"സപ്തതി മംഗളഗാനം - സഭാകവി സി. പി. ചാണ്ടി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('(ഉടയോൻ നാഥാ-ഗിരിസീനായ-എന്നരീതി) വെണ്ണിക്കുളമ...' താൾ സൃഷ്ടിച്ചിരിക്കുന്നു)

No edit summary

വരി 8: വരി 8:
വാഴ്വിന്നുറവിടമായ് വാഴും

വാഴ്വിന്നുറവിടമായ് വാഴും

വീരുനിധേ ! ബഹനാ സഹദാ !

വീരുനിധേ ! ബഹനാ സഹദാ !

<c> ഞങ്ങൾക്കായ് പ്രാർഥിച്ചീടണമേ. </c>

ഞങ്ങൾക്കായ് പ്രാർഥിച്ചീടണമേ.

സാക്ഷിസമൂഹത്തിൽ

സാക്ഷിസമൂഹത്തിൽ

മകുടം പോൽവിലസും

മകുടം പോൽവിലസും

വരി 16: വരി 16:
‘സപ്തതിയാഘോഷം’ താത !

‘സപ്തതിയാഘോഷം’ താത !

സ്തുത്യർഹം വിജയിച്ചിടുവാൻ

സ്തുത്യർഹം വിജയിച്ചിടുവാൻ

<c> ഞങ്ങൾക്കായ് പ്രാർഥിച്ചീടണമേ. </c>

ഞങ്ങൾക്കായ് പ്രാർഥിച്ചീടണമേ.

ശ്യാമള കോമളമാം

ശ്യാമള കോമളമാം

ദൃശ്യത്താൽ മേന്മേൽ

ദൃശ്യത്താൽ മേന്മേൽ

വരി 24: വരി 24:
പാവനദിവ്യ നിവാസത്തിൻ

പാവനദിവ്യ നിവാസത്തിൻ

പാലകനാം ബഹനാ സഹദാ !

പാലകനാം ബഹനാ സഹദാ !

<c> ഞങ്ങൾക്കായ് പ്രാർഥിച്ചീടണമേ. </c>

ഞങ്ങൾക്കായ് പ്രാർഥിച്ചീടണമേ.

കരുണാവാരിധിയാം

കരുണാവാരിധിയാം

ഭൂവനാധിശ്വര നീ-

ഭൂവനാധിശ്വര നീ-

വരി 32: വരി 32:
സഹദേന്മാരുടെ സംഘത്തിൽ

സഹദേന്മാരുടെ സംഘത്തിൽ

ദീപ്തിപരത്തും ദീപശിഖേ !

ദീപ്തിപരത്തും ദീപശിഖേ !

<c> ഞങ്ങൾക്കായ് പ്രാർഥിച്ചീടണമേ. </c>
ഞങ്ങൾക്കായ് പ്രാർഥിച്ചീടണമേ.

22:45, 2 ഡിസംബർ 2020-നു നിലവിലുള്ള രൂപം

(ഉടയോൻ നാഥാ-ഗിരിസീനായ-എന്നരീതി)

വെണ്ണിക്കുളമെന്ന-
നാടിനു ചൈതന്യം
പകരും പാവനമാം
വിദ്യാലയ മതിനെന്നെന്നും
കാവൽ പുണ്യപിതാവായി
വാഴ്വിന്നുറവിടമായ് വാഴും
വീരുനിധേ ! ബഹനാ സഹദാ !
ഞങ്ങൾക്കായ് പ്രാർഥിച്ചീടണമേ.
സാക്ഷിസമൂഹത്തിൽ
മകുടം പോൽവിലസും
മാമുനി ബഹനാമേ !
നിൻനാമത്തിൽ സ്ഥാപിതമാം
ശോഭന വിദ്യാനിലയത്തിൽ
‘സപ്തതിയാഘോഷം’ താത !
സ്തുത്യർഹം വിജയിച്ചിടുവാൻ
ഞങ്ങൾക്കായ് പ്രാർഥിച്ചീടണമേ.
ശ്യാമള കോമളമാം
ദൃശ്യത്താൽ മേന്മേൽ
കണ്ണിനു കുളിരേകും
വെണ്ണിക്കുളമതിനെന്നാളും
സ്വർണ്ണകിരീടം പോൽമിന്നും
പാവനദിവ്യ നിവാസത്തിൻ
പാലകനാം ബഹനാ സഹദാ !
ഞങ്ങൾക്കായ് പ്രാർഥിച്ചീടണമേ.
കരുണാവാരിധിയാം
ഭൂവനാധിശ്വര നീ-
ഭക്തജനത്തിൻറ
ആധികളെല്ലാമൊഴിവാക്കി
വ്യാധിയശേഷം മായിക്കാൻ
സഹദേന്മാരുടെ സംഘത്തിൽ
ദീപ്തിപരത്തും ദീപശിഖേ !
ഞങ്ങൾക്കായ് പ്രാർഥിച്ചീടണമേ.