"ശ്രീനാരായണ എൽ പി എസ് കുഞ്ഞിത്തൈ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
വരി 4: വരി 4:
| വിദ്യാഭ്യാസ ജില്ല= ആലുവ
| വിദ്യാഭ്യാസ ജില്ല= ആലുവ
| റവന്യൂ ജില്ല= എറണാകുളം
| റവന്യൂ ജില്ല= എറണാകുളം
| സ്കൂള്‍ കോഡ്= 25841
| സ്കൂൾ കോഡ്= 25841
| സ്ഥാപിതവര്‍ഷം= 1966
| സ്ഥാപിതവർഷം= 1966
| സ്കൂള്‍ വിലാസം= kunjithai പി.ഒ, <br/>
| സ്കൂൾ വിലാസം= kunjithai പി.ഒ, <br/>
| പിന്‍ കോഡ്=683522
| പിൻ കോഡ്=683522
| സ്കൂള്‍ ഫോണ്‍=  2482625
| സ്കൂൾ ഫോൺ=  2482625
| സ്കൂള്‍ ഇമെയില്‍= 25841snlps@gmail.com, bijisnlps@gmail.com
| സ്കൂൾ ഇമെയിൽ= 25841snlps@gmail.com, bijisnlps@gmail.com
| സ്കൂള്‍ വെബ് സൈറ്റ്= www.snlpskunjithai.blogspot.in
| സ്കൂൾ വെബ് സൈറ്റ്= www.snlpskunjithai.blogspot.in
| ഉപ ജില്ല = വടക്കന്‍ പറവൂര്‍
| ഉപ ജില്ല = വടക്കൻ പറവൂർ
<!-- സര്‍ക്കാര്‍ / എയ്ഡഡ് / അംഗീകൃതം -->
<!-- സർക്കാർ / എയ്ഡഡ് / അംഗീകൃതം -->
| ഭരണ വിഭാഗം = Aided
| ഭരണ വിഭാഗം = Aided
<!-- സ്പഷ്യല്‍ - പൊതു വിദ്യാലയം  - ഫിഷറീസ്  -->
<!-- സ്പഷ്യൽ - പൊതു വിദ്യാലയം  - ഫിഷറീസ്  -->
| സ്കൂള്‍ വിഭാഗം= പൊതു വിദ്യാലയം
| സ്കൂൾ വിഭാഗം= പൊതു വിദ്യാലയം
| പഠന വിഭാഗങ്ങള്‍1= എല്‍.പി  
| പഠന വിഭാഗങ്ങൾ1= എൽ.പി  
| പഠന വിഭാഗങ്ങള്‍2=
| പഠന വിഭാഗങ്ങൾ2=
| മാദ്ധ്യമം= മലയാളം‌, ഇംഗ്ലീഷ്
| മാദ്ധ്യമം= മലയാളം‌, ഇംഗ്ലീഷ്
| ആൺകുട്ടികളുടെ എണ്ണം =  139
| ആൺകുട്ടികളുടെ എണ്ണം =  139
| പെൺകുട്ടികളുടെ എണ്ണം = 148
| പെൺകുട്ടികളുടെ എണ്ണം = 148
| വിദ്യാര്‍ത്ഥികളുടെ എണ്ണം =  287
| വിദ്യാർത്ഥികളുടെ എണ്ണം =  287
| അദ്ധ്യാപകരുടെ എണ്ണം = 13     
| അദ്ധ്യാപകരുടെ എണ്ണം = 13     
| പ്രധാന അദ്ധ്യാപകന്‍ =  കെ എ ബിജി     
| പ്രധാന അദ്ധ്യാപകൻ =  കെ എ ബിജി     
| പി.ടി.ഏ. പ്രസിഡണ്ട്= പി ജെ സുമോജ്           
| പി.ടി.ഏ. പ്രസിഡണ്ട്= പി ജെ സുമോജ്           
| സ്കൂള്‍ ചിത്രം=  
| സ്കൂൾ ചിത്രം=  
[[പ്രമാണം:School-25841.png|ലഘുചിത്രം|school]]‎ ‎|
[[പ്രമാണം:School-25841.png|ലഘുചിത്രം|school]]‎ ‎|
}}
}}
................................
................................
== ചരിത്രം ==
== ചരിത്രം ==
  തീരദേശത്തോടു തൊട്ടുകിടക്കുന്നതും മൂന്നുവശവും വെള്ളത്താല്‍ ചുറ്റപ്പെട്ടുകിടക്കുന്നതുമായ ഒരു കുഗ്രാമമായിരുന്നു കുഞ്ഞിത്തൈ. ഇന്നത്തെപ്പോലെ റോഡുകളോ മറ്റു ഗതാഗതസൗകര്യങ്ങളോ ഇല്ലാതിരുന്ന കാലം. വിദ്യാഭ്യാസപരമായും സാമ്പത്തികമായും പിന്നോക്കം നിന്നിരുന്ന ഈ പ്രദേശവാസികള്‍ എല്ലാ നിലയിലും പിന്നോക്കമായിരുന്നു എന്നുതന്നെ പറയാം.
  തീരദേശത്തോടു തൊട്ടുകിടക്കുന്നതും മൂന്നുവശവും വെള്ളത്താൽ ചുറ്റപ്പെട്ടുകിടക്കുന്നതുമായ ഒരു കുഗ്രാമമായിരുന്നു കുഞ്ഞിത്തൈ. ഇന്നത്തെപ്പോലെ റോഡുകളോ മറ്റു ഗതാഗതസൗകര്യങ്ങളോ ഇല്ലാതിരുന്ന കാലം. വിദ്യാഭ്യാസപരമായും സാമ്പത്തികമായും പിന്നോക്കം നിന്നിരുന്ന ഈ പ്രദേശവാസികൾ എല്ലാ നിലയിലും പിന്നോക്കമായിരുന്നു എന്നുതന്നെ പറയാം.
         കയര്‍ തൊഴിലാളികളും കര്‍ഷകത്തൊഴിലാളികളും മത്സ്യത്തൊഴിലാളികളും കൈത്തറി തൊഴിലാളികളും ആയിരുന്നു ഇവിടുത്തെ നിവാസികള്‍. തുച്ഛമായ വരുമാനക്കാരായ ഇവര്‍ക്ക് പ്രാഥമിക വിദ്യാഭ്യാസത്തിനു പോലും ഒരു നിവൃത്തിമാര്‍ഗ്ഗമില്ലാത്ത സ്ഥിതിവിശേഷമായിരുന്നു 1960 കളില്‍.
         കയർ തൊഴിലാളികളും കർഷകത്തൊഴിലാളികളും മത്സ്യത്തൊഴിലാളികളും കൈത്തറി തൊഴിലാളികളും ആയിരുന്നു ഇവിടുത്തെ നിവാസികൾ. തുച്ഛമായ വരുമാനക്കാരായ ഇവർക്ക് പ്രാഥമിക വിദ്യാഭ്യാസത്തിനു പോലും ഒരു നിവൃത്തിമാർഗ്ഗമില്ലാത്ത സ്ഥിതിവിശേഷമായിരുന്നു 1960 കളിൽ.
       ഈ ദുരവസ്ഥയ്ക്ക് ശാശ്വതമായ ഒരു പരിഹാരം കാണണമെന്നും തങ്ങളുടെ വരുംതലമുറക്കെങ്കിലും വിദ്യാഭ്യാസം നല്‍കണമെന്നും ഉള്ള ചിന്താഗതി കുഞ്ഞിത്തൈ നിവാസികളായ ഏതാനും പേരില്‍ വളര്‍ന്നു വന്നു.
       ഈ ദുരവസ്ഥയ്ക്ക് ശാശ്വതമായ ഒരു പരിഹാരം കാണണമെന്നും തങ്ങളുടെ വരുംതലമുറക്കെങ്കിലും വിദ്യാഭ്യാസം നൽകണമെന്നും ഉള്ള ചിന്താഗതി കുഞ്ഞിത്തൈ നിവാസികളായ ഏതാനും പേരിൽ വളർന്നു വന്നു.
     വിദ്യാസമ്പന്നരും ഉത്സാഹശീലരുമായ ഈഴവയുവാക്കള്‍ ഉണര്‍ന്ന് പ്രവര്‍ത്തിക്കാനും എസ്.എന്‍.ഡി.പി ശാഖായോഗത്തി ന്‍െറ നേതൃത്വം ഏറെറടുക്കുവാനും സന്നദ്ധരായി മുന്നോട്ടുവന്നു.അവരുടെ കൂട്ടായ്മയുടെയും ആത്മാര്‍ത്ഥത നിറഞ്ഞ പ്രവര്‍ത്തനത്തിന്‍േറയും പരിണിതഫലമായിട്ടാണ് 1966ല്‍ കുഞ്ഞിത്തൈ എസ്.എന്‍.എല്‍.പി.എസിന് കേരളസര്‍ക്കാരില്‍നിന്നും അനുവാദം കിട്ടുന്നതും പ്രവര്‍ത്തനം ആരംഭിക്കുന്നതും. ഇതു കുഞ്ഞിത്തൈ ഗ്രാമത്തിന്‍െറ സര്‍വതോന്മുഖമായ വളര്‍ച്ചയ്ക്ക് വെളിച്ച മേകി എന്നുപറയാം.കുഞ്ഞിത്തൈ എസ്.എന്‍.ഡി.പി ശാഖായോഗത്തിന്‍െറ മുന്‍കാലപ്രവര്‍ത്തകരും എന്തുകൊണ്ടും മുന്‍നിരയില്‍ നിര ത്താവുന്നവരുമായിരുന്നു മണ്‍മറഞ്ഞുപോയ സര്‍വശ്രീ കെ.കെ.ഗോപാലന്‍,എം.കെ.കുട്ടപ്പന്‍,പി.എ.കുമാരന്‍, സി.കെ.ആണ്ടി,ടി.ഐ.കൊച്ചുപിള്ള ആണ്ടി തിനയാട്ട് പി.ആര്‍.അച്ചുതന്‍ എന്നിവര്‍.ഇവരുടെയെല്ലാം സമുദായസ്നേഹവും അര്‍പ്പണമനോഭാവവും നിസ്വാര്‍ത്ഥ സേവനവും എന്നെന്നും ഒാര്‍മിക്കേണ്ടതുതന്നെ.  
     വിദ്യാസമ്പന്നരും ഉത്സാഹശീലരുമായ ഈഴവയുവാക്കൾ ഉണർന്ന് പ്രവർത്തിക്കാനും എസ്.എൻ.ഡി.പി ശാഖായോഗത്തി ൻെറ നേതൃത്വം ഏറെറടുക്കുവാനും സന്നദ്ധരായി മുന്നോട്ടുവന്നു.അവരുടെ കൂട്ടായ്മയുടെയും ആത്മാർത്ഥത നിറഞ്ഞ പ്രവർത്തനത്തിൻേറയും പരിണിതഫലമായിട്ടാണ് 1966ൽ കുഞ്ഞിത്തൈ എസ്.എൻ.എൽ.പി.എസിന് കേരളസർക്കാരിൽനിന്നും അനുവാദം കിട്ടുന്നതും പ്രവർത്തനം ആരംഭിക്കുന്നതും. ഇതു കുഞ്ഞിത്തൈ ഗ്രാമത്തിൻെറ സർവതോന്മുഖമായ വളർച്ചയ്ക്ക് വെളിച്ച മേകി എന്നുപറയാം.കുഞ്ഞിത്തൈ എസ്.എൻ.ഡി.പി ശാഖായോഗത്തിൻെറ മുൻകാലപ്രവർത്തകരും എന്തുകൊണ്ടും മുൻനിരയിൽ നിര ത്താവുന്നവരുമായിരുന്നു മൺമറഞ്ഞുപോയ സർവശ്രീ കെ.കെ.ഗോപാലൻ,എം.കെ.കുട്ടപ്പൻ,പി.എ.കുമാരൻ, സി.കെ.ആണ്ടി,ടി.ഐ.കൊച്ചുപിള്ള ആണ്ടി തിനയാട്ട് പി.ആർ.അച്ചുതൻ എന്നിവർ.ഇവരുടെയെല്ലാം സമുദായസ്നേഹവും അർപ്പണമനോഭാവവും നിസ്വാർത്ഥ സേവനവും എന്നെന്നും ഒാർമിക്കേണ്ടതുതന്നെ.  
     ഡോ.എം.വി.പ്രകാശന്‍ അവര്‍കളുടെ നേതൃത്വത്തില്‍ വന്ന കമ്മററിയുടെ കാലഘട്ടത്തിലാണ് സ്ക്കൂള്‍ സ്ഥാപിതമാകുന്നത്. അക്കാലത്തു ശാഖാഖജാന്‍ജിയായിരുന്ന ശ്രീ.കെ.എ.ഭരതന്‍ മാസ്ററര്‍ സ്ക്കൂള്‍ അനുവദിച്ചുകിട്ടാന്‍ ചെയ്ത സേവനങ്ങള്‍ അവിസ്മരണീയം തന്നെ. യുവതലമുറകളുടെ കൂട്ടായ്മയായിരുന്ന അന്നത്തെ ശാഖാകമ്മററിയെങ്കിലും അവര്‍ക്കു ആവശ്യമായ ഉപദേശങ്ങളും നിര്‍ദ്ദേശങ്ങളും നല്‍കി പ്രോത്സാഹിപ്പിക്കുകയും, സ്കൂളിനെ നല്ല നിലയില്‍ എത്തിക്കാന്‍ വേണ്ടതെല്ലാം ചെയ്ത മുന്‍കാല പ്രവര്‍ത്തകരും വിദ്യാസബന്നരും ദീര്‍ഘദര്‍ശികളുമായിരുന്നവരില്‍ പ്രധാനികളാണ്,ശ്രീ.പി.എ.കുമാരനും ശ്രീ.എം.കെ.കുട്ടപ്പനും.
     ഡോ.എം.വി.പ്രകാശൻ അവർകളുടെ നേതൃത്വത്തിൽ വന്ന കമ്മററിയുടെ കാലഘട്ടത്തിലാണ് സ്ക്കൂൾ സ്ഥാപിതമാകുന്നത്. അക്കാലത്തു ശാഖാഖജാൻജിയായിരുന്ന ശ്രീ.കെ.എ.ഭരതൻ മാസ്ററർ സ്ക്കൂൾ അനുവദിച്ചുകിട്ടാൻ ചെയ്ത സേവനങ്ങൾ അവിസ്മരണീയം തന്നെ. യുവതലമുറകളുടെ കൂട്ടായ്മയായിരുന്ന അന്നത്തെ ശാഖാകമ്മററിയെങ്കിലും അവർക്കു ആവശ്യമായ ഉപദേശങ്ങളും നിർദ്ദേശങ്ങളും നൽകി പ്രോത്സാഹിപ്പിക്കുകയും, സ്കൂളിനെ നല്ല നിലയിൽ എത്തിക്കാൻ വേണ്ടതെല്ലാം ചെയ്ത മുൻകാല പ്രവർത്തകരും വിദ്യാസബന്നരും ദീർഘദർശികളുമായിരുന്നവരിൽ പ്രധാനികളാണ്,ശ്രീ.പി.എ.കുമാരനും ശ്രീ.എം.കെ.കുട്ടപ്പനും.
   1966ല്‍ സ്കൂളിനു അനുവാദം ലഭിച്ചുവെങ്കിലും 1-ാം ക്ലാസ്സാരംഭിക്കുവാന്‍ ആവശ്യമായ കെട്ടിടസൗകര്യങ്ങളൊന്നും ഉണ്ടാകാതിരു ന്ന സാഹചര്യത്തില്‍ ശാഖാപ്രവര്‍ത്തകനായിരുന്ന പാടത്തു കുട്ടന്‍ അവര്‍കളുടെ വസതിയിലായിരുന്നു ക്ലാസ്സുകള്‍ ആദ്യം നടന്നു പോന്നത്. അതുകൊണ്ടുതന്നെ നാട്ടുകാരുടെ ഇടയില്‍ സ്കൂള്‍ "പാടത്തുസ്കൂള്‍" എന്നപേരിലും അറിയപ്പെടുന്നു. പരേതനായ ശ്രീ.പി.എ.കുട്ടന്‍ ഈ രംഗത്തുകാണിച്ച അര്‍പ്പണബോധം പ്രശംസനീയം തന്നെ.
   1966ൽ സ്കൂളിനു അനുവാദം ലഭിച്ചുവെങ്കിലും 1-ാം ക്ലാസ്സാരംഭിക്കുവാൻ ആവശ്യമായ കെട്ടിടസൗകര്യങ്ങളൊന്നും ഉണ്ടാകാതിരു ന്ന സാഹചര്യത്തിൽ ശാഖാപ്രവർത്തകനായിരുന്ന പാടത്തു കുട്ടൻ അവർകളുടെ വസതിയിലായിരുന്നു ക്ലാസ്സുകൾ ആദ്യം നടന്നു പോന്നത്. അതുകൊണ്ടുതന്നെ നാട്ടുകാരുടെ ഇടയിൽ സ്കൂൾ "പാടത്തുസ്കൂൾ" എന്നപേരിലും അറിയപ്പെടുന്നു. പരേതനായ ശ്രീ.പി.എ.കുട്ടൻ ഈ രംഗത്തുകാണിച്ച അർപ്പണബോധം പ്രശംസനീയം തന്നെ.
     ശാഖായോഗത്തിനു സ്വന്തമായി ഉണ്ടായിരുന്ന ഭൂമിയില്‍ 1966ല്‍ തന്നെ കിഴക്കുപടിഞ്ഞാറായി ഓഫീസുള്‍പ്പെടെ പ്രവര്‍ത്തിക്കു ന്നതിനാവശ്യമായ ഒരു മെയിന്‍ ബില്‍ഡിംഗ് പണിയുകയും തുടര്‍ന്ന് രണ്ടും മൂന്നും നാലും ക്ലാസ്സുകള്‍ വന്നതോടെ അതിനോടു ചേര്‍ന്ന് തെക്കുവടക്കായി ഒരു കെട്ടിടം കൂടി പണിയുകയുണ്ടായി. പിന്നീട് ടി വസ്തുവിനോടുചേര്‍ന്ന് കൂടുതല്‍ സ്ഥലം വാങ്ങി വിദ്യാര്‍ത്ഥികള്‍ക്ക് ഒാടിക്കളിക്കാനുളള സൗകര്യമൊരുക്കി. അതേ തുടര്‍ന്ന് ഡിവിഷനുകള്‍ വര്‍ദ്ദിച്ചു വന്നതോടെ കാലാനുസൃതം ആവശ്യമായ ക്ലാസ്സ് മുറികള്‍ നിര്‍മിക്കുകയുണ്ടായി. ഇന്നിപ്പോള്‍ 12 ഡിവിഷനുകള്‍ സുഗമമായി നടന്നു പോരുന്നുണ്ട്.
     ശാഖായോഗത്തിനു സ്വന്തമായി ഉണ്ടായിരുന്ന ഭൂമിയിൽ 1966ൽ തന്നെ കിഴക്കുപടിഞ്ഞാറായി ഓഫീസുൾപ്പെടെ പ്രവർത്തിക്കു ന്നതിനാവശ്യമായ ഒരു മെയിൻ ബിൽഡിംഗ് പണിയുകയും തുടർന്ന് രണ്ടും മൂന്നും നാലും ക്ലാസ്സുകൾ വന്നതോടെ അതിനോടു ചേർന്ന് തെക്കുവടക്കായി ഒരു കെട്ടിടം കൂടി പണിയുകയുണ്ടായി. പിന്നീട് ടി വസ്തുവിനോടുചേർന്ന് കൂടുതൽ സ്ഥലം വാങ്ങി വിദ്യാർത്ഥികൾക്ക് ഒാടിക്കളിക്കാനുളള സൗകര്യമൊരുക്കി. അതേ തുടർന്ന് ഡിവിഷനുകൾ വർദ്ദിച്ചു വന്നതോടെ കാലാനുസൃതം ആവശ്യമായ ക്ലാസ്സ് മുറികൾ നിർമിക്കുകയുണ്ടായി. ഇന്നിപ്പോൾ 12 ഡിവിഷനുകൾ സുഗമമായി നടന്നു പോരുന്നുണ്ട്.
   സ്കൂളിന്‍െറ ആദ്യകാല പ്രഥമാദ്ധ്യാപിക ശ്രീമതി ഷെര്‍ളി ടീച്ചറായിരുന്നു. തുടര്‍ന്ന് സര്‍വശ്രീ പി.പി.അശോകന്‍ മാസ്റ്റര്‍, പി.ടി.ത്രേസ്യടീച്ചര്‍,ടി.എസ്.പ്രേമടീച്ചര്‍ എന്നിവരും പ്രഥമാദ്ധ്യാപകസ്ഥാനം അലങ്കരിച്ച് റിട്ടയര്‍ ചെയ്തു പോയിട്ടുളളതാകുന്നു.  
   സ്കൂളിൻെറ ആദ്യകാല പ്രഥമാദ്ധ്യാപിക ശ്രീമതി ഷെർളി ടീച്ചറായിരുന്നു. തുടർന്ന് സർവശ്രീ പി.പി.അശോകൻ മാസ്റ്റർ, പി.ടി.ത്രേസ്യടീച്ചർ,ടി.എസ്.പ്രേമടീച്ചർ എന്നിവരും പ്രഥമാദ്ധ്യാപകസ്ഥാനം അലങ്കരിച്ച് റിട്ടയർ ചെയ്തു പോയിട്ടുളളതാകുന്നു.  
     സ്കൂളിന്‍െറ ആദ്യകാലമാനേജര്‍ ശാഖ പ്രസിഡന്‍റുകൂടിയായ ഡോ.എം.വി.പ്രകാശന്‍ ആയിരുന്നു. തുടര്‍ന്ന് സര്‍വശ്രീ എം.കെ.കുട്ടപ്പന്‍,വി.കെ.ഉണ്ണിമാസ്റ്റര്‍,പി.ആര്‍.ബാലകൃഷ്ണന്‍,ടി.എന്‍.വിശ്വംഭരന്‍,പി.ഡി.സലിംകുമാര്‍, എം.കെ.കുഞ്ഞപ്പന്‍, എം.വി.പുരുഷന്‍,എം.ദയാനന്ദന്‍,ടി.കെ.ബാബു എന്നിവര്‍ മാനേജര്‍ സ്ഥാനം അലങ്കരിച്ചിട്ടുണ്ട്.
     സ്കൂളിൻെറ ആദ്യകാലമാനേജർ ശാഖ പ്രസിഡൻറുകൂടിയായ ഡോ.എം.വി.പ്രകാശൻ ആയിരുന്നു. തുടർന്ന് സർവശ്രീ എം.കെ.കുട്ടപ്പൻ,വി.കെ.ഉണ്ണിമാസ്റ്റർ,പി.ആർ.ബാലകൃഷ്ണൻ,ടി.എൻ.വിശ്വംഭരൻ,പി.ഡി.സലിംകുമാർ, എം.കെ.കുഞ്ഞപ്പൻ, എം.വി.പുരുഷൻ,എം.ദയാനന്ദൻ,ടി.കെ.ബാബു എന്നിവർ മാനേജർ സ്ഥാനം അലങ്കരിച്ചിട്ടുണ്ട്.
     സ്കൂളിന്‍െറ മാനേജ്മെന്‍റ് കുഞ്ഞിത്തൈ എസ്.എന്‍.ഡി.പി.ശാഖായോഗം ആണ്.ശാഖായോഗം എക്കാലത്തും എസ്.എന്‍.എല്‍.പി.സ്കൂളിന്‍െറ നല്ല നടത്തിപ്പിനു താങ്ങും തണലുമായി നിന്നു പോരുന്നു. 1966 മുതല്‍ ശാഖായോഗത്തിന്‍െറ സെക്രട്ടറി സ്ഥാനങ്ങളില്‍ വന്ന്​ അര്‍പ്പണമനോഭാവത്തോടെ പ്രവര്‍ത്തിച്ച് സ്കൂളിനെ കണ്ണിലെ കൃഷ്ണമണിപോലെ കാത്തുസൂക്ഷിച്ച് പോന്നത് സര്‍വശ്രീ വി.പി.രാജന്‍ മാസ്റ്റര്‍,ടി.കെ.ശ്രീധരന്‍,ടി.എ.കൃഷ്ണന്‍,പി.ഡി.അനില്‍കുമാര്‍,പി.കെ.ഹരിഹരന്‍,ടി.എസ്. പ്രസാദ്,പി.കെ.സോബിന്‍ കുമാര്‍,സി.ആര്‍.ഗോപിനാഥന്‍,പി.കെ.സച്ചിതാനന്ദന്‍,എന്‍.വി.രാജീവ് എന്നിവരായിരുന്നു.
     സ്കൂളിൻെറ മാനേജ്മെൻറ് കുഞ്ഞിത്തൈ എസ്.എൻ.ഡി.പി.ശാഖായോഗം ആണ്.ശാഖായോഗം എക്കാലത്തും എസ്.എൻ.എൽ.പി.സ്കൂളിൻെറ നല്ല നടത്തിപ്പിനു താങ്ങും തണലുമായി നിന്നു പോരുന്നു. 1966 മുതൽ ശാഖായോഗത്തിൻെറ സെക്രട്ടറി സ്ഥാനങ്ങളിൽ വന്ന്​ അർപ്പണമനോഭാവത്തോടെ പ്രവർത്തിച്ച് സ്കൂളിനെ കണ്ണിലെ കൃഷ്ണമണിപോലെ കാത്തുസൂക്ഷിച്ച് പോന്നത് സർവശ്രീ വി.പി.രാജൻ മാസ്റ്റർ,ടി.കെ.ശ്രീധരൻ,ടി.എ.കൃഷ്ണൻ,പി.ഡി.അനിൽകുമാർ,പി.കെ.ഹരിഹരൻ,ടി.എസ്. പ്രസാദ്,പി.കെ.സോബിൻ കുമാർ,സി.ആർ.ഗോപിനാഥൻ,പി.കെ.സച്ചിതാനന്ദൻ,എൻ.വി.രാജീവ് എന്നിവരായിരുന്നു.


== ഭൗതികസൗകര്യങ്ങള്‍ ==
== ഭൗതികസൗകര്യങ്ങൾ ==




==പാഠ്യേതര പ്രവര്‍ത്തനങ്ങള്‍==
==പാഠ്യേതര പ്രവർത്തനങ്ങൾ==
* [[{{PAGENAME}} / സ്കൗട്ട് & ഗൈഡ്സ്|സ്കൗട്ട് & ഗൈഡ്സ്]]
* [[{{PAGENAME}} / സ്കൗട്ട് & ഗൈഡ്സ്|സ്കൗട്ട് & ഗൈഡ്സ്]]
*  [[{{PAGENAME}} /സയന്‍‌സ് ക്ലബ്ബ്.|സയന്‍‌സ് ക്ലബ്ബ് ]]
*  [[{{PAGENAME}} /സയൻ‌സ് ക്ലബ്ബ്.|സയൻ‌സ് ക്ലബ്ബ്]]
*  [[{{PAGENAME}}/ഐ.ടി. ക്ലബ്ബ്| ഐ.ടി. ക്ലബ്ബ്]]
*  [[{{PAGENAME}}/ഐ.ടി. ക്ലബ്ബ്|ഐ.ടി. ക്ലബ്ബ്]]
*  [[{{PAGENAME}}/ഫിലിം ക്ലബ്ബ്|ഫിലിം ക്ലബ്ബ് ]]
*  [[{{PAGENAME}}/ഫിലിം ക്ലബ്ബ്|ഫിലിം ക്ലബ്ബ്]]
*  [[{{PAGENAME}}/ബാലശാസ്ത്ര കോണ്‍ഗ്രസ്സ്|ബാലശാസ്ത്ര കോണ്‍ഗ്രസ്സ്.]]
*  [[{{PAGENAME}}/ബാലശാസ്ത്ര കോൺഗ്രസ്സ്|ബാലശാസ്ത്ര കോൺഗ്രസ്സ്.]]
*  [[{{PAGENAME}}/വിദ്യാരംഗം കലാ സാഹിത്യ വേദി|വിദ്യാരംഗം കലാ സാഹിത്യ വേദി.]]
*  [[{{PAGENAME}}/വിദ്യാരംഗം കലാ സാഹിത്യ വേദി|വിദ്യാരംഗം കലാ സാഹിത്യ വേദി.]]
*  [[{{PAGENAME}}/ഗണിത ക്ലബ്ബ് |ഗണിത ക്ലബ്ബ്.]]
*  [[{{PAGENAME}}/ഗണിത ക്ലബ്ബ്|ഗണിത ക്ലബ്ബ്.]]
*  [[{{PAGENAME}}/സാമൂഹ്യശാസ്‌ത്ര ക്ലബ്ബ് |സാമൂഹ്യശാസ്‌ത്ര ക്ലബ്ബ്.]]
*  [[{{PAGENAME}}/സാമൂഹ്യശാസ്‌ത്ര ക്ലബ്ബ്|സാമൂഹ്യശാസ്‌ത്ര ക്ലബ്ബ്.]]
*  [[{{PAGENAME}}/ പരിസ്ഥിതി ക്ലബ്ബ്|പരിസ്ഥിതി ക്ലബ്ബ്.]]
*  [[{{PAGENAME}}/ പരിസ്ഥിതി ക്ലബ്ബ്|പരിസ്ഥിതി ക്ലബ്ബ്.]]


== മുന്‍ സാരഥികള്‍ ==
== മുൻ സാരഥികൾ ==
'''സ്കൂളിലെ മുന്‍ അദ്ധ്യാപകര്‍ :  
'''സ്കൂളിലെ മുൻ അദ്ധ്യാപകർ :  
# ,ഷെര്‍ലി ടീച്ചര്‍
# ,ഷെർലി ടീച്ചർ
# പി പി അശോകന്‍ മാസ്റ്റര്‍
# പി പി അശോകൻ മാസ്റ്റർ
# പി ടി ത്രേസ്യ ടീച്ചര്‍
# പി ടി ത്രേസ്യ ടീച്ചർ
# ടി എസ് പ്രേമ ടീച്ചര്‍
# ടി എസ് പ്രേമ ടീച്ചർ


== നേട്ടങ്ങള്‍ ==
== നേട്ടങ്ങൾ ==
എല്‍ എസ് എസ് , മറ്റു മത്സര പരീക്ഷകളില്‍ മികച്ച വിജയം
എൽ എസ് എസ് , മറ്റു മത്സര പരീക്ഷകളിൽ മികച്ച വിജയം
കായിക മേളയില്‍ ഉപജില്ലയില്‍ ഒന്നാമത്.
കായിക മേളയിൽ ഉപജില്ലയിൽ ഒന്നാമത്.
കലോത്സവത്തിലും ശാസ്ത്രോത്സവത്തിലും മികച്ച വിജയം
കലോത്സവത്തിലും ശാസ്ത്രോത്സവത്തിലും മികച്ച വിജയം


== പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍ ==
== പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ ==
#
#
#
#
വരി 75: വരി 75:
| style="background: #ccf; text-align: center; font-size:99%;" |  
| style="background: #ccf; text-align: center; font-size:99%;" |  
|-
|-
|style="background-color:#A1C2CF; " | '''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാര്‍ഗ്ഗങ്ങള്‍'''
|style="background-color:#A1C2CF; " | '''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ'''
{| cellpadding="2" cellspacing="0"  border="1" style=" border-collapse: collapse; border: 1px #BEE8F1 solid; font-size: small "
{| cellpadding="2" cellspacing="0"  border="1" style=" border-collapse: collapse; border: 1px #BEE8F1 solid; font-size: small "


* ബസ് സ്റ്റാന്റില്‍നിന്നും 500 മീറ്റര്‍ അകലം.
* ബസ് സ്റ്റാന്റിൽനിന്നും 500 മീറ്റർ അകലം.
|----
|----
* -- സ്ഥിതിചെയ്യുന്നു.
* -- സ്ഥിതിചെയ്യുന്നു.
|}
|}
|}
|}
<!-- #multimaps:എന്നതിനുശേഷം സ്കൂള്‍ സ്ഥിതിചെയ്യുന്ന പ്രദേശത്തിന്റെ ശരിയായ അക്ഷാംശവും രേഖാംശവും (കോമയിട്ട് വേര്‍തിരിച്ച്) നല്കുക. -->
<!-- #multimaps:എന്നതിനുശേഷം സ്കൂൾ സ്ഥിതിചെയ്യുന്ന പ്രദേശത്തിന്റെ ശരിയായ അക്ഷാംശവും രേഖാംശവും (കോമയിട്ട് വേർതിരിച്ച്) നല്കുക. -->
{{#multimaps:11.736983, 76.074789 |zoom=13}}
{{#multimaps:11.736983, 76.074789 |zoom=13}}
<!--visbot  verified-chils->

21:57, 26 സെപ്റ്റംബർ 2017-നു നിലവിലുണ്ടായിരുന്ന രൂപം

ശ്രീനാരായണ എൽ പി എസ് കുഞ്ഞിത്തൈ
school
‎ ‎
വിലാസം
കുഞ്ഞിത്തൈ

kunjithai പി.ഒ,
,
683522
സ്ഥാപിതം1966
വിവരങ്ങൾ
ഫോൺ2482625
ഇമെയിൽ25841snlps@gmail.com, bijisnlps@gmail.com
വെബ്‍സൈറ്റ്
കോഡുകൾ
സ്കൂൾ കോഡ്25841 (സമേതം)
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലഎറണാകുളം
വിദ്യാഭ്യാസ ജില്ല ആലുവ
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ വിഭാഗംപൊതു വിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി
മാദ്ധ്യമംമലയാളം‌, ഇംഗ്ലീഷ്
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപകൻകെ എ ബിജി
അവസാനം തിരുത്തിയത്
26-09-2017Visbot


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ


................................

ചരിത്രം

തീരദേശത്തോടു തൊട്ടുകിടക്കുന്നതും മൂന്നുവശവും വെള്ളത്താൽ ചുറ്റപ്പെട്ടുകിടക്കുന്നതുമായ ഒരു കുഗ്രാമമായിരുന്നു കുഞ്ഞിത്തൈ. ഇന്നത്തെപ്പോലെ റോഡുകളോ മറ്റു ഗതാഗതസൗകര്യങ്ങളോ ഇല്ലാതിരുന്ന കാലം. വിദ്യാഭ്യാസപരമായും സാമ്പത്തികമായും പിന്നോക്കം നിന്നിരുന്ന ഈ പ്രദേശവാസികൾ എല്ലാ നിലയിലും പിന്നോക്കമായിരുന്നു എന്നുതന്നെ പറയാം.
       കയർ തൊഴിലാളികളും കർഷകത്തൊഴിലാളികളും മത്സ്യത്തൊഴിലാളികളും കൈത്തറി തൊഴിലാളികളും ആയിരുന്നു ഇവിടുത്തെ നിവാസികൾ. തുച്ഛമായ വരുമാനക്കാരായ ഇവർക്ക് പ്രാഥമിക വിദ്യാഭ്യാസത്തിനു പോലും ഒരു നിവൃത്തിമാർഗ്ഗമില്ലാത്ത സ്ഥിതിവിശേഷമായിരുന്നു 1960 കളിൽ.
     ഈ ദുരവസ്ഥയ്ക്ക് ശാശ്വതമായ ഒരു പരിഹാരം കാണണമെന്നും തങ്ങളുടെ വരുംതലമുറക്കെങ്കിലും വിദ്യാഭ്യാസം നൽകണമെന്നും ഉള്ള ചിന്താഗതി കുഞ്ഞിത്തൈ നിവാസികളായ ഏതാനും പേരിൽ വളർന്നു വന്നു.
   വിദ്യാസമ്പന്നരും ഉത്സാഹശീലരുമായ ഈഴവയുവാക്കൾ ഉണർന്ന് പ്രവർത്തിക്കാനും എസ്.എൻ.ഡി.പി ശാഖായോഗത്തി ൻെറ നേതൃത്വം ഏറെറടുക്കുവാനും സന്നദ്ധരായി മുന്നോട്ടുവന്നു.അവരുടെ കൂട്ടായ്മയുടെയും ആത്മാർത്ഥത നിറഞ്ഞ പ്രവർത്തനത്തിൻേറയും പരിണിതഫലമായിട്ടാണ് 1966ൽ കുഞ്ഞിത്തൈ എസ്.എൻ.എൽ.പി.എസിന് കേരളസർക്കാരിൽനിന്നും അനുവാദം കിട്ടുന്നതും പ്രവർത്തനം ആരംഭിക്കുന്നതും. ഇതു കുഞ്ഞിത്തൈ ഗ്രാമത്തിൻെറ സർവതോന്മുഖമായ വളർച്ചയ്ക്ക് വെളിച്ച മേകി എന്നുപറയാം.കുഞ്ഞിത്തൈ എസ്.എൻ.ഡി.പി ശാഖായോഗത്തിൻെറ മുൻകാലപ്രവർത്തകരും എന്തുകൊണ്ടും മുൻനിരയിൽ നിര ത്താവുന്നവരുമായിരുന്നു മൺമറഞ്ഞുപോയ സർവശ്രീ കെ.കെ.ഗോപാലൻ,എം.കെ.കുട്ടപ്പൻ,പി.എ.കുമാരൻ, സി.കെ.ആണ്ടി,ടി.ഐ.കൊച്ചുപിള്ള ആണ്ടി തിനയാട്ട് പി.ആർ.അച്ചുതൻ എന്നിവർ.ഇവരുടെയെല്ലാം സമുദായസ്നേഹവും അർപ്പണമനോഭാവവും നിസ്വാർത്ഥ സേവനവും എന്നെന്നും ഒാർമിക്കേണ്ടതുതന്നെ. 
   ഡോ.എം.വി.പ്രകാശൻ അവർകളുടെ നേതൃത്വത്തിൽ വന്ന കമ്മററിയുടെ കാലഘട്ടത്തിലാണ് സ്ക്കൂൾ സ്ഥാപിതമാകുന്നത്. അക്കാലത്തു ശാഖാഖജാൻജിയായിരുന്ന ശ്രീ.കെ.എ.ഭരതൻ മാസ്ററർ സ്ക്കൂൾ അനുവദിച്ചുകിട്ടാൻ ചെയ്ത സേവനങ്ങൾ അവിസ്മരണീയം തന്നെ. യുവതലമുറകളുടെ കൂട്ടായ്മയായിരുന്ന അന്നത്തെ ശാഖാകമ്മററിയെങ്കിലും അവർക്കു ആവശ്യമായ ഉപദേശങ്ങളും നിർദ്ദേശങ്ങളും നൽകി പ്രോത്സാഹിപ്പിക്കുകയും, സ്കൂളിനെ നല്ല നിലയിൽ എത്തിക്കാൻ വേണ്ടതെല്ലാം ചെയ്ത മുൻകാല പ്രവർത്തകരും വിദ്യാസബന്നരും ദീർഘദർശികളുമായിരുന്നവരിൽ പ്രധാനികളാണ്,ശ്രീ.പി.എ.കുമാരനും ശ്രീ.എം.കെ.കുട്ടപ്പനും.
  1966ൽ സ്കൂളിനു അനുവാദം ലഭിച്ചുവെങ്കിലും 1-ാം ക്ലാസ്സാരംഭിക്കുവാൻ ആവശ്യമായ കെട്ടിടസൗകര്യങ്ങളൊന്നും ഉണ്ടാകാതിരു ന്ന സാഹചര്യത്തിൽ ശാഖാപ്രവർത്തകനായിരുന്ന പാടത്തു കുട്ടൻ അവർകളുടെ വസതിയിലായിരുന്നു ക്ലാസ്സുകൾ ആദ്യം നടന്നു പോന്നത്. അതുകൊണ്ടുതന്നെ നാട്ടുകാരുടെ ഇടയിൽ സ്കൂൾ "പാടത്തുസ്കൂൾ" എന്നപേരിലും അറിയപ്പെടുന്നു. പരേതനായ ശ്രീ.പി.എ.കുട്ടൻ ഈ രംഗത്തുകാണിച്ച അർപ്പണബോധം പ്രശംസനീയം തന്നെ.
   ശാഖായോഗത്തിനു സ്വന്തമായി ഉണ്ടായിരുന്ന ഭൂമിയിൽ 1966ൽ തന്നെ കിഴക്കുപടിഞ്ഞാറായി ഓഫീസുൾപ്പെടെ പ്രവർത്തിക്കു ന്നതിനാവശ്യമായ ഒരു മെയിൻ ബിൽഡിംഗ് പണിയുകയും തുടർന്ന് രണ്ടും മൂന്നും നാലും ക്ലാസ്സുകൾ വന്നതോടെ അതിനോടു ചേർന്ന് തെക്കുവടക്കായി ഒരു കെട്ടിടം കൂടി പണിയുകയുണ്ടായി. പിന്നീട് ടി വസ്തുവിനോടുചേർന്ന് കൂടുതൽ സ്ഥലം വാങ്ങി വിദ്യാർത്ഥികൾക്ക് ഒാടിക്കളിക്കാനുളള സൗകര്യമൊരുക്കി. അതേ തുടർന്ന് ഡിവിഷനുകൾ വർദ്ദിച്ചു വന്നതോടെ കാലാനുസൃതം ആവശ്യമായ ക്ലാസ്സ് മുറികൾ നിർമിക്കുകയുണ്ടായി. ഇന്നിപ്പോൾ 12 ഡിവിഷനുകൾ സുഗമമായി നടന്നു പോരുന്നുണ്ട്.
  സ്കൂളിൻെറ ആദ്യകാല പ്രഥമാദ്ധ്യാപിക ശ്രീമതി ഷെർളി ടീച്ചറായിരുന്നു. തുടർന്ന് സർവശ്രീ പി.പി.അശോകൻ മാസ്റ്റർ, പി.ടി.ത്രേസ്യടീച്ചർ,ടി.എസ്.പ്രേമടീച്ചർ എന്നിവരും പ്രഥമാദ്ധ്യാപകസ്ഥാനം അലങ്കരിച്ച് റിട്ടയർ ചെയ്തു പോയിട്ടുളളതാകുന്നു. 
   സ്കൂളിൻെറ ആദ്യകാലമാനേജർ ശാഖ പ്രസിഡൻറുകൂടിയായ ഡോ.എം.വി.പ്രകാശൻ ആയിരുന്നു. തുടർന്ന് സർവശ്രീ എം.കെ.കുട്ടപ്പൻ,വി.കെ.ഉണ്ണിമാസ്റ്റർ,പി.ആർ.ബാലകൃഷ്ണൻ,ടി.എൻ.വിശ്വംഭരൻ,പി.ഡി.സലിംകുമാർ, എം.കെ.കുഞ്ഞപ്പൻ, എം.വി.പുരുഷൻ,എം.ദയാനന്ദൻ,ടി.കെ.ബാബു എന്നിവർ മാനേജർ സ്ഥാനം അലങ്കരിച്ചിട്ടുണ്ട്.
   സ്കൂളിൻെറ മാനേജ്മെൻറ് കുഞ്ഞിത്തൈ എസ്.എൻ.ഡി.പി.ശാഖായോഗം ആണ്.ശാഖായോഗം എക്കാലത്തും എസ്.എൻ.എൽ.പി.സ്കൂളിൻെറ നല്ല നടത്തിപ്പിനു താങ്ങും തണലുമായി നിന്നു പോരുന്നു. 1966 മുതൽ ശാഖായോഗത്തിൻെറ സെക്രട്ടറി സ്ഥാനങ്ങളിൽ വന്ന്​ അർപ്പണമനോഭാവത്തോടെ പ്രവർത്തിച്ച് സ്കൂളിനെ കണ്ണിലെ കൃഷ്ണമണിപോലെ കാത്തുസൂക്ഷിച്ച് പോന്നത് സർവശ്രീ വി.പി.രാജൻ മാസ്റ്റർ,ടി.കെ.ശ്രീധരൻ,ടി.എ.കൃഷ്ണൻ,പി.ഡി.അനിൽകുമാർ,പി.കെ.ഹരിഹരൻ,ടി.എസ്. പ്രസാദ്,പി.കെ.സോബിൻ കുമാർ,സി.ആർ.ഗോപിനാഥൻ,പി.കെ.സച്ചിതാനന്ദൻ,എൻ.വി.രാജീവ് എന്നിവരായിരുന്നു.

ഭൗതികസൗകര്യങ്ങൾ

പാഠ്യേതര പ്രവർത്തനങ്ങൾ

മുൻ സാരഥികൾ

സ്കൂളിലെ മുൻ അദ്ധ്യാപകർ :

  1. ,ഷെർലി ടീച്ചർ
  2. പി പി അശോകൻ മാസ്റ്റർ
  3. പി ടി ത്രേസ്യ ടീച്ചർ
  4. ടി എസ് പ്രേമ ടീച്ചർ

നേട്ടങ്ങൾ

എൽ എസ് എസ് , മറ്റു മത്സര പരീക്ഷകളിൽ മികച്ച വിജയം കായിക മേളയിൽ ഉപജില്ലയിൽ ഒന്നാമത്. കലോത്സവത്തിലും ശാസ്ത്രോത്സവത്തിലും മികച്ച വിജയം

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

വഴികാട്ടി

Loading map...