വർഗ്ഗത്തിന്റെ സംവാദം:കവിതകൾ

Schoolwiki സംരംഭത്തിൽ നിന്ന്
21:16, 14 സെപ്റ്റംബർ 2010-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Tjsprasad (സംവാദം | സംഭാവനകൾ)

പൂക്കാലം
നാമെല്ലാം കാക്കുന്ന പൂക്കാലം
വന്നല്ലോ നാടിന്‍റെ വര്‍ണ്ണകാലം
മുല്ലയും പിച്ചിയും ചെമ്പകവും
റോസും ജമന്തിയും പിച്ചകവും
പൂക്കാലമെത്താനായ് കാത്തിരിക്കം
പൂക്കളിറുത്തു നാം പൂവിളിക്കാം.

ശിവപ്രസാദ്.റ്റി.ജെ. എം.ഫില്‍., എം.ബി.എ.
വൊക്കേഷണല്‍ റ്റീച്ചര്‍ (സിവില്‍ കണ്‍സ്ട്രക്ഷന്‍ & മെയിന്‍റനന്‍സ്)
എ.പി.പി.എം.വി.എച്ച്.എസ്.എസ്., ആവണീശ്വരം, കൊല്ലം-691508