സംവാദം:സഹായം

Schoolwiki സംരംഭത്തിൽ നിന്ന്
നിലവറ
സംവാദ നിലവറ

Untitled

I forgot to add school code when I upload a file please help

അപ്‍ലോഡ് ചെയ്ത ഒരു ഫയൽ (pdf) സ്കൂൾവിക്കിയിൽ നിന്നും ഒഴിവാക്കാൻ (Delete ചെയ്യാൻ) എന്താണ് മാർഗ്ഗം എന്ന് പറഞ്ഞു തരാമോ ? --DEV (സംവാദം) 08:04, 3 ഫെബ്രുവരി 2020 (UTC)

ഒന്നിൽ കൂടുതൽ അപ്‌ലോഡ് ചെയ്ത വ്യത്യസ്ത പ്രമാണങ്ങൾ

പ്രമാണം:School.jpg ദയവായി പരിശോധിക്കുക. നിലവിൽ ഏതാണ്ട് 8 വ്യത്യസ്ത താളുകളിൽ ഈ പ്രമാണം ഉപയോഗിക്കുന്നുണ്ട്. നിലവിലെ എട്ട് താളുകളിലെ പ്രമാണം ഡൗൺലോഡ് ചെയ്ത് സ്കൂൾ കോഡ്-School.jpg എന്ന ഫോർമാറ്റിൽ പുതിയ പ്രമാണങ്ങൾ അപ്‌ലോഡ് ചെയ്തിട്ട് ഈ പ്രമാണം അങ്ങ് മായ്ച്ചേക്കട്ടെ? Adithyak1997 (സംവാദം) 13:16, 30 ഡിസംബർ 2020 (IST)

"https://schoolwiki.in/index.php?title=സംവാദം:സഹായം&oldid=1068037" എന്ന താളിൽനിന്ന് ശേഖരിച്ചത്