുക | നന്ദി രേഖപ്പെടുത്തുക)
 
    (ഇപ്പോൾ | മുമ്പ്) 21:12, 5 ജൂലൈ 2011‎ Ghsskumarapuram (സംവാദം | സംഭാവനകൾ)‎ . . (3,451 ബൈറ്റുകൾ) (+114)‎ . . (മാറ്റം തിരസ്ക്കരിക്കുക | നന്ദി രേഖപ്പെടുത്തുക)
* സ്കൂൾവിക്കിജാലകത്തിലെ "പ്രവേശിക്കുക" എന്ന് ലിങ്കിൽ ക്ലിക്ക് ചെയ്തുക
    (ഇപ്പോൾ | മുമ്പ്) 09:38, 5 ജൂലൈ 2011‎ Sabarish (സംവാദം | സംഭാവനകൾ)‎ . . (3,337 ബൈറ്റുകൾ) (+664)‎ . . (Sabarish (Talk) ചെയ്ത 109988 എന്ന തിരുത്തൽ നീക്കം ചെയ്യുന്നു) (മാറ്റം തിരസ്ക്കരിക്കുക | നന്ദി രേഖപ്പെടുത്തുക)
* അംഗത്വ വിവരം നൽകുക
    (ഇപ്പോൾ | മുമ്പ്) 09:36, 5 ജൂലൈ 2011‎ Sabarish (സംവാദം | സംഭാവനകൾ)‎ . . (2,673 ബൈറ്റുകൾ) (-2,127)‎ . . (→‎ഗൂഗിള്‍ മാപ് ഉള്‍ പ്പെടുത്തുന്നത് സംബന്ധിച്ച്) (മാറ്റം തിരസ്ക്കരിക്കുക | നന്ദി രേഖപ്പെടുത്തുക)
* ഇമെയിൽ വിലാസം സ്ഥിരീകരിക്കുക
    (ഇപ്പോൾ | മുമ്പ്) 09:35, 5 ജൂലൈ 2011‎ Sabarish (സംവാദം | സംഭാവനകൾ)‎ . . (4,800 ബൈറ്റുകൾ) (-639)‎ . . (→‎പ്രൊജെക്‍റ്റുകള്‍ എന്ന ഭാഗം തിരുത്തുന്നതു) (മാറ്റം തിരസ്ക്കരിക്കുക | നന്ദി രേഖപ്പെടുത്തുക)
 
    (ഇപ്പോൾ | മുമ്പ്) 08:13, 5 ജൂലൈ 2011‎ Ghsskumarapuram (സംവാദം | സംഭാവനകൾ)‎ . . (5,439 ബൈറ്റുകൾ) (+1)‎ . . (മാറ്റം തിരസ്ക്കരിക്കുക | നന്ദി രേഖപ്പെടുത്തുക)
സ്ക്കൂളുമായി ബന്ധപ്പെട്ട താളുകൾ സ്ക്കൂളിന്റെ പേരിലുള്ള ഉപയോക്തൃനാമം ഉപയോഗിച്ച് തിരുത്തുക. മറ്റുള്ള പേരിലുള്ള ഉപയോക്തൃനാമം ഉപയോഗിച്ച് തിരുത്തുന്നത് അനുവദിച്ചിട്ടുണ്ടെങ്കിലും പരമാവധി ഔദ്യോഗിക നാമം ഉപയോഗിക്കുക. മറ്റ് ഉപയോക്തൃനാമം ഉപയോഗിക്കുമ്പോൾ ഉപയോക്തൃതാളിൽ ഏതുസ്ക്കൂളുമായി ബന്ധപ്പെടുന്ന ഉപയോക്താവാണ് എന്ന് രേഖപ്പെടുത്തേണ്ടതാണ്. അത്തരം വിവരം ലഭ്യമല്ലെങ്കിൽ ഇത്തരം തിരുത്തലുകൾ മായ്ക്കപ്പെടാനുള്ള സാദ്ധ്യതയുണ്ട്. ഇത് സ്ക്കൂൾ വിക്കിയുടെ വിശ്വാസ്യത നിലനിറുത്തുന്നതിനും സുഗമമായ പ്രവർത്തനത്തിനുള്ള മുൻകരുതലുമാണ്.
    (ഇപ്പോൾ | മുമ്പ്) 08:11, 5 ജൂലൈ 2011‎ Ghsskumarapuram (സംവാദം | സംഭാവനകൾ)‎ . . (5,438 ബൈറ്റുകൾ) (+272)‎ . . (മാറ്റം തിരസ്ക്കരിക്കുക | നന്ദി രേഖപ്പെടുത്തുക)
 
    (ഇപ്പോൾ | മുമ്പ്) 20:29, 28 നവംബർ 2010‎ ആനന്ദ്.കെ.എസ് (സംവാദം | സംഭാവനകൾ)‎ (ചെ.) . . (5,166 ബൈറ്റുകൾ) (0)‎ . . (തലക്കെട്ടു മാറ്റം: Schoolwiki:സഹായമേശ >>> സഹായമേശ) (മാറ്റം തിരസ്ക്കരിക്കുക | നന്ദി രേഖപ്പെടുത്തുക)
=== പ്രവേശനം ===
    (ഇപ്പോൾ | മുമ്പ്) 15:21, 5 നവംബർ 2010‎ Panmspachattiri (സംവാദം | സംഭാവനകൾ)‎ . . (5,166 ബൈറ്റുകൾ) (+130)‎ . . (മാറ്റം തിരസ്ക്കരിക്കുക | നന്ദി രേഖപ്പെടുത്തുക)
പ്രവേശിക്കുക എന്ന മെനുവിലൂടെ അംഗത്വമെടുത്തവർക്ക് ഉപയോക്തൃനാമവും (username) രഹസ്യവാക്കും നൽകി സ്കൂൾവിക്കിയിൽ പ്രവേശിക്കാം. പ്രവേശിക്കാത്ത ഒരാൾക്കും സ്കൂൾവിക്കിയിലെ വിവരങ്ങൾ സന്ദർശിക്കാമെങ്കിലും പ്രവേശിക്കാത്ത ഒരാൾക്ക് യാതൊരു തിരുത്തലുകളും അനുവദനീയമല്ല.  
    (ഇപ്പോൾ | മുമ്പ്) 15:11, 14 ഒക്ടോബർ 2010‎ Sshsskadanad (സംവാദം | സംഭാവനകൾ)‎ . . (5,036 ബൈറ്റുകൾ) (+4)‎ . . (→‎ഗൂഗിള്‍ മാപ് ഉള്‍ പ്പെടുത്തുന്നത് സംബന്ധിച്ച്) (മാറ്റം തിരസ്ക്കരിക്കുക | നന്ദി രേഖപ്പെടുത്തുക)
പ്രവേശനശേഷം പ്രവേശിച്ച  വ്യക്തിയുടെ ഉപയോക്തൃനാമവും ആ  വ്യക്തിയോട് സംവദി ക്കാനുള്ള സംവാദതാളും        ദ്യശ്യമാകും.
    (ഇപ്പോൾ | മുമ്പ്) 14:02, 5 സെപ്റ്റംബർ 2010‎ Pgmghsparakode (സംവാദം | സംഭാവനകൾ)‎ . . (5,032 ബൈറ്റുകൾ) (+71)‎ . . (മാറ്റം തിരസ്ക്കരിക്കുക | നന്ദി രേഖപ്പെടുത്തുക)
 
    (ഇപ്പോൾ | മുമ്പ്) 16:09, 29 ഓഗസ്റ്റ് 2010‎ Stmaryshsskidangoor (സംവാദം | സംഭാവനകൾ)‎ . . (4,961 ബൈറ്റുകൾ) (+1)‎ . . (മാറ്റം തിരസ്ക്കരിക്കുക | നന്ദി രേഖപ്പെടുത്തുക)
== സ്കൂൾ പേജുകൾ ==
    (ഇപ്പോൾ | മുമ്പ്) 15:18, 10 ജൂലൈ 2010‎ Ghsmuthalamada (സംവാദം | സംഭാവനകൾ)‎ . . (4,960 ബൈറ്റുകൾ) (+178)‎ . . (മാറ്റം തിരസ്ക്കരിക്കുക | നന്ദി രേഖപ്പെടുത്തുക)
പ്രധാനതാളിലെ '''ജില്ലകളിലൂടെ''' എന്ന വിഭാഗത്തിൽനിന്നും ജില്ലാ താളുകളിലേക്കെത്താം. ഒരു ജില്ലയിലെ വിദ്യാഭ്യാസജില്ല, ഉപജില്ല എന്നിവയിലേക്കുള ലിങ്കുകൾ ജില്ല താളിലാണ് ക്രമീകരിച്ചിരിക്കുന്നത്. ഹൈസ്കൂളുകൾ വിദ്യാഭ്യാസജില്ല താളുകളിലും പ്രൈമറി സ്കൂളുകൾ ഉപജില്ല താളുകളിലും പട്ടികപ്പെടുത്തിയിരിക്കുന്നു.
    (ഇപ്പോൾ | മുമ്പ്) 04:34, 10 ജൂലൈ 2010‎ Ghsmuthalamada (സംവാദം | സംഭാവനകൾ)‎ . . (4,782 ബൈറ്റുകൾ) (+165)‎ . . (മാറ്റം തിരസ്ക്കരിക്കുക | നന്ദി രേഖപ്പെടുത്തുക)
ജില്ല, വിദ്യാഭ്യാസ ജില്ല, വിദ്യാഭ്യാസ ജില്ലയിലെ ഹൈസ്കൂളുകൾ എന്ന ക്രമത്തിൽ നിങ്ങളുടെ ഹൈസ്കൂൾ താൾ കണ്ടെത്താം. ജില്ല, ഉപജില്ല എന്ന ക്രമത്തിലോ ജില്ല, വിദ്യാഭ്യാസജില്ല, ഉപജില്ല എന്നക്രമത്തിലോ പ്രൈമറി സ്കൂളുകളുടെ പട്ടിക കണ്ടെത്താവുന്നതാണ്. <br>
    (ഇപ്പോൾ | മുമ്പ്) 04:28, 10 ജൂലൈ 2010‎ Ghsmuthalamada (സംവാദം | സംഭാവനകൾ)‎ . . (4,617 ബൈറ്റുകൾ) (+182)‎ . . (മാറ്റം തിരസ്ക്കരിക്കുക | നന്ദി രേഖപ്പെടുത്തുക)
* പ്രധാന താളിലെ ജില്ല ബാറിൽ നിന്നും ജില്ല തിര‍ഞ്ഞെടുക്കുക. തുടർന്ന് വിദ്യാഭ്യാസ ജില്ലയുടെ ലിങ്കിൽ ക്ലിക്ക് ചെയ്താൽ വിദ്യാഭ്യാസ ജില്ലയിലെ എല്ലാ ഹൈസ്കൂളുകളുകളുടെ പട്ടിക കണ്ടെത്താം.
    (ഇപ്പോൾ | മുമ്പ്) 12:42, 18 ജൂൺ 2010‎ Stsebastianscghsnellikkunnu (സംവാദം | സംഭാവനകൾ)‎ . . (4,435 ബൈറ്റുകൾ) (+179)‎ . . (→‎ഗൂഗിള്‍ മാപ് ഉള്‍ പ്പെടുത്തുന്നത് സംബന്ധിച്ച്) (മാറ്റം തിരസ്ക്കരിക്കുക | നന്ദി രേഖപ്പെടുത്തുക)
* ജില്ല താളിൽ ആ ജില്ലയിലെ മുഴുവൻ ഉപജില്ലകളും ഒരു പട്ടികയായി നൽകിയിട്ടുണ്ട്. ഏതെങ്കിലും ഉപജില്ലയുടെ പേരിൽ ക്ലിക്ക് ചെയ്താൽ ആ ഉപജില്ലയിലെ പ്രൈമറി സ്കൂളുകളുടെ പട്ടിക കാണാവുന്നതാണ്.
    (ഇപ്പോൾ | മുമ്പ്) 18:24, 3 ഏപ്രിൽ 2010‎ Ghssayroor (സംവാദം | സംഭാവനകൾ)‎ . . (4,256 ബൈറ്റുകൾ) (+304)‎ . . (→‎പ്രൊജെക്‍റ്റുകള്‍ എന്ന ഭാഗം തിരുത്തുന്നതു: പുതിയ ഉപവിഭാഗം) (മാറ്റം തിരസ്ക്കരിക്കുക | നന്ദി രേഖപ്പെടുത്തുക)
* ഉപജില്ലയിലേക്കുള്ള ലിങ്കുകൾ വിദ്യാഭ്യാസജില്ല താളുകളിലും നൽകിയിട്ടുണ്ട്. ഓരോ വിദ്യാഭ്യാസ ജില്ലയുടെ താളിലും ആ വിദ്യാഭ്യാസജില്ലയുടെ കീഴിലുള്ള ഉപജില്ലകളുടെ പേരുകൾ ടാബുകളായി നൽകിയിട്ടുണ്ട്. ഇതിൽ ക്ലിക്ക് ചെയ്താലും പ്രൈമറി സ്കൂളുകളുടെ പട്ടിക ലഭിക്കും.
    (ഇപ്പോൾ | മുമ്പ്) 21:11, 1 ഏപ്രിൽ 2010‎ Sndphsneeleeswaram (സംവാദം | സംഭാവനകൾ)‎ . . (3,952 ബൈറ്റുകൾ) (+214)‎ . . (മാറ്റം തിരസ്ക്കരിക്കുക | നന്ദി രേഖപ്പെടുത്തുക)
 
    (ഇപ്പോൾ | മുമ്പ്) 05:06, 20 മാർച്ച് 2010‎ Dcklm (സംവാദം | സംഭാവനകൾ)‎ . . (3,738 ബൈറ്റുകൾ) (+141)‎ . . (മാറ്റം തിരസ്ക്കരിക്കുക | നന്ദി രേഖപ്പെടുത്തുക)
[[വർഗ്ഗം:സഹായക താളുകൾ]]
    (ഇപ്പോൾ | മുമ്പ്) 02:36, 11 മാർച്ച് 2010‎ Sabarish (സംവാദം | സംഭാവനകൾ)‎ . . (3,597 ബൈറ്റുകൾ) (+661)‎ . . (→‎ഗൂഗിള്‍ മാപ് ഉള്‍ പ്പെടുത്തുന്നത് സംബന്ധിച്ച്) (മാറ്റം തിരസ്ക്കരിക്കുക | നന്ദി രേഖപ്പെടുത്തുക)
    (ഇപ്പോൾ | മുമ്പ്) 02:29, 11 മാർച്ച് 2010‎ Sabarish (സംവാദം | സംഭാവനകൾ)‎ . . (2,936 ബൈറ്റുകൾ) (+620)‎ . . (മാറ്റം തിരസ്ക്കരിക്കുക | നന്ദി രേഖപ്പെടുത്തുക)
    (ഇപ്പോൾ | മുമ്പ്) 19:17, 10 മാർച്ച് 2010‎ Ahs parelmampattumoola (സംവാദം | സംഭാവനകൾ)‎ . . (2,316 ബൈറ്റുകൾ) (+263)‎ . . (→‎ഗൂഗിള്‍ മാപ് ഉള്‍ പ്പെടുത്തുന്നത് സംബന്ധിച്ച്: പുതിയ ഉപവിഭാഗം) (മാറ്റം തിരസ്ക്കരിക്കുക | നന്ദി രേഖപ്പെടുത്തുക)
    (ഇപ്പോൾ | മുമ്പ്) 16:09, 10 മാർച്ച് 2010‎ 33010 (സംവാദം | സംഭാവനകൾ)‎ . . (2,053 ബൈറ്റുകൾ) (+54)‎ . . (മാറ്റം തിരസ്ക്കരിക്കുക | നന്ദി രേഖപ്പെടുത്തുക)
    (ഇപ്പോൾ | മുമ്പ്) 01:51, 16 ഫെബ്രുവരി 2010‎ Sabarish (സംവാദം | സംഭാവനകൾ)‎ . . (1,999 ബൈറ്റുകൾ) (-6,746)‎ . . (Ghsporuvazhy (Talk) ചെയ്ത 81313 എന്ന തിരുത്തല്‍ നീക്കം ചെയ്യുന്നു) (മാറ്റം തിരസ്ക്കരിക്കുക | നന്ദി രേഖപ്പെടുത്തുക)
    (ഇപ്പോൾ | മുമ്പ്) 21:43, 15 ഫെബ്രുവരി 2010‎ Ghsporuvazhy (സംവാദം | സംഭാവനകൾ)‎ . . (8,745 ബൈറ്റുകൾ) (+6,746)‎ . . (മാറ്റം തിരസ്ക്കരിക്കുക | നന്ദി രേഖപ്പെടുത്തുക)
    (ഇപ്പോൾ | മുമ്പ്) 19:10, 3 ഫെബ്രുവരി 2010‎ Sabarish (സംവാദം | സംഭാവനകൾ)‎ . . (1,999 ബൈറ്റുകൾ) (-449)‎ . . (മാറ്റം തിരസ്ക്കരിക്കുക | നന്ദി രേഖപ്പെടുത്തുക)

14:31, 22 ഡിസംബർ 2020-നു നിലവിലുണ്ടായിരുന്ന രൂപം

സഹായി (Help)
അംഗമാവുക
മലയാളം എഴുതുവാൻ
യുണികോഡ്‌ ഫോണ്ടുകൾ
എഴുത്തു പുര
കീഴ്‌വഴക്കങ്ങൾ
ലേഖനം തുടങ്ങുക
എഡിറ്റിംഗ് സൂചകങ്ങൾ
ക്രമപ്പെടുത്തൽ
റഫറൻസുകൾ
വിക്കി ലിങ്കുകൾ
സചിത്രലേഖനങ്ങൾ
വർഗ്ഗീകരണം
പട്ടികകൾ
മീഡിയ സഹായി
താൾ മാതൃക
വിഷ്വൽ എഡിറ്റർ സഹായി
എന്റെ സ്കൂൾ
പരിശീലനം


സ്കൂൾ വിക്കി

സംസ്ഥാനത്തെ മുഴുവൻ ഹൈസ്കൂളുകൾക്കും സ്കൾ വിക്കിയിൽ അവരുടെ സ്കൂൾ കോഡ് ഉപയോഗിച്ച് രജിസ്റ്റർ ചെയ്ത് അതാത് ജില്ലകളുടെ കീഴിൽ അവർക്കനുവദിച്ച സ്ഥലത്ത് അവരുടെ വിഭവങ്ങൾ ചേർക്കാൻ കഴിയുന്ന രീതിയിലാണ് ഇപ്പോൾ സ്കൂൾവിക്കി രൂപകല്പന ചെയ്തിട്ടുള്ളത്. www.schoolwiki.in എന്ന വെബ് വിലാസം ഉപയോഗിച്ച് സ്കൂൾവിക്കി സന്ദർശിക്കാം. ഉപജില്ല, ജില്ല, സംസ്ഥാന തലങ്ങളിൽ നടത്തുന്ന കലാമേള, ശാസ്ത്രമേളകൾ തുടങ്ങിയവയിൽ കുട്ടികൾ സൃഷ്ടിക്കുന്ന സർഗ്ഗാത്മകരചനകൾ (വിവിധ ഭാഷകളിലുള്ള കഥയും കവിതയും, ജലച്ചായ, എണ്ണച്ചായച്ചിത്രങ്ങൾ, ഡിജിറ്റൽ പെയിന്റിംഗുകൾ തുടങ്ങിയവ) ഒരിക്കലും വെളിച്ചം കാണാതെ അവഗണിക്കപ്പെടുകയാണ് പതിവ്. സ്കൂൾവിക്കി ഇത്തരം സൃഷ്ടികൾ പ്രസിദ്ധീകരിക്കാനുള്ള ഒരിടമാക്കി മാറ്റാൻ ഉദ്ദേശിക്കുന്നു. കുട്ടികളുടെ രചനകൾ പൊതുവിടങ്ങളിൽ ചർച്ചചെയ്യപ്പെടാനും അതുവഴി കൂടുതൽ അംഗീകാരവും അവസരവും കുട്ടികളെത്തേടിയെത്താനും ഇത് കാരണമാവുന്നു.

സഹായം

സ്കൂൾവിക്കിയിൽ തിരയാൻ

ജില്ലകളിലൂടെ എന്ന ടാബിൽ നിന്നും ജില്ല, വിദ്യാഭ്യാസ ജില്ല, ഹൈസ്കൂൾ എന്ന ക്രമത്തിൽ നിങ്ങൾക്കാവശ്യമായ ഹൈസ്കൂൾ താൾ കണ്ടെത്താം. ജില്ല, ഉപ ജില്ല, എന്ന ക്രമത്തിൽ പ്രൈമറി സ്കൂളുകളുടെ താളുകളും കണ്ടെത്താം. പൊതു വിവരങ്ങൾക്കായി, സെർച്ച് ബോക്സിൽ നിങ്ങൾക്കാവശ്യമായ വിദ്യാലയത്തിന്റെ പേര്, മറ്റ് വിവരങ്ങൾ ഇവ ടൈപ്പ് ചെയ്തും അന്വേഷിക്കാം. സെർച്ച് ബോക്സിൽ സ്കൂൾകോഡ് നൽകി സെർച്ച് ചെയ്താലും സ്കൂൾപേജ് ലഭിക്കുന്നതാണ്. prettyurl ഉൾപ്പെടുത്തിയ സ്കൂൾപേജുകളുടെ ഇംഗ്ലീഷ് പേര് ടൈപ്പ് ചെയ്തും അന്വേഷണമാകാം. ഇതിനു പുറമേ അക്ഷരസൂചികയിലൂടെയും നിങ്ങൾക്കാവശ്യമായ നിങ്ങൾക്കാവശ്യമായ താളുകൾ കണ്ടെത്താം.

ജില്ലകളിലൂടെ

ജില്ല, വിദ്യാഭ്യാസ ജില്ല, ഹൈസ്കൂൾ / ജില്ല, ഉപ ജില്ല, പ്രൈമറിസ്കൂൾ എന്ന ക്രമത്തിൽ നിങ്ങൾക്കാവശ്യമായ വിദ്യാലയതാൾ കണ്ടെത്താം.

ജില്ലകളിലൂടെ :
തിരുവനന്തപുരം കൊല്ലം പത്തനംതിട്ട
ആലപ്പുഴ കോട്ടയം ഇടുക്കി
എറണാകുളം തൃശ്ശൂർ പാലക്കാട്
മലപ്പുറം കോഴിക്കോട് വയനാട്
കണ്ണൂർ കാസർഗോഡ്

സെർച്ച് ബോക്സ്

സെർച്ച് ബോക്സിൽ നിങ്ങൾക്കാവശ്യമായ വിദ്യാലയത്തിന്റെ പേരോ സ്കൂൾകോഡോ ടൈപ്പ് ചെയ്ത് അന്വേഷിക്കാം. ഇംഗ്ലീഷ് പേര് ടൈപ്പ് ചെയ്തും അന്വേഷണമാകാം.

അക്ഷരസൂചികയിലൂടെ

അക്ഷരസൂചികയിലൂടെയും നിങ്ങൾക്കാവശ്യമായ നിങ്ങൾക്കാവശ്യമായ താളുകൾ കണ്ടെത്താം.

അം അഃ
അക്ഷരമാലാസൂചിക (സമഗ്രം)2downarrow.png

അംഗത്വം

സ്കൂൾ അധികാരികൾക്കും അധ്യാപകർക്കും കുട്ടികൾക്കും രക്ഷിതാക്കൾക്കും പൂർവ്വ വിദ്യാർത്ഥികൾക്കും തുടങ്ങി ആർക്കും അംഗത്വം എടുക്കുകയോ തിരുത്തുകയോ ചെയ്യാം. എന്നാൽ വിദ്യാലയങ്ങൾ, പൊതുവിദ്യഭ്യാസ വകുപ്പ് നൽകിയ സ്കൂൾകോഡ് ഉപയോക്തൃനാമമായി അംഗത്വം ഉണ്ടാക്കേണ്ടതും പ്രസ്തുത ഉപയോക്തൃനാമം ഉപയോഗിച്ച് യഥാസമയം നിരീക്ഷണം നടത്തേണ്ടതും തിരുത്തലുകൾ വരുത്തേണ്ടതുമാണ്. വിദ്യാലയങ്ങളുടെ ഔദ്യോഗിക ഇ-മെയിൽ വിലാസമാണ് അംഗത്വമുണ്ടാക്കുമ്പോൾ നൽകേണ്ടത്. ലേഖനങ്ങളുടെ ആധികാരികത പരിഗണനിക്കുന്നതും ഈ അംഗത്വനാമമാണ് നോക്കിയാണ്.

  • സ്കൂൾവിക്കിജാലകത്തിലെ "പ്രവേശിക്കുക" എന്ന് ലിങ്കിൽ ക്ലിക്ക് ചെയ്തുക
  • അംഗത്വ വിവരം നൽകുക
  • ഇമെയിൽ വിലാസം സ്ഥിരീകരിക്കുക

സ്ക്കൂളുമായി ബന്ധപ്പെട്ട താളുകൾ സ്ക്കൂളിന്റെ പേരിലുള്ള ഉപയോക്തൃനാമം ഉപയോഗിച്ച് തിരുത്തുക. മറ്റുള്ള പേരിലുള്ള ഉപയോക്തൃനാമം ഉപയോഗിച്ച് തിരുത്തുന്നത് അനുവദിച്ചിട്ടുണ്ടെങ്കിലും പരമാവധി ഔദ്യോഗിക നാമം ഉപയോഗിക്കുക. മറ്റ് ഉപയോക്തൃനാമം ഉപയോഗിക്കുമ്പോൾ ഉപയോക്തൃതാളിൽ ഏതുസ്ക്കൂളുമായി ബന്ധപ്പെടുന്ന ഉപയോക്താവാണ് എന്ന് രേഖപ്പെടുത്തേണ്ടതാണ്. അത്തരം വിവരം ലഭ്യമല്ലെങ്കിൽ ഇത്തരം തിരുത്തലുകൾ മായ്ക്കപ്പെടാനുള്ള സാദ്ധ്യതയുണ്ട്. ഇത് സ്ക്കൂൾ വിക്കിയുടെ വിശ്വാസ്യത നിലനിറുത്തുന്നതിനും സുഗമമായ പ്രവർത്തനത്തിനുള്ള മുൻകരുതലുമാണ്.

പ്രവേശനം

പ്രവേശിക്കുക എന്ന മെനുവിലൂടെ അംഗത്വമെടുത്തവർക്ക് ഉപയോക്തൃനാമവും (username) രഹസ്യവാക്കും നൽകി സ്കൂൾവിക്കിയിൽ പ്രവേശിക്കാം. പ്രവേശിക്കാത്ത ഒരാൾക്കും സ്കൂൾവിക്കിയിലെ വിവരങ്ങൾ സന്ദർശിക്കാമെങ്കിലും പ്രവേശിക്കാത്ത ഒരാൾക്ക് യാതൊരു തിരുത്തലുകളും അനുവദനീയമല്ല. പ്രവേശനശേഷം പ്രവേശിച്ച വ്യക്തിയുടെ ഉപയോക്തൃനാമവും ആ വ്യക്തിയോട് സംവദി ക്കാനുള്ള സംവാദതാളും ദ്യശ്യമാകും.

സ്കൂൾ പേജുകൾ

പ്രധാനതാളിലെ ജില്ലകളിലൂടെ എന്ന വിഭാഗത്തിൽനിന്നും ജില്ലാ താളുകളിലേക്കെത്താം. ഒരു ജില്ലയിലെ വിദ്യാഭ്യാസജില്ല, ഉപജില്ല എന്നിവയിലേക്കുള ലിങ്കുകൾ ജില്ല താളിലാണ് ക്രമീകരിച്ചിരിക്കുന്നത്. ഹൈസ്കൂളുകൾ വിദ്യാഭ്യാസജില്ല താളുകളിലും പ്രൈമറി സ്കൂളുകൾ ഉപജില്ല താളുകളിലും പട്ടികപ്പെടുത്തിയിരിക്കുന്നു. ജില്ല, വിദ്യാഭ്യാസ ജില്ല, വിദ്യാഭ്യാസ ജില്ലയിലെ ഹൈസ്കൂളുകൾ എന്ന ക്രമത്തിൽ നിങ്ങളുടെ ഹൈസ്കൂൾ താൾ കണ്ടെത്താം. ജില്ല, ഉപജില്ല എന്ന ക്രമത്തിലോ ജില്ല, വിദ്യാഭ്യാസജില്ല, ഉപജില്ല എന്നക്രമത്തിലോ പ്രൈമറി സ്കൂളുകളുടെ പട്ടിക കണ്ടെത്താവുന്നതാണ്.

  • പ്രധാന താളിലെ ജില്ല ബാറിൽ നിന്നും ജില്ല തിര‍ഞ്ഞെടുക്കുക. തുടർന്ന് വിദ്യാഭ്യാസ ജില്ലയുടെ ലിങ്കിൽ ക്ലിക്ക് ചെയ്താൽ വിദ്യാഭ്യാസ ജില്ലയിലെ എല്ലാ ഹൈസ്കൂളുകളുകളുടെ പട്ടിക കണ്ടെത്താം.
  • ജില്ല താളിൽ ആ ജില്ലയിലെ മുഴുവൻ ഉപജില്ലകളും ഒരു പട്ടികയായി നൽകിയിട്ടുണ്ട്. ഏതെങ്കിലും ഉപജില്ലയുടെ പേരിൽ ക്ലിക്ക് ചെയ്താൽ ആ ഉപജില്ലയിലെ പ്രൈമറി സ്കൂളുകളുടെ പട്ടിക കാണാവുന്നതാണ്.
  • ഉപജില്ലയിലേക്കുള്ള ലിങ്കുകൾ വിദ്യാഭ്യാസജില്ല താളുകളിലും നൽകിയിട്ടുണ്ട്. ഓരോ വിദ്യാഭ്യാസ ജില്ലയുടെ താളിലും ആ വിദ്യാഭ്യാസജില്ലയുടെ കീഴിലുള്ള ഉപജില്ലകളുടെ പേരുകൾ ടാബുകളായി നൽകിയിട്ടുണ്ട്. ഇതിൽ ക്ലിക്ക് ചെയ്താലും പ്രൈമറി സ്കൂളുകളുടെ പട്ടിക ലഭിക്കും.
"https://schoolwiki.in/index.php?title=സഹായം&oldid=1065371" എന്ന താളിൽനിന്ന് ശേഖരിച്ചത്