സമഭുജ ത്രികോണം

Schoolwiki സംരംഭത്തിൽ നിന്ന്
23:40, 26 ഒക്ടോബർ 2009-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Admin (സംവാദം | സംഭാവനകൾ)
സമഭുജ ത്രികോണം
സമഭുജ ത്രികോണം

മൂന്നു വശങ്ങളും മൂന്നു കോണളവുകളും തുല്യമായ ത്രികോണങ്ങളാണ് സമഭുജ ത്രികോണങ്ങള്‍. ആയതിനാല്‍ ഓരോ കോണളവും 60 ഡിഗ്രീ വീതമായിരിയ്ക്കും.

ഒരു വശം <math>a\,</math>യും ലംബശീര്‍‌ഷം <math>h\,</math>ഉം തന്നിരുന്നാല്‍ സമഭുജത്രികോണത്തിന്റെ വിസ്തീര്‍‌ണ്ണം കാണുന്നതിന് <math>\frac{1}{2} ah\,</math> എന്ന സൂത്രവാക്യം ഉപയോഗിയ്ക്കുന്നു.

<math>a\,</math> വശമായുള്ള സമഭുജത്രികോണം ആധാരമാക്കി വരയ്ക്കുന്ന:

നിര്‍‌മ്മിതി

പ്രമാണം:Equilateral triangle construction.svg
സമഭുജ ത്രികോണത്തിന്റെ നിര്‍മ്മിതി

ആരമായുള്ള ഒരു വൃത്തം നിര്‍‌മിയ്ക്കുക. ഇതേ ആരത്തില്‍ തന്നെ കോം‌പസ്സുപയോഗിച്ച് വേറൊരു വൃത്തം നിര്‍മ്മിച്ച്, വൃത്തകേന്ദ്രങ്ങളേയും വൃത്തങ്ങള്‍ തമ്മില്‍ സന്ധിയ്ക്കുന്ന ബിന്ദുക്കളേയും യോജിപ്പിച്ചാല്‍ സമഭുജത്രികോണം ലഭിയ്ക്കും.

"https://schoolwiki.in/index.php?title=സമഭുജ_ത്രികോണം&oldid=938" എന്ന താളിൽനിന്ന് ശേഖരിച്ചത്