"ശാന്ത എച്ച് എസ് എസ് അവണൂർ/അക്ഷരവൃക്ഷം/പാൽ കുടിക്കാത്ത പൂച്ച" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
 
വരി 24: വരി 24:
| color=    3 <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color=    3 <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
{{verification4|name=haseenabasheer|തരം=കഥ}}
{{പെട്ടെന്ന് മായ്‍ക്ക‍ുക|ആവർത്തനം}}

18:53, 5 മേയ് 2020-നു നിലവിലുള്ള രൂപം

പാൽ കുടിക്കാത്ത പൂച്ച

രാജ്യത്ത് എലികളുടെ ശല്യം ഏറി വന്നു. അവ മനുഷ്യരുടെ കൃഷികൾ എല്ലാം നശിപ്പിക്കാൻ തുടങ്ങി. എലികളുടെ ശല്യം കൊണ്ട് പ്രജകൾ വീർപ്പുമുട്ടി. ചക്രവർത്തി ആകെ വിഷമത്തിലായി.ആ രാജ്യത്ത് പൂച്ചകൾ ആണെങ്കിൽ ഒരെണ്ണം പോലുമില്ല . ഒടുവിൽ ഈ ദു:സ്ഥിതിക്ക് ഒരു പരിഹാരം ചക്രവർത്തി കണ്ടെത്തി.അന്യദേശത്തു നിന്നും ആയിരഠ പൂച്ചകളെ ഇറക്കുമതി ചെയ്യുക. അങ്ങനെ ശൗര്യവും , ശക്തിയുമുള്ള ആയിര൦ പൂച്ചകളെ വരുത്തി. ആയിര൦ പൂച്ചകളെ ഒന്നിച്ച് കൊട്ടാരത്തിൽ താമസിപ്പിക്കാൻ പറ്റുമോ? തന്നെയുമല്ല കൊട്ടാരത്തിൽ മാത്രമല്ലല്ലോ എലിശല്യം . അതിനും രാജാവ് ഒരു വഴി കണ്ടെത്തി. ഓരോ വീട്ടിലും ഓരോ പൂച്ചയെ നോക്കണം . ചക്രവർത്തി കല്പിച്ചു . പൂച്ചയ്ക്ക് പാൽ കൊടുക്കാതെ പറ്റില്ലല്ലോ . ഓരോ വീട്ടുടമസ്ഥനും ഓരോ പശുവിനെയും ചക്രവർത്തി കൊടുത്തു. പശുവിൻെറ ചെലവ് കൊട്ടാരത്തിൽ നിന്നും വഹിച്ചു. അങ്ങനെ നഗരത്തിൽ എലികളുടെ ശല്യഠ കുറഞ്ഞു തുടങ്ങി .............

അഭിനന്ദ്സി എസ്
9 എ ശാന്ത ഹയർസെക്കണ്ടറിസ്കൂൾ
തൃശൂർ വെസ്ററ് ഉപജില്ല
തൃശൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ


ഫലകം:പെട്ടെന്ന് മായ്‍ക്ക‍ുക