ശിവറാം എൻ എസ് എസ് എച്ച് എസ് എസ് കരിക്കോട്/HS

Schoolwiki സംരംഭത്തിൽ നിന്ന്
22:23, 2 ഒക്ടോബർ 2019-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Sivaram NSS HSS (സംവാദം | സംഭാവനകൾ) ('ഹൈസ്കൂളിൽ 16 ഡിവിഷനുകളും യുപിയിൽ 12 ഡിവിഷനുകളു...' താൾ സൃഷ്ടിച്ചിരിക്കുന്നു)

ഹൈസ്കൂളിൽ 16 ഡിവിഷനുകളും യുപിയിൽ 12 ഡിവിഷനുകളും ഈ സ്കൂളിൽ ഉണ്ട് വളരെ നല്ല രീതിയിൽ പ്രവർത്തിക്കുന്ന ഈ സ്കൂളിൽ ഇരുപത്തയ്യായിരത്തോളം പുസ്തകശേഖരം ഉണ്ട് എല്ലാ ക്ലാസ് റൂമുകളിലും ലാപ്ടോപ്പ് ഉപയോഗിച്ചുകൊണ്ടുള്ള ഹൈടെക് പഠനരീതി നല്ല രീതിയിൽ നടന്നു വരുന്നു